ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ 81 റൺസിന് പുറത്തായി. എട്ട് റൺസ് മാത്രം വിട്ട് കൊടുത്ത് നാല് വിക്കറ്റുകൾ വീഴ്ത്തിയ അറബ് ഗുല്‍ ആണ് ജപ്പാനെ തകർത്തത്. സ്കോർ: അഫ്‌ഗാനിസ്ഥാൻ 129/6. ജപ്പാൻ 81/10 (19.3)
"https://www.facebook.com/Malayalivartha


























