Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് നിർദേശം


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..

എന്റെയും അനിയന്റെയും നന്നാക്കാന്‍ കൊടുത്ത സൈക്കിള്‍ തിരിച്ചുകിട്ടുന്നില്ല അതുകൊണ്ട്‌ സാര്‍ ഇത് ഒന്ന് വാങ്ങിത്തരണം; പൊലീസുകാരെ ഞെട്ടിച്ച് അഞ്ചാം ക്ലാസുകാരൻ

27 NOVEMBER 2019 04:28 PM IST
മലയാളി വാര്‍ത്ത

പൊലീസുകാരെ ഞെട്ടിച്ച് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥി നോട്ട്ബുക്കിന്റെ പേപ്പറിലെഴുതിയ പരാതി. വിളയാറ്റൂര്‍ ഇളംപിലാട് എല്‍പി സ്‌കൂളിലെ പത്തു വയസുകാരനായ അബിനാണ് പൊലീസുകാരെ അമ്പരപ്പിച്ചത്. സൈക്കിള്‍ കടയില്‍ നന്നാക്കാനേല്‍പിച്ച തന്റെയും അനിന്റെയും സൈക്കിളുകള്‍ തിരികെ കിട്ടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പത്തുവയസുകാരന്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്.

കോഴിക്കോട് കൊയിലാണ്ടിയ്ക്കടുത്ത് മേപ്പയ്യൂരാണ് സംഭവം നടന്നത്. എളമ്ബിലാട് എല്‍പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ആബിനാണ് നോട്ട്ബുക്കില്‍ നിന്ന് കീറിയെടുത്ത പേപ്പറില്‍ നീല മഷിപ്പേന കൊണ്ടെഴുതിയ പരാതിയുമായി മേപ്പയ്യൂര്‍ പോലീസ് സ്‌റ്റേനിലെത്തിയത്. നന്നാക്കാനേല്‍പിച്ച സൈക്കിളുകള്‍ തിരികെ വാങ്ങിക്കൊടുക്കണമെന്നാണ് നവംബര്‍ 25 ന് ആബിന്‍ നല്‍കിയ പരാതിയിലെ ആവശ്യം.

എസ് ഐയെ അഭിസംബോധന ചെയ്താണ് പരാതിയെഴുതിയിരിക്കുന്നത്. 'എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചിന് നന്നാക്കാന്‍ കൊടുത്തതാണ്. ഇതു വരെ നന്നാക്കി തന്നിട്ടില്ല. ഇരുനൂറ് രൂപയും അന്ന് കൊടുത്തിരുന്നു. വിളിച്ചാല്‍ ഫോണെടുക്കാറില്ല. എടുത്താല്‍ നന്നാക്കുമെന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. പോയി അന്വേഷിക്കാന്‍ വീട്ടില്‍ വേറെ ആരുമില്ല. അത് കൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം.' ഇതാണ് പരാതിയിലുള്ളത്.

പത്ത് വയസ് മാത്രമുള്ള ഒരു കുട്ടി ഒറ്റയ്ക്ക് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയത് പോലീസുകാരെ ഞെട്ടിച്ചിരിക്കുകയാണ്. പരാതി ലഭിച്ച ഉടനെ അത് പരിഹരിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. അബിന്‍ സൈക്കിള്‍ നന്നാക്കാന്‍ കൊടുത്ത മെക്കാനിക്കുമായി ബന്ധപ്പെട്ടെന്നും വ്യാഴാഴ്ച കുട്ടിയുടെ സൈക്കിള്‍ തിരികെ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അസുഖ ബാധിതനായതിനാലും മകന്റെ വിവാഹത്തിന്റെ തിരക്കിലായതിനാലുമാണ് കട തുറക്കാതിരുന്നത് എന്നാണ് മെക്കാനിക്ക് പറഞ്ഞത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിംസ് മെഡിസിറ്റി ആരോഗ്യ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ നടപ്പാക്കുന്ന മാതൃകാപ്രവർത്തനങ്ങൾ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി  (11 minutes ago)

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആവേശപ്പോരാട്ടം... റൊണാള്‍ഡീഞ്ഞോയും റിവാള്‍ഡോയും ഇന്ന് കൊച്ചിയില്‍ കളിക്കുന്നു! ബ്രസീല്‍ ലെജന്‍ഡ്സ് - ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ ആവേശപ്പോര്  (23 minutes ago)

കണ്ണീർക്കാഴ്ചയായി... കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു....  (33 minutes ago)

വനിതാ ക്രിക്കറ്റിൽ കന്നിസ്വർണ്ണം... അയ്ചി നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണമെഡൽ നേടി വനിതാ ക്രിക്കറ്റ് ടീം...  (41 minutes ago)

കരഞ്ഞുതളർന്ന് CPM പ്രവർത്തകർ സതീശൻ പണി കൊടുത്തു.... പ്രവർത്തകർക്ക് പ്രതീക്ഷയറ്റു... കന്നിവെറിയിൽ കലാപം  (44 minutes ago)

കമല പേടിച്ചത് അച്ചട്ടായി..! കന്റോൺമെന്റ് ഹൗസിലും AKG സെന്ററിലും കൂട്ട കരച്ചിൽ..!മുട്ടനടി പൊട്ടും  (50 minutes ago)

കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം...  (53 minutes ago)

ഏഷ്യൻ ഗെയിംസ്... പുരുഷ ഹോക്കിയിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ  (1 hour ago)

ഹയർസെക്കൻഡറി തുല്യതാ, 'കൂൾ' സ്‌കിൽ ടെസ്റ്റ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

തിരുവോണം ബമ്പർ ഭാ​ഗ്യക്കുറിയുടെ വിൽപ്പന തകൃതിയിൽ.... 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു..... നറുക്കെടുപ്പിന് ഇനി വെറും മൂന്നു നാൾ മാത്രം...  (2 hours ago)

കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദ കുറവും ലക്ഷ്യമിട്ട് നിർണായക നിർദേശവുമായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയൻ.... സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യ  (2 hours ago)

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (9 hours ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends