Widgets Magazine
09
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആത്മഹത്യാ ഭീഷണി മുഴക്കി സ്വപ്ന സുരേഷ്... എന്റെ മോളെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ? അവള്‍ എങ്ങനെയിരിക്കുമെന്നറിയാമോയെന്നും സ്വപ്ന ചോദിച്ചു; തനിക്ക് ആരുമായും വഴിവിട്ട ബന്ധമില്ല. തന്നെ ആത്മഹത്യക്ക് വിട്ടുകൊടുക്കരുത്


'തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് നാട്ടുകാരെ ബാധിക്കും' ; നടി അഹാന കൃഷ്ണയുടെ പോസ്റ്റിനെതിരെ പ്രതിഷേധം


അത്രേം വലിയ കുട്ടിയുടെ അമ്മയാവാൻ കാവ്യക്കോ, ഇനിയൊരാൾ അമ്മയായി വരുന്നത് മീനാക്ഷിക്കോ ഉൾക്കൊള്ളാൻ ആവില്ലെന്ന ബോധ്യം നിലനിർത്തിക്കൊണ്ടാണ് വിവാഹംചെയ്തതത്; മനസുതുറന്ന് ദിലീപ്


ഇന്നാണ് ഫലം വന്നത്... വീട്ടില്‍ തന്നെ തുടര്‍ന്ന് ചികില്‍സ നടത്താനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്... ശക്തമായ പ്രതിരോധ ശേഷിയുള്ളതിനാല്‍ ആശങ്കയില്ല... എത്രയും പെട്ടെന്ന് രോഗം ഭേദമാകുമെന്നാണ് കരുതുന്നത്... ആരില്‍ നിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം അറിയാം! പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിരീകരിച്ചു


സിനിമയിൽ നിന്നും മറഞ്ഞത് മോഡലിങ്ങിൽ സജീവമാകാൻ... താരത്തിന്റെ ഫോട്ടോഷൂട്ട് കണ്ട് അമ്പരന്ന് ആരാധകർ! ആ പ്ലസ്ടു കാരി സുന്ദരി തന്നെയാണോ ഇത്... ചിത്രങ്ങൾ വൈറൽ

ഭാര്യ ഗതാഗതക്കുരുക്കില്‍ പെട്ടതിന്  ഡിജിപി, ട്രാഫിക് ചുമതലയുള്ള ഉദ്യോഗസ്ഥനെ ശാസിച്ചു

19 NOVEMBER 2019 06:23 PM IST
മലയാളി വാര്‍ത്ത

ഭാര്യ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിന് ട്രാഫിക് ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ശാസന. ട്രാഫിക്കിലെ രണ്ട് അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെ പൊലീസ് ആസ്ഥാനത്തേക്കു വിളിച്ചു വരുത്തിയ ഡിജിപി, രാത്രി വൈകുംവരെ എല്ലാവരെയും ഓഫിസിനു മുന്നില്‍ നിര്‍ത്തി ശിക്ഷിച്ചു. ഓഫിസില്‍നിന്നു ഡിജിപി പോയതിനുശേഷവും ഇവര്‍ക്കു തിരികെ പോകാന്‍ അനുമതി ലഭിച്ചില്ല. ഒടുവില്‍ അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടാണ് ഉദ്യോഗസ്ഥരെ രക്ഷിച്ചത്.

കഴക്കൂട്ടം- കാരോട് ബൈപ്പാസ് നിര്‍മാണം നടക്കുന്നതിനാല്‍ ചാക്ക ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇവിടെയാണ് ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഗവര്‍ണര്‍ക്കു വിമാനത്താവളത്തിലേക്കു പോകാനായി ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഗവര്‍ണറുടെ വാഹനം കടന്നു പോകാനായി വാഹനങ്ങള്‍ തടഞ്ഞിട്ടതിനിടയിലാണു ഡിജിപിയുടെ ഭാര്യയുടെ വാഹനവും കുടുങ്ങിയതെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം.

ഇതിനു പിന്നാലെ രണ്ട് ട്രാഫിക് അസി. കമ്മിഷണര്‍മാരെയും രണ്ട് സിഐമാരെയും ഡിജിപി പൊലീസ് ആസ്ഥാനത്തേക്ക് അടിയന്തരമായി വിളിപ്പിച്ചു. കാര്യമെന്തെന്നറിയാതെ എത്തിയ നാലുപേരെയും ശാസിച്ച ഡിജിപി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കഴിയില്ലെങ്കില്‍ ജോലിയില്‍ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി. പിന്നീട് നാലുപേരെയും മുറിക്ക് പുറത്തുനിര്‍ത്തി. ഓഫിസില്‍നിന്ന് ഡിജിപി മടങ്ങിയിട്ടും ഇവരെ പോകാന്‍ അനുവദിച്ചില്ല.

രാത്രിവൈകി, അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ടശേഷമാണ് ഇവരെ പോകാന്‍ അനുവദിച്ചത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ ട്രാഫിക് വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ തയാറായില്ല. ഗതാഗതം നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണു ഡിജിപി ഉദ്യോഗസ്ഥരെ ശാസിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നു ലഭിച്ച മറുപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയ്ക്ക് തിരിച്ചടികള്‍ തുടരുന്നു... ഓസ്‌ട്രേലിയയും ടിക് ടോക് നിരോധനത്തിലേയ്ക്ക് കടക്കുന്നു  (9 minutes ago)

കോഴിക്കറി വിളമ്ബിയത് കുറഞ്ഞുപോയതിന് യുവാവ് ചെയ്തത്?  (19 minutes ago)

ആരുടെയോ കസ്റ്റഡിയിലുള്ള ഒരു ബന്ദി, തടവിലാക്കിയവര്‍ എഴുതിക്കൊടുത്ത സ്ക്രിപ്റ്റ് വായിക്കുന്നു; പോലീസ് സംരക്ഷണത്തിലാണ് സ്വപ്ന സുരേഷ് എന്നുള്ള കാര്യത്തില്‍ ഇനി ആര്‍ക്കാണ് സംശയമുള്ളത്?ആരോപണവുമായി സന്ദീപ്  (24 minutes ago)

ഇന്ത്യചൈന സംഘര്‍ഷം...ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഉപേക്ഷിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍  (31 minutes ago)

സംസ്ഥാനത്ത് ആദ്യ സൂപ്പര്‍ സ്‌പ്രെഡ് പൂന്തുറയില്‍; സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി  (37 minutes ago)

കോവിഡ് വ്യാപനത്തില്‍ ആശങ്കള്‍ പങ്കുവച്ച് പ്രമുഖ ബോളിവുഡ് നടി മലൈക അറോറ  (46 minutes ago)

അതീവ ഗുരുതരമായ സാമൂഹിക പ്രശ്‌നം ; സംസ്ഥാനത്ത് മാര്‍ച്ച്‌ 26ന് ശേഷം ആത്മഹത്യ ചെയ്തത് 66 കുട്ടികള്‍  (57 minutes ago)

ഗീതു മോഹന്‍ദാസിന്റ പോസ്റ്റിന് മറുപടിയുമായി കോസ്റ്റ്യൂം അസിസ്റ്റന്റ് റാഫി  (1 hour ago)

കസ്റ്റംസ് തിരയുന്ന സ്വപ്നയെ കണ്ടതായി വെളിപ്പെടുത്തല്‍  (1 hour ago)

സ്വപ്‌ന സുരേഷിനു യുഎഇ എംബസിയില്‍ ജോലിക്കു ശുപാര്‍ശ ചെയ്തത് ശശി തരൂരെന്ന് കൈരളി ടിവി; ചാനല്‍ വാര്‍ത്തയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ച് ശശി തരൂര്‍  (1 hour ago)

ഇപ്പൊ ഇതൊന്നു പറഞ്ഞു തീര്‍ക്കട്ടെ... മറ്റേതൊന്നും അത്ര ധൃതിയുള്ള കാര്യമല്ല'; ഇടയ്ക്ക് കയറി ചോദ്യം ചോദിച്ച മാദ്ധ്യമപ്രവര്‍ത്തകന് മുഖ്യമന്ത്രിയുടെ മറുപടി  (1 hour ago)

ബി.ജെ.പിക്കാരും കോണ്‍ഗ്രസുകാരുമാണ് സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നത്; ലീഗുകാര്‍ക്കും ഇതുമായി ബന്ധമുണ്ട്; പ്രതിപക്ഷ നേതാവും ബി.ജെ.പിക്കാരും അല്ലാതെ മുഖ്യമന്ത്രിയുടെ ഓഫീസിന് കള്ളക്കടത്തുമായി ബന്ധമുണ്ടെ  (1 hour ago)

കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നതതലങ്ങളിലേയ്ക്ക്  (1 hour ago)

ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പരിശോധനാഫലം നെഗറ്റീവ്  (1 hour ago)

ഡിപ്ലോമാറ്റിക്​ ബാഗേജിലൂടെ സ്വർണം കടത്ത്; എൻ.ഐ.എ അന്വേഷിക്കും  (1 hour ago)

Malayali Vartha Recommends