Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ സംഭവിക്കാൻ പോകുന്നത്..ആശുപത്രിയിലെ കിടക്കകൾ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്...എന്തും സംഭവിക്കാം..

24 SEPTEMBER 2026 04:23 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്

പാകിസ്ഥാനിൽ ആഭ്യന്തരയുദ്ധം നടക്കാൻ പോകുന്നു. സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ എന്തും സംഭവിക്കാം. 20,000 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകളാണ് ഇസ്ലാമാബാദ് നഗരത്തിലെ പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. ആശുപത്രിയിലെ കിടക്കകൾ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്. ഇത്രയധികം മുന്നൊരുക്കങ്ങളോടെ പാക് സർക്കാർ ഈ ദിവസത്തെ നേരിടുന്നത് എന്തുകൊണ്ടാണ്?. പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാനെ ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ്

(പിടിഐ) പ്രതിഷേധമാർച്ച് സംഘടിപ്പിക്കുന്നത് അന്നാണ്.അഴിമതി ആരോപണം ഉൾപ്പെടെ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 മുതൽ അഡിയാല ജയിലിൽ കഴിയുകയാണ്. ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാണെന്ന വാർത്തകൾക്കിടെയാണ് ഇത്തരമൊരു പ്രതിഷേധം പാർട്ടി സംഘടിപ്പിക്കുന്നത്. എന്നാൽ പാക് സർക്കാർ ഈ പ്രതിഷേധത്തെ നേരിടാൻ വലിയ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ഒരു അട്ടിമറി സാദ്ധ്യതയും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. ഇമ്രാൻ ഖാന്റെ സഹോദരി അലീമ ഖാനെ ലാഹോറിലെ വീട്ടിൽ നിന്ന് കഴിനാജ് ദിവസം അറസ്റ്റ് ചെയ്തിരുന്നു .

 

ജയിലിലടച്ച നേതാവിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നടത്തുന്ന പ്രതിഷേധ മാർച്ചിന് ഒരാഴ്ച മുമ്പാണ് അലീമയുടെ പോലീസ് അറസ്റ്റ്.73 വയസ്സുള്ള ഖാന്റെ സഹോദരിമാരെയും അവരുടെ കുട്ടികളെയും കസ്റ്റഡിയിലെടുത്തെങ്കിലും കുട്ടികളെ വിട്ടയച്ചതായി റിപ്പോർട്ട് വന്നു . പ്രതിഷേധത്തെ നേരിടാൻ പാക് തലസ്ഥാനമായ ഇസ്ലാമാബാദിൽ 20,000 ഓളം ഷിപ്പിംഗ് കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വെൽഡ് ചെയ്ത് യോജിപ്പിച്ച് പുറത്തേക്ക് അഭിമുഖമായി നിൽക്കുന്ന രീതിയിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്.

 

മാർച്ച് തടയാൻ നേരത്തെയും ഇത്തരത്തിൽ കണ്ടെയ്നറുകൾ സർക്കാർ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ആ സമയങ്ങളിൽ പ്രതിഷേധക്കാർ അതിന് മുകളിൽ കയറുകയും തള്ളിയിടുകയും ചെയ്തിരുന്നു. അതിനാലാണ് ഇത്തവണ ഇവ പരസ്പരം വെൽഡ് ചെയ്ത് ഉറപ്പിച്ചത്.ഇസ്ലാമാബാദിനെയും റാവർപിണ്ടിയെയും ബന്ധിപ്പിക്കുന്ന പാതകളിലും കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ട്.ബലം പ്രയോഗിച്ചാൽ പോലും വശങ്ങളിലേക്ക് നീക്കാൻ കഴിയാത്ത പുറംഭാഗത്ത് ആണികൾ ഘടിപ്പിച്ച് പ്രത്യേക കണ്ടെയ്നറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇമ്രാൻ ഖാന്റെ മുൻ നിയമോപദേഷ്ടാവും അഭിഭാഷകനുമായ ഹൈദർ മജീദ് എക്സിൽ കുറിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (5 minutes ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (15 minutes ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (19 minutes ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (25 minutes ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (37 minutes ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (52 minutes ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (57 minutes ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (1 hour ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (1 hour ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (2 hours ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (3 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (3 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (4 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends