Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന


അരനൂറ്റാണ്ടോളം കേരളത്തിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യം.... സൂര്യ ഫെസ്റ്റിലൂടെ വിശ്വപ്രതിഭകൾക്കായി കേരളത്തിൽ അരങ്ങൊരുക്കിയ വ്യക്തിത്വം വിട പറഞ്ഞു... സൂര്യ കൃഷ്ണമൂർത്തിയ്ക്ക് വിട


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

മോട്ടോര്‍ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും വെല്ലുവിളിച്ച്‌ ലൂമിയര്‍ ബസ്സുടമകളുടെ ഫേസ്ബുക്ക് പോസ്റ്റ്; നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട് ചെയ്യാന്‍ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവര്‍ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികള്‍' എന്നാണു ലൂമിയര്‍ ബസ്സുടമകളുടെ ഫേസ്ബുക്ക് പോസ്റ്റ്; സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടരമാംവിധം ബസ് ഓടിച്ച ലൂമിയര്‍ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു

01 DECEMBER 2019 12:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ

നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട് ചെയ്യാന്‍ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവര്‍ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികള്‍' എന്ന് ലൂമിയര്‍ ബസ്സുടമകളുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്‌കൂള്‍ ഗ്രൗണ്ടില്‍ അപകടരമാം വിധം ബസ് ഓടിച്ച ലൂമിയര്‍ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇതേതുടര്‍ന്നാണ് മറുപടിയുമായി ലൂമിയര്‍ ബസുടമകള്‍ ലൂമിയര്‍ ട്രാവല്‍ ഹബ്ബിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. മോaട്ടോര്‍ വാഹന വകുപ്പിനെയും മാധ്യമങ്ങളെയും വെല്ലുവിളിച്ച്‌ കൊണ്ടായിരുന്നു അവാര്ഡ് ഫേസ്ബുക് പോസ്റ്റ് . അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അപകടരമാം വിധം ബസോടിച്ച
സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അങ്ങനെ ബസോടിച്ചതില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പരാതിയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
'ഈ ഓലപാമ്ബ് ' കണ്ടു പേടിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി'യെന്നും 'നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട് ചെയ്യാന്‍ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവര്‍ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികള്‍' എന്നും ലൂമിയര്‍ ട്രാവല്‍ ഹബ്ബിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ലൂമിയര്‍ ട്രാവല്‍ ഹബ്ബിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപം

ഈ കഴിഞ്ഞ 27 മുതല്‍ ദൃശ്യ മാധ്യമങ്ങളില്‍ പ്രചരിച്ചുവരുന്ന Lumiere Travel Hub
ന്റെ രണ്ടു ബസുകളെ പറ്റിയുള്ള വ്യാജ വാര്‍ത്തകളെ പറ്റി എല്ലാവരും കണ്ടു കാണുമല്ലോ.. ടൂറിസ്റ്റ് ഫീല്‍ഡില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി മാന്യമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു പ്രസ്ഥാനമാണ് Lumiere…

Lumiere ആരംഭിച്ചു ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ കേരളത്തിലെ ടൂറിസ്റ്റ് ബസ് കൊമ്ബന്മാരില്‍ മുന്‍നിരയില്‍ എത്തിയിട്ടുണ്ട്.. ഞങ്ങളുടെ ആദ്യ വണ്ടിയായ 'തെക്കിന്റെ തേവര്‍ 'ക്കു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായ സ്വീകാര്യതയാണ് ഞങ്ങളുടെ അടുത്ത വണ്ടിയായ 'ആണൊരുത്തന്റെ ' പിറവിക്ക് കാരണം… ന്യായമായ വാടകക്ക് ട്രിപ്പ് എടുക്കുകയും നിയമപരമായ എല്ലാ കാര്യങ്ങളും അതിന്റെ മുറക്ക് തന്നെ ചെയ്യുകയും ചെയ്യുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് ഈ 'ഓലപാമ്ബ് ' കണ്ടു പേടിക്കും എന്ന് കരുതിയവര്‍ക്ക് തെറ്റി.

ഒരാളുടെ വളര്‍ച്ചയില്‍ അസൂയാലുക്കൾ ആകുന്ന മലയാളിയുടെ സ്വതസിദ്ധമായ വാസനയാണ് ഈ പ്രശ്‌നങ്ങളുടെ എല്ലാം മൂലകാരണം. അഞ്ചല്‍ ഈസ്റ്റ് സ്‌കൂളില്‍ നടന്ന പ്രശ്‌നം എന്താണെന്നു സ്‌കൂളിന്റെ ഭാഗത്തു നിന്നും, PTA യുടെ ഭാഗത്തു നിന്നും അധികാരികളെ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ദൃശ്യ മാധ്യമങ്ങളില്‍ കാണിച്ച വീഡിയോ, വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചതാണെന്ന് തെളിവ് സഹിതം സമര്‍ത്ഥിച്ചിട്ടുമുണ്ട്.

സ്‌കൂളില്‍ നിന്നും പോയ വാഹനം, തമിഴ്‌നാട്ടില്‍ വെച്ചു വീണ്ടും അപകടകരമായ രീതിയില്‍ ഓടിക്കുന്നു എന്ന് പറഞ്ഞു ചാനലുകാര്‍ നല്‍കിയ വാര്‍ത്തകള്‍ മാസങ്ങള്‍ക്കു മുന്നേ മൈസൂര്‍ വൃന്ദാവന്‍ ഗാര്‍ഡന്‍ പാര്‍ക്കിങ്ങില്‍ വേറൊരു ഡ്രൈവറുടെ സഹായത്തോടെ ചിത്രീകരിച്ച വീഡിയോ ആണെന്ന് അത് കാണുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. ഞങ്ങളുടെ ഡ്രൈവര്‍മാരും മനുഷ്യര്‍ ആണ്, അമാനുഷികര്‍ അല്ല എന്ന സത്യം മാധ്യമ മലരുകര്‍ മനസ്സിലാകുന്നത് നന്ന്…

ഇത്തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച എല്ലാ മുന്‍നിര മാധ്യമങ്ങള്‍ക്കെതിരെയും ഞങ്ങള്‍ നിയമ നടപടികള്‍ തുടങ്ങി കഴിഞ്ഞു എന്ന വിവരം 'സന്തോഷത്തോടെ' അറിയിച്ചു കൊള്ളട്ടെ അപ്പൊ ബാക്കി ഇനി കോടതിയില്‍ കാണ്ണാട്ടോ മുത്തേ ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച ആളുകളോട് ഒരു കാര്യം, ' നിന്റെയൊക്കെ പ്രായം കാണുമെടാ ഞങ്ങളുടെ ഡ്രൈവര്‍മാരുടെ experience
നു…

ഈ ചങ്കുകളെ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കും ഞങ്ങള്‍… നീയൊക്കെ വിചാരിച്ചാല്‍ ചിലപ്പോള്‍ ഒന്ന് രണ്ട് മാസത്തേക്ക് ഇവരുടെ ലൈസന്‍സ് കട്ട് ചെയ്യാന്‍ സാധിച്ചേക്കും, പക്ഷെ അതിനു ശേഷവും ഇവര്‍ തന്നെ ആയിരിക്കും ഞങ്ങളുടെ സാരഥികള്‍…ഇത്രയും നാള്‍ ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ സുഹൃത്തുക്കളോടും ഒരു വാക്ക്, ' ഒറ്റക്കു നിന്ന് പൊരുതി നേടി ഉണ്ടാക്കിയ Lumiere
എന്ന ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ നോക്കിയവരുടെ എല്ലാം ദിവാസ്വപ്നങ്ങള്‍ക്ക് മേലെ ശക്തമായ നിയമ നടപടികള്‍ ഉടന്‍ ഉണ്ടാകുന്നതാണ്..

വെറുതെ സോഷ്യല്‍ മീഡിയയില്‍ കിടന്നു തള്ളുക എന്നത് മാത്രമല്ല സേട്ടന്‍മാരെ സര്‍വീസ്, കസ്റ്റമറിന്റെ കയ്യില്‍ നിന്നും വാങ്ങുന്ന പണത്തിനു അതിന്റെതായ സൗകര്യങ്ങള്‍ കൂടി ഒരുക്കണം അവനവന്റെ വണ്ടിയില്‍, അപ്പോഴേ പിള്ളേര്‍ വണ്ടി വിളിക്കു… അല്ലാതെ എനിക്കും കോളേജ് ട്രിപ്പ് ഓടണം എന്നും പറഞ്ഞു നല്ല സര്‍വീസ് കൊടുക്കുന്ന വണ്ടിക്കാരെ കള്ളകേസില്‍ കുടുക്കി തടയാന്‍ നോക്കിയാല്‍ നീയൊക്കെ ട്രിപ്പും ഓടില്ല, ഒരു &$%$*
ഉം ഓടില്ല..

ട്രിപ്പ് പോയ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു പരാതിയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല അന്നത്തെ സംഭവത്തില്‍, കാരണം വിഡിയോകള്‍ എഡിറ്റ് ചെയ്തതാണെന്നു പച്ചവെള്ളം കുടിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്..അഞ്ചല്‍ ട്രിപ്പിനെ സംബന്ധിച്ചു ഇത്രയും സമ്മര്‍ദ്ദം ഉണ്ടായിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കുറവും വരുത്താതെ ട്രിപ്പ് തിരികെ എത്തിച്ച ഞങ്ങളുടെ ജീവനക്കാര്‍ക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കുന്നു…

'നിങ്ങ പൊളിയാ മച്ചാന്മാരെ'..
ശക്തമായ അടിത്തറയും, കട്ടക്ക് നില്‍ക്കുന്ന പിള്ളേരും ഉള്ളപ്പോള്‍ ഞങ്ങളുടെ ഒരു രോമത്തില്‍ പോലും നീയൊന്നും തൊടില്ല… ധൈര്യമുണ്ടേല്‍ ആണുങ്ങളെ പോലെ നേരിട്ട് വാ സേട്ടന്‍മാരെ, അല്ലാതെ ഒരു മാതിരി ശിഖണ്ടികളെ പോലെ ഈ മാധ്യമ മലരുകളെ മുന്‍നിര്‍ത്തി ഒളിച്ചു കളിക്കാതെ.. കേവലം പിച്ച കാശിനു വേണ്ടി പിതൃ ശൂന്യമായ റിപ്പോര്‍ട്ടിങ് നടത്തുന്ന ഇവന്റെയൊക്കെ പിന്തുണ വേണമായിരിക്കും അല്ലേ നിനക്കൊക്കെ Lumiere നോട് മുട്ടാന്‍… പരമകഷ്ടം !

എന്ന്,
Officially
Lumiere club.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (6 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (41 minutes ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (1 hour ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (1 hour ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (1 hour ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (1 hour ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (1 hour ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (1 hour ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (2 hours ago)

പുതിയ വൈദ്യുതി കണക്ഷൻ ഫീസ് കുത്തനെ വർദ്ധിപ്പിച്ച് റെഗുലേറ്ററി കമ്മീഷൻ  (2 hours ago)

ഇതിഹാസ താരങ്ങൾ വീണ്ടും കളത്തിൽ... ഇന്ത്യക്കെതിരെ ബ്രസീൽ(4-3) ജയം സ്വന്തമാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ്‌ പുരുഷ ക്രിക്കറ്റിലെ ആദ്യ മത്സരം... ആതിഥേയരായ ജപ്പാൻ അഫ്‌ഗാനിസ്ഥാൻ 48 റൺസിന് തകർത്തു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 1,120രൂപയുടെ കുറവ്  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് വർധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകി ബസ് ഉടമകൾ....  (3 hours ago)

സഞ്ജുവിനെ ഒതുക്കുമ്പോൾ... സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കിയ രാത്രി തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ലെന്ന് ​ഗംഭീർ  (3 hours ago)

Malayali Vartha Recommends