രേഖകളില്ലാതെ സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച ലക്ഷക്കണക്കിന് രൂപ പിടികൂടി, നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശേധന നടത്തിയത്

രേഖകളില്ലാതെ സ്വകാര്യ ബസില്‍ കടത്തിയ 18 ലക്ഷം രൂപ പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടില്‍ വാഹനപരിശോധന നടത്തവേ കട്ടപ്പനയില്‍ നിന്നും ആലുവയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് പണം കണ്ടെത്തിയത്.
നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പരിശോധന നടത്തിയത്. സംഭവത്തില്‍ തൃശ്ശൂര്‍ മഞ്ഞമറ്റത്തില്‍ സോബിന്‍ ജോസഫിനെ കസ്റ്റഡിയിലെടുത്തു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള എട്ട് കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലുകെട്ടുകളും ആണ് പിടികൂടിയത്.
"
https://www.facebook.com/Malayalivartha

























