Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..


സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..

22 SEPTEMBER 2026 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..

പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസ്..ഒരു തരത്തിലുള്ള തെറ്റും ചെയ്തിട്ടില്ലെന്നും, ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും റിയാസ്..ഒന്നും മിണ്ടാതെ പിണറായി..

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..


ഒരു അന്വേഷണത്തിന് സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു .ഇഡി കത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. ഉത്തരവ് പൊലീസ് മേധാവിക്ക് കൈമാറും. ക്രൈംബ്രാഞ്ചിനായിരിക്കും അന്വേഷണച്ചുമതല.മുഖ്യമന്ത്രി വി.ഡി.സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. ഇരുവർക്കും എതിരായ അനധികൃത സമ്പാദ്യവും ഹവാല ഇടപാടും ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഗുരുതരം എന്നാണ് സർക്കാരിന്‍റെ വിലയിരുത്തൽ.

പിണറായി വിജയൻ സിഎംആർഎല്ലിൽ നിന്ന് മാസപ്പടിയായി 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും മുഹമ്മദ് റിയാസ് 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് എഡി ഡിജിപിക്ക് നൽകിയ കത്തിൽ ആരോപിക്കുന്നത്.എങ്ങനെ അന്വേഷണം എടുക്കണം എന്നുള്ളത് ഡിജിപി തീരുമാനിക്കും . കത്ത് കൈമാറിയത് ഡിജിപി ക്കാണ് . അതുകൊണ്ട് തന്നെ ആരൊക്കെ അന്വേഷണ സംഘത്തിൽ ഉണ്ടാവും എന്നുള്ളത് ഡി ജി പി ആവും തീരുമാനിക്കുക . ഏതായാലും സർക്കാർ ഒരു അന്വേഷണത്തിലേക്ക് പോവുകയാണ് . നിയമപരമായിട്ടുള്ള അന്വേഷണം സാങ്കേതികമായിട്ടുള്ള തീരുമാനത്തിന് അപ്പുറത്തേക്ക് രാഷ്ട്രീയമായിട്ടുള്ള

 

മാനങ്ങളും വളരെ വലുതാണ് ഈ കേസിൽ ..അതീവ വിവാദമായ കേസാണ് ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്ന നീക്കത്തിലേക്കാണ് സർക്കാർ ഇപ്പോൾ പോകുന്നത് . കാരണം .കേന്ദ്ര അന്വേഷ ഏജൻസികൾ നൽകിയിട്ടുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഇപ്പോൾ അന്വേഷണം ആരംഭിക്കുന്നത് . കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപി റവാഡ ചന്ദ്രശേഖരന് നിർദ്ദേശം നൽകി.

അന്വേഷണത്തിനായി ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കും.ഇ.ഡിയുടെ കത്ത് പരിശോധിച്ച അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വിജിലൻസിന്റെയും, ക്രൈംബ്രാഞ്ചിന്റെയും പ്രാഥമികാന്വേഷണമാകാമെന്നാണ് നിയമോപദേശം നൽകിയിരുന്നു. സി.എം.ആർ.എല്ലുമായി വീണ നടത്തിയ 3.28 കോടിയുടെ പണമിടപാടുകൾക്ക് പിണറായിയെയും വീണയെയും അഴിമതി നിരോധന നിയമ പ്രകാരം വിചാരണ ചെയ്യാമെന്നാണ് പ്രൊസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസിഫലിയും നിയമോപദേശം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (16 minutes ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (22 minutes ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (24 minutes ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (34 minutes ago)

Elephant വീണ്ടും അമ്മയുടെ അരികിലെത്തി  (36 minutes ago)

അബ്കാരി കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യം  (37 minutes ago)

TVK ഭരണം ഉറപ്പിക്കാൻ ടിവികെയുടെ പുതിയ നീക്കം  (43 minutes ago)

തൈക്കണ്ടി കുടുംബത്തിന് COUNTDOWN  (50 minutes ago)

തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..  (59 minutes ago)

പാലക്കാടൻ മണ്ണിൽ വിരിയുന്ന കശ്മീരി പട്ട്: അറിഞ്ഞിരിക്കേണ്ട ഒരു അപൂർവ്വ ബന്ധം...  (1 hour ago)

ലഡാക്കിനെ മാറ്റിയെഴുതാൻ സോജില തുരങ്കം: യാത്രാസമയം 4 മണിക്കൂറിൽ നിന്ന് 20 മിനിറ്റിലേക്ക്...  (1 hour ago)

DELHI നടുക്കുന്ന ദൃശ്യങ്ങള്‍..  (1 hour ago)

Financial-fraud-complaint- 46 കോടി എങ്ങനെ പോയി?  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വർണമെഡൽ നേട്ടവുമായി ഇന്ത്യ...വനിത ക്രിക്കറ്റ് ഫൈനലിൽ ശ്രീലങ്കയെ 147 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ  (2 hours ago)

റിപ്പോർട്ടറിൽ വൻ ആഘോഷം..  (2 hours ago)

Malayali Vartha Recommends