Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

സർക്കാർ ജീവനകാർക്ക് ഡിസംബർ രണ്ടിന് ലഭിക്കേണ്ട ശമ്പളം മുടങ്ങുമെന്ന ആശങ്കയിൽ ട്രഷറി; ശമ്പളം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധനവകുപ്പ് സെക്രട്ടറി പോലും കൈമലർത്തിയ സ്ഥിതി: പ്രതിസന്ധിക്ക് കാരണമായി മാറിയത് കേന്ദ്രസർക്കാർ ജി എസ് ടി കുടിശിക നൽകാത്തതും നികുതി കുടിശിക പിരിഞ്ഞുകിട്ടാത്തതും

01 DECEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

സർക്കാർ ജീവനകാർക്ക് ഡിസംബർ രണ്ടിന് ലഭിക്കേണ്ട ശമ്പളം മുടങ്ങുമെന്ന ആശങ്കയിൽ ട്രഷറി. ആയിരം രൂപയുടെ ഫോൺബിൽ പേലും അടയ്ക്കാനാവാത്ത അവസ്ഥയിലുള്ള സർക്കാർ കോടികണക്കിന് രൂപ ശമ്പളമായി എങ്ങനെ നൽകുമെന്ന ആശങ്കയിലാണ്. എന്നാൽ ശമ്പളത്തിനുള്ള പണം കൈവശമുണ്ടെന്നാണ് സർക്കാർ പറയുന്നത്. മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാർ വിദേശയാത്ര നടത്തുകയാണ്. ഒപ്പം ഒരു കൂട്ടം ഉദ്യാഗസ്ഥരും ഇവരുടെ കുടുംങ്ങളുമുണ്ട്. ട്രഷറി പൂർണമായും പൂട്ടലിന്റെ വക്കിലാണ്. അതിനിടയിലാണ് മന്ത്രിമാരുടെ വിദേശ യാത്ര.

സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലായിട്ട് കാലം കുറെയായെങ്കിലും ഇത്രയധികം പ്രതിസന്ധി അനുഭവിച്ചിട്ടില്ല. ശമ്പളം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ധനവകുപ്പ് സെക്രട്ടറി പോലും കൈമലർത്തിയ സ്ഥിതിയാണുള്ളത്. ട്രഷറി ഡയറക്ടർ കൃത്യമായ അവസ്ഥ ധനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ അറിയിക്കുന്നുണ്ട്. എന്നാൽ ധനമന്ത്രിയോ ധനസെക്രട്ടറിയോ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ല.അവർക്ക് പരിഹരിതാനാവാത്ത വിഷയമായി മാറിയിരിക്കുകയാണ് ഇത്.

കേന്ദ്രസർക്കാർ ജി എസ് ടി കുടിശിക നൽകാത്തതും നികുതി കുടിശിക പിരിഞ്ഞുകിട്ടാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായി മാറിയത്. എന്നാൽ സംസ്ഥാന സർക്കാരിന് ഡൽഹിയിൽ ലെയ്സൺ ഓഫീസർമാർ നിരവധിയുണ്ടെങ്കിലും അവർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേന്ദ്ര സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതു കൊണ്ടു തന്നെ സംസ്ഥാനത്തിന് അവകാശപ്പെട്ട തുക നൽകാൻ കേന്ദ്ര സർക്കാർ ഒരുക്കമല്ല. ഇതിനാവശ്യമായ സമ്മർദ്ദം കേന്ദ്രസർക്കാരിൽ ചെലുത്താൻ ആളുമില്ല. കേരള സർക്കാരിന്റെതായി ഡൽഹിയിലുള്ള ഉദ്യോഗസ്ഥരാകട്ടെ സർക്കാർ തലത്തിൽ നിന്നും അറിയിപ്പൊന്നും ലഭിക്കാത്തതിനാൽ ഒന്നിലും ഇടപെടുന്നില്ല.

മന്ത്രിസഭയിലെ ഏറ്റവും പ്രഗല്ഭനായ മന്ത്രിയാണ് തോമസ് ഐസക്. എന്നാൽ പിണറായി മന്ത്രിസഭയിൽ അദ്ദേഹം പുലർത്തുന്ന നിശബ്ദത തീർത്തും ദുരൂഹമാണ്. വി എസ് മന്ത്രിസഭയിൽ മികച്ച മന്ത്രിയെന്ന് പേരെടുത്ത ഐസക് ഇത്തവണ തുടക്കം മുതൽ നിശബ്ദനായിരുന്നു. മുഖ്യമന്ത്രിയുടെ നയങ്ങളോടുള്ള യോജിപ്പില്ലായ്മയാണ് ഐസക്കിനെ നിശബ്ദനാക്കിയതെന്ന് ഒരു കഥയുണ്ട്. പരസ്യമായ പ്രസ്താവനകളും പ്രകടനങ്ങളും പിണറായി ഇഷ്ടപ്പെടുന്നില്ല.

സർക്കാർ നടത്തുന്ന ധൂർത്തുകൾക്കെതീരെ ധനവകുപ്പ് പലവട്ടം രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഐസക്കിന്റെ നിലപാടുകളെ പിണറായി പൂർണമായും തള്ളി. ധനവകുപ്പിന്റെ ശുപാർശകൾ മുഖ്യമന്ത്രിക്ക് നിസാരമായി തള്ളാവുന്നതേയുള്ളു. മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടു വന്ന് ധനവകുപ്പിന്റെ തടസ്സവാദം മുഖ്യമന്ത്രിക്ക് തള്ളാം. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന വിദേശയാത്രയിൽ ഐസക് പങ്കെടുക്കാതിരുന്നതും ഇതു കൊണ്ടാണ്. കടുത്ത അഭിപ്രായ ഭിന്നതയാണ് ഐസക്കിനുള്ളത്. സി പി എമ്മിന് താത്പര്യമുള്ള കേസുകളിൽ പുറത്തുനിന്നും അഭിഭാഷകരെ കൊണ്ടു വരുന്നതിനെതിരെയും ഐസക്കും ധനവകുപ്പും പ്രതികരിച്ചിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായിട്ടില്ല. ധനപ്രതിസന്ധിയുടെ ആഴം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നാൽ തീരുമാനമൊന്നും അദ്ദേഹം എടുത്തിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (6 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (41 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (2 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (2 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

Malayali Vartha Recommends