Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

കണ്ണൂർ പയ്യാവൂരിൽ കായികാധ്യാപകൻ സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി രക്ഷിതാക്കൾ; സ്കൂൾ മാനേജ്മെന്റ് ഇടപെട്ട് വിഷയം ഒതുക്കിത്തീർക്കാൻ ശ്രമം നടക്കുന്നതായി ആരോപണം; മുൻപും സമാന രീതിയിൽ അധ്യാപകനെതിരെ ആരോപണം ഉയർന്നിട്ടും നടപടിയെടുത്തില്ല എന്ന് ആരോപണം

01 DECEMBER 2019 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

കണ്ണൂർ പയ്യാവൂർ ചന്ദനക്കാംപാറ സ്കൂളിലെ കായികാദ്ധ്യാപകൻ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു., ആരോപണത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം ഇയാളെ സ്കൂളിൽ നിന്നും പുറത്താക്കുകയും ചെയ്തു.എന്നാൽ ഈ വിഷയത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

അദ്ധ്യാപകനെതിരെ വർഷങ്ങൾക്ക് മുമ്പേ ഇത്തരം ആരോപണം ഉയർന്നിട്ടും സ്കൂൾ മാനേജ്മെന്റ് പരാതി ഒതുക്കി തീർത്തു എന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇപ്പോൾ മാസങ്ങൾ മുമ്പ് നടന്ന പീഡന ശ്രമവും ഒതുക്കി തീർക്കാൻ മാനേജ്മെന്റ് ശ്രമിച്ചു. നിരന്തരമായി ഇത്തരം പ്രവർത്തി തുടർന്ന അദ്ധ്യാപകനെ സംരക്ഷിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് സ്കൂൾ PTA പ്രസിഡന്റ് കഴിഞ്ഞ ആഴ്ച രാജി വെച്ചിരുന്നു. അദ്ധ്യാപകനെതിരെ നിരവധി പോസ്റ്ററുകളും പ്രദേശത്ത് പ്രചരിച്ചിരുന്നു.

പത്രങ്ങളിൽ വാർത്ത വന്നിട്ടു പോലും മാനേജ്മെന്റ് നടപടിയെടുക്കാത്തതിനാൽ, ഇരുപതോളം രക്ഷിതാക്കൾ മക്കളുടെ ഭാവിയിലും സുരക്ഷയിലും ആശങ്കപ്പെട്ട് ജില്ലാപഞ്ചായത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ അധികാരികൾ സ്കൂളിലെത്തി കുട്ടികളെ കൗൺസിലിങ്ങിന് വിധേയമാക്കി മൊഴിയെടുത്തു.

അന്നേ ദിവസം നടന്ന അടിയന്തര PTA യോഗത്തിൽ വെച്ച് രക്ഷിതാക്കളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് അദ്ധ്യാപകനെ താൽക്കാലികമായി പുറത്താക്കി നിർത്താൻ മാനേജ്മെന്റിന് സമ്മതിക്കേണ്ടി വരികയായിരുന്നു. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സജി എന്ന കായികാദ്ധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഇന്നലെ പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ ഇതിനെക്കാൾ ഭീകരമായ കാര്യം എന്താണെന്ന് വച്ചാൽ തങ്ങളുടെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ അദ്ധ്യാപകനെ കുറിച്ച് ഇത്തരം ഒരു ആരോപണമുയർന്നപ്പോൾ, അതിനെ കുറിച്ച് അന്വേഷിക്കാൻ സ്കൂൾ മാനേജരായ ഫാദറിനെ സ്കൂളിലെ ഒരു വിദ്യാർത്ഥിയുടെ പിതാവ് വിളിച്ചപ്പോൾ ക്രിസ്റ്റൻ മാനേജ്മെൻറ് സ്കൂളിലെ മാനേജരായ ഫാദറിന്റെ മറുപടിയാണ് കേൾക്കേണ്ടത്.. ഇത് കേട്ടാൽ ഇയാളെയൊക്കെ ചാട്ടവാറു കൊണ്ട് അടിക്കാൻ തോന്നും.
പ്രതിയായ അധ്യാപകനെ മാനേജ്‌മന്റ് സംരക്ഷിക്കുന്നതായും പ്രതിഷേധവുമായി മുന്നോട്ട് വന്ന രക്ഷിതാക്കളെ ഭീഷണിപെരുത്തുന്നതായും രക്ഷിതാക്കൾ മലയാളിവാർത്തയോട് പ്രതികരിച്ചു.
ക്രിസ്ത്യൻ മാനേജ് മെന്റ് സ്ക്കൂൾ ആയതുകൊണ്ടുതന്നെ ഈ വിഷയമൊതുക്കി തീർക്കാൻ വ്യാപകമായ ശ്രമം നടക്കുന്നുണ്ട്. പള്ളിയുടെയും പണത്തിന്റേയും സ്വാധീനമുപയോഗിച്ച് കുറ്റവാളിയെ രക്ഷിക്കാൻ ശ്രമിക്കുന്ന പുണ്യാളൻ മാരെ വേണം ആദ്യം പിടിച്ച് അകത്തിടാൻ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (6 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (41 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (2 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (2 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

Malayali Vartha Recommends