Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിക്കുമ്ബോൾ.. പിന്നീട് പിരിഞ്ഞെങ്കിലും 2015ലെ സ്കൂള്‍ ഒത്തുചേരലില്‍ വീണ്ടും കണ്ടതോടെ ഇഷ്ടം തുറന്നുപറയുകയായിരുന്നു; വിദ്യ മുമ്ബ് നാലു വട്ടം വിവാഹം കഴിച്ചയാ​ളാണെന്ന് പ്രേം​കുമാര്‍!! ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇരുവരും ഗ്രാന്റ് ടെക് വില്ലയില്‍ മെയ് മാസം മുതല്‍ ഒന്നിച്ചു താമസവും തുടങ്ങി... പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ....

10 DECEMBER 2019 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും

ഉദയംപേരൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശിയായ പ്രേംകുമാറും കാമുകി സുനിതയുമാണ് അറസ്റ്റിലായിരിക്കുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങളാണ്. വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ സുനിതയെ ഇഷ്ടപ്പെട്ടത് തിരുവനന്തപുരത്തെ സ്കൂളില്‍ പഠിക്കുമ്ബോഴാണ്. പിന്നീട് പിരിഞ്ഞെങ്കിലും 2015ലെ സ്കൂള്‍ ഒത്തുചേരലില്‍ വീണ്ടും കണ്ടതോടെ ഇഷ്ടം തുറന്നുപറയുകയായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ സ്കൂള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒത്തുചേരലിലാണ് പ്രേംകുമാര്‍ സുനിതയെ വീണ്ടും കാണുന്നത്. തുടര്‍ന്നാണ് ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തുടങ്ങിയതെന്നും പ്രേംകുമാര്‍ പറഞ്ഞു. തിരുവനന്തപുരം വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു സുനിതാ ബേബി. പ്രേംകുമാര്‍ പ്രണയം വെളിപ്പെടുത്തിയ ശേഷം ഹൈദരാബാദിലെ ജോലി ഉപേക്ഷിച്ച്‌ സുനിത തിരുവനന്തപുരത്ത് എത്തുകയായിരുന്നു. ഇരുവരും ഗ്രാന്റ് ടെക് വില്ലയില്‍ മെയ് മാസം മുതല്‍ ഒന്നിച്ചു താമസവും തുടങ്ങി.

തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ആണെന്നാണ് ഇരുവരും അയല്‍ക്കാരോട് പറഞ്ഞിരുന്നത്. ഒരു ഡോക്ടറുടേതാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്. തിരുനെല്‍വേലി പൊലീസ് സംസ്കരിച്ച മൃതദേഹം തിരിച്ചറിയുന്നതും കൊല നടന്നതായി സൂചന ലഭിക്കുന്നതും മൂന്നു മാസത്തിനുശേഷമാണ്. കഴിഞ്ഞ ദിവസം പോലീസ് ഇവിടെയെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടിലെ മാനേജരാണ് പ്രേംകുമാര്‍. വിദ്യയുമായി കൊച്ചി ഉദയംപേരൂര്‍ ആമേടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സെപ്റ്റംബര്‍ 21 ന് തിരുവനന്തപുരം പേയാടുള്ള വില്ലയില്‍ കഴുത്തുഞെരിച്ചാണ് വിദ്യയെ കൊന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് ഇവിടെ എത്തിച്ച ശേഷം മദ്യം കൊടുത്ത മയക്കിയായിരുന്നു കൃത്യം നടത്തിയത്. തുടര്‍ന്ന് മൃതദേഹം കാറില്‍ തിരുനെല്‍വേലിയിലെത്തിച്ച്‌ ഉപേക്ഷിച്ചു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൂതികളുടെ മിസൈല്‍ ആക്രമണം തകര്‍ത്ത് സൗദി സഖ്യ സേന  (41 minutes ago)

അമേരിക്ക യുദ്ധം ആരംഭിച്ചാല്‍ കൂടുതല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍  (48 minutes ago)

കോംഗോയില്‍ എബോള പടരുന്ന സാഹചര്യത്തില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ക്ഷാമം രൂക്ഷം  (59 minutes ago)

മുഖ്യമന്ത്രിയുടെ ചാർട്ടേർഡ് വിമാന യാത്രയിൽ സ്പോൺസർ ആരെന്നു പറയാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ  (1 hour ago)

പെസെഷ്‌കിയാന്റെ നിലവിളി..! വമ്പൻ നീക്കം ഇറാന്റെ അവസാന അടവ് കൊടും യുദ്ധം ഉടൻ  (1 hour ago)

ഫാന്‍ തീപിടിച്ച് കിടക്കയിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു  (1 hour ago)

ഇന്ത്യൻ സൈനികന്റെ തലയെടുത്ത് യുദ്ധം ഹോർമുസിൽ, കപ്പലുകൾ കൂട്ടിയിടിച്ച് കത്തിക്കുന്നു; ഹൂതികളെ തീർക്കാൻ ഇന്ത്യ നേരിട്ടിറങ്ങും  (1 hour ago)

ADGP എച്ച്. വെങ്കിടേഷിനെ പുച്ഛിച്ചുതള്ളി പിണറായി..! ഒന്ന് പൊട്ടിക്കരഞ്ഞൂടെ വിജയാ, പിടിച്ച മീറ്റർ വിടാത്ത EX മുഖ്യൻ  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല, ഇനി വരാൻ പോകുന്നത് കൊടും മഴ..! നാലര ലക്ഷം ആളുകൾ കൊല്ലപ്പെടും..! എൽനിനോ ചതിക്കും..?  (1 hour ago)

എച്ച്. വെങ്കിടേഷിന്റെ കക്ഷത്ത് പിണറായിയുടെ തല.. എണ്ണിക്കൊണ്ട് 30 ദിവസം, ആദ്യ റിപ്പോർട്ട്, FIR ചോദ്യം ചെയ്യാൻ വിളിപ്പിക്കും  (1 hour ago)

കോന്നി വനം ഡിവിഷനിലെ നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ക്ക് വരാന്‍ വണ്ടിയില്ല  (1 hour ago)

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (1 hour ago)

മൃഗശാല മാറ്റ ചര്‍ച്ചയ്ക്കിടെ വീണ്ടും പ്രസ്താവനയുമായി മുഖ്യമന്ത്രി  (1 hour ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (1 hour ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (1 hour ago)

Malayali Vartha Recommends