തോന്നുംപോലെ ചെയ്യാൻ കേരളം അളിയന്റെ വകയല്ല!" ആന്റോ അഗസ്റ്റിനെയും പിണറായിയെയും പൊളിച്ചടുക്കി രാഹുൽ മാങ്കൂട്ടത്തിൽ; കുരുക്കിടാൻ വി.ഡി സതീശൻ..

തോന്നുംപോലെ ചെയ്യാൻ കേരളം ആരുടെയും കുടുംബസ്വത്തോ തറവാട്ടുസ്വത്തോ അല്ലെന്ന് തുറന്നടിച്ച് പാലക്കാട് മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോടികളുടെ ലയണൽ മെസ്സി തട്ടിപ്പ് കേസിൽ പ്രതിയായ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം നൽകിയതിന് പിന്നാലെയാണ് പിണറായി വിജയൻ സർക്കാരിനെതിരെ കടുത്ത 'അളിയൻ' പ്രയോഗവുമായി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തിയിരിക്കുന്നത്! പൊതുജനങ്ങളുടെ പണവും സുതാര്യതയും കാറ്റിൽപ്പറത്തി ഒരു ക്രിമിനൽ പ്രതിക്ക് മാത്രം എങ്ങനെ ഈ പദ്ധതി നൽകി? പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ അടുത്ത നീക്കം എന്ത്?
https://www.facebook.com/Malayalivartha

























