Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..


വള്ളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ അന്ത്യകർമ്മങ്ങൾ വീട്ടിൽ നടത്തി...മകന്റെ രൂപം തടിയിൽ കൊത്തിയെടുത്താണ് അന്ത്യകർമ്മങ്ങൾ നടത്തിയത്...


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..

അംബിക–രാധ തർക്കം.. 46 കോടി എങ്ങനെ പോയി? രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി..താരകുടുംബത്തിൽ സംഭവിച്ചത്...

22 SEPTEMBER 2026 03:24 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...

രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്‍;വ്യാഴാഴ്ച സംഭവിക്കുന്നത്

കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ഒരു കുടുംബത്തിനുള്ളിലെ തട്ടിപ്പ് ഇപ്പോൾ വൻവിവാദമായിരിക്കുന്നു . തെന്നിന്ത്യൻ നടി അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ചൻ നായർക്കുമെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപണവുമായി സഹോദരിയും നടിയുമായ രാധ. വീട്ടിൽ സൂക്ഷിച്ചിരുന്ന ചെക്കുകൾ കൈക്കലാക്കി ഇരുവരും ചേർന്ന് 46 കോടി രൂപ തട്ടിയെടുത്തെന്നാരോപിച്ച് രാധ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി പരാതി നൽകി. താൻ ചെന്നൈയിൽ ഇല്ലാതിരുന്ന തക്കം നോക്കിയാണ് ഇരുവരും ചേർന്ന് ചെക്കുകൾ കൈക്കലാക്കിയതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

സഹോദരിയായ നടി അംബികയും സഹോദരൻ മല്ലികാർജുനും ചേർന്ന് 5 ചെക്കുകൾ കൈക്കലാക്കി അക്കൗണ്ടിൽനിന്നു 46 കോടി രൂപ തട്ടിയെടുത്തെന്നു നടി രാധ (ഉദയചന്ദ്രിക) പരാതി നൽകി. വൽസരവാക്കത്തെ വീട്ടിൽ ഓഫിസ് ആവശ്യങ്ങൾക്കായി ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകളാണു തട്ടിയെടുത്തതെന്നും കഴിഞ്ഞ ദിവസം ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണു 46 കോടി രൂപ നഷ്ടമായ വിവരം അറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. തൊട്ടടുത്തു താമസിക്കുന്നതിനാൽ സഹോദരങ്ങൾക്കു വീട്ടിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയുമെന്നും പറഞ്ഞു.

 

എന്നാൽ, കുടുംബസ്വത്ത് തർക്കത്തിന്റെ തുടർച്ചയായി ഉണ്ടായ കേസാണ് ഇതെന്നാണ് അംബികയുടെ വിശദീകരണം. ഇവരുടെ കുടുംബവക ചെന്നൈയിലെ ‘എആർഎസ്’ ഗാർഡൻസിന്റെ പേരിലുള്ള തർക്കത്തിൽ കഴിഞ്ഞ ഓഗസ്റ്റിൽ കേസ് റജിസ്റ്റർ ചെയ്തിരുന്നു.ഈ കേസിന്റെ അടിസ്ഥാനത്തിൽ രാധ നൽകിയ ചെക്കിനെക്കുറിച്ചാണു പരാതിയെന്ന് അംബിക പറയുന്നു.തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള തന്റെ 2 സെന്റും ചെന്നൈയിലുള്ള 47 സെന്റും 1994 മാർച്ചിൽ തയാറാക്കിയ വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ചു തട്ടിയെടുത്തെന്ന സഹോദരൻ മല്ലികാർജുന്റെ പരാതിയിൽ രാധയ്ക്ക് എതിരെ മുൻപു പൊലീസ് കേസ് എടുത്തിരുന്നു.

 

തിരുവനന്തപുരം നെടുമങ്ങാട് കോടതിയുടെ നിർദേശപ്രകാരമാണു വട്ടിയൂർക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.'ARS ഗാർഡൻ സ്റ്റുഡിയോ' എന്ന സ്ഥാപനത്തിന്റെ ബിസിനസ് ആവശ്യങ്ങൾക്കായി ഐഡിബിഐ ബാങ്കിന്റെ കറന്റ് അക്കൗണ്ട് രാധ ഉപയോഗിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം, നികുതികൾ, യൂട്ടിലിറ്റി ബില്ലുകൾ, അനുബന്ധ പരിപാലന ചെലവുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനായി ഒപ്പിട്ട ഏതാനും ബ്ലാങ്ക് ചെക്കുകൾ വീട്ടിൽ സൂക്ഷിച്ചിരുന്നു. പിന്നീട് 2025 ജനുവരിയിൽ സ്ഥാപനത്തിന്റെ പേര് 'RR ഗാർഡൻസ്' എന്ന് പുനർനാമകരണം ചെയ്തതോടെ പുതിയ ചെക്ക് ബുക്ക് ലഭിക്കുകയും പഴയ ചെക്കുകളുടെ ഉപയോഗം നിർത്തുകയുമായിരുന്നു.

കാലക്രമേണ സൂക്ഷിച്ചുവെച്ച പഴയ ചെക്ക് ബുക്കിനെക്കുറിച്ച് മറന്നുപോയതായി രാധ പറയുന്നു. എന്നാൽ, പഴയ അഞ്ച് ചെക്കുകൾ അംബികയുടെ പേരിൽ പണമാക്കുന്നതിനായി ബാങ്കിൽ ഹാജരാക്കിയതായി സെപ്റ്റംബർ 17-ന് ലഭിച്ച ബാങ്ക് സന്ദേശത്തിലൂടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...  (4 minutes ago)

മലപ്പുറത്തെ വന്‍ സുരക്ഷാ സന്നാഹത്തില്‍ അതൃപ്തി അറിയിച്ച് പ്രിയങ്ക ഗാന്ധി  (10 minutes ago)

9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...  (12 minutes ago)

പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...  (24 minutes ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (45 minutes ago)

രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്‍;വ്യാഴാഴ്ച സംഭവിക്കുന്നത്  (46 minutes ago)

വിമർ‌ശനവുമായി എംഎം മണി  (47 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (50 minutes ago)

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (1 hour ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (1 hour ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (1 hour ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (1 hour ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (1 hour ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (1 hour ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (1 hour ago)

Malayali Vartha Recommends