Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കൃതിയെ കൊന്ന് കട്ടിലില്‍ ഇട്ട ശേഷം കൂട്ടുകാരിയുമായി 20 മിനിറ്റ് ചാറ്റ്; കൃതിയുടെ കൊലപാതകം വളരെ ആസൂത്രിതമായി നടത്തിയ ഒന്നാണെന്ന് തെളിയിക്കുന്ന നിർണായക മൊഴി; നാടിനെ നടുക്കിയ കൃതി കൊലക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

03 DECEMBER 2019 04:33 PM IST
മലയാളി വാര്‍ത്ത

More Stories...

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?

മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

നാടിനെ നടുക്കിയ കൃതി കൊലക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. കൃതിയുടെ കൊലപാതകം വളരെ ആസൂത്രിതമായി നടത്തിയ ഒന്നാണെന്ന് തെളിയിക്കുന്ന നിർണായക മൊഴിയാണ് കൃതിയുടെ പിതാവിൽ നിന്നും ലഭിച്ചിരിക്കുന്നത്. മകളെ കൊന്നതിനു ശേഷം രണ്ടാം ഭർത്താവ് മകളുടെ സുഹൃത്തുമായി 20 മിനിറ്റോളം ചാറ്റ് ചെയ്തതായി പിതാവ് വെളിപ്പെടുത്തി.

‘മോളെ കൊന്ന് കട്ടിലിൽ ഇട്ടിട്ട്, ഇവൻ അവളുടെ ഫോണിൽനിന്ന് അവളുടെ സുഹൃത്തിനു സന്ദേശമയച്ചു. 20 മിനിറ്റോളം ജീവനറ്റു കിടന്ന മകളുടെ അടുത്തിരുന്നാണ് ഇവൻ ചാറ്റ് ചെയ്തത്. അയച്ച സന്ദേശങ്ങളിലെല്ലാം അവനെ നല്ലവനാക്കി ചിത്രീകരിച്ചു. പാവമാണ് ചേട്ടൻ. ഞാൻ തെറ്റിദ്ധരിക്കുകയായിരുന്നു. ഇന്ന് 15 ലക്ഷം രൂപ അക്കൗണ്ടിലേക്ക് ഇട്ടുതന്നു എന്നൊക്കെ സന്ദേശം അയച്ചു. ഒടുവിൽ, എനിക്ക് നെഞ്ചുവേദന എടുക്കുന്നു. കിടക്കട്ടെ, നാളെ കാണാം...’ എന്നുപറഞ്ഞാണ് അവളുടെ ഫോണിൽ നിന്നും കൂട്ടുകാരിക്ക് സന്ദേശം അയച്ചത്..’

ആസൂത്രിതമായി നടത്തിയ കൊലപാതകമാണത് എന്നു തെളിയിക്കുന്നതിൽ ഇൗ മൊഴി നിർണായകമാണ്. കൃതി എഴുതിവച്ച കുറിപ്പുകളും രണ്ടാം ഭർത്താവ് വൈശാഖിനെതിരായ തെളിവുകളാണ്. മരണം മുന്നിൽ കണ്ടാണ് കൃതി ഇയാൾക്കൊപ്പം ജീവിച്ചിരുന്നത് എന്നു വ്യക്തമാക്കുന്നതാണ് ആ ഡയറിക്കുറിപ്പുകൾ.

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട വൈശാഖിനോട് കൃതി അടുത്തു. രണ്ടാം വിവാഹമാണെന്നും മൂന്നരവയസ്സുള്ള കുഞ്ഞുണ്ടെന്നും അറിഞ്ഞാണ് വൈശാഖ് കൃതിയെ വിവാഹം ചെയ്തത്. എന്നാൽ അയാളുടെ ലക്ഷ്യം പണമായിരുന്നുവെന്ന് കൃതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. വിവാഹസമയത്ത് കൊടുത്ത സ്വർണവും സ്വത്തും വൈശാഖ് സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ചു. അവശേഷിക്കുന്ന സ്വത്തിൽ കൂടി കണ്ണുവച്ചതോടെ കൃതി പ്രതിരോധിച്ചു. ഇതോടെ തർക്കവും മർദനവും പതിവായി. അച്ഛന്റെയും അമ്മയുടെയും മുന്നിൽ വച്ചു തന്നെ വൈശാഖ് കൃതിയെ പലപ്പോഴും പണത്തിന്റെ പേരിൽ മർദിക്കുമായിരുന്നു. ഇതിൽ വൈശാഖിന്റെ അച്ഛനും ബന്ധമുണ്ടെന്നാണ് കൃതിയുടെ കുടുംബം ആരോപിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (15 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (19 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (25 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (37 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (52 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (57 minutes ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends