Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി


സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...

കണ്ണൂരില്‍ സി.പി.എമ്മിന്റെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും, തൂമ്പയും വടിയും കൊണ്ട് ഉമ്മയേയും മകനേയും തല്ലിച്ചതച്ചു, ആന്തൂര്‍ ബക്കളം മൈലാടെ കൃഷിയിടത്തിലാണ് സംഭവം

18 DECEMBER 2019 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം

കണ്ണൂരില്‍ സി.പി.എമ്മിന്റെ താലിബാന്‍ മോഡല്‍ ആള്‍ക്കൂട്ട വിചാരണയും ആക്രമണവും. തൂമ്പയും വടിയും കൊണ്ട് ഉമ്മയേയും മകനേയും തല്ലിച്ചതച്ചു. ആന്തൂര്‍ ബക്കളം മൈലാടെ കൃഷിയിടത്തിലാണ് സംഭവം. പാര്‍ട്ടി ഗ്രാമത്തില്‍ വയല്‍ നികത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്ഥലം ഉടമ താഴെ ബക്കളത്തെ എ റഷീദ(46), മകന്‍ മുര്‍ഷിദ്(29) എന്നിവര്‍ പറയുന്നു. ഇരുവരും തളിപ്പറമ്പ് ലൂര്‍ദ്ദ് ആസ്പത്രിയില്‍ ചികിത്സയിലാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കരഭൂമിയില്‍ വാഴ നടാന്‍ എത്തിയതായിരുന്നു ഉമ്മയും മകനും. ചൊവ്വാഴ്ച്ച ഉച്ചയോട് കൂടിയാണ് ബക്കളം മൈലാടെ ഗാന്ധി സ്മാരക വായനശാലക്ക് സമീപത്തുള്ള സ്ഥലത്ത് അക്രമം നടന്നത്.

തങ്ങളുടെ കൃഷിയിടത്തേക്ക് സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളും വടിയുമായി അതിക്രമിച്ചു കയറുകയായിരുന്നെന്ന് റഷീദ പറഞ്ഞു. ഉന്നത സിപിഎം നേതാവ് കൂടിയായ ഒരു മന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള റിസോര്‍ട്ടിനായി കുന്നിടിക്കല്‍ നടക്കുന്ന സ്ഥലത്തിനടുത്താണ് സംഭവം നടന്നത്. സി.പി.എം പ്രവര്‍ത്തകരായ സുരേന്ദ്രന്‍, രജിത്, മനോഹരന്‍, ശശി എന്നിവരുള്‍പ്പെടെയാണ് അക്രമിച്ചതെന്ന് മുര്‍ഷിദും മാതാവ് റഷീദയും പറഞ്ഞു. തൂമ്പയെടുത്ത് അക്രമിച്ച സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തടയാന്‍ വന്ന ഉമ്മയെ ചവിട്ടി വീഴ്ത്തി. മുര്‍ഷിദിന്റെ മുഖത്തും കൈക്കും നടുവിനും റഷീദയുടെ നടുവിനുമാണ് പരിക്കേറ്റത്.

മൈലാടെ നെല്‍വയല്‍ മണ്ണിട്ട് നികത്തി വാഴ കൃഷിയും കവുങ്ങ് കൃഷിയും നടത്തുന്നത് ചോദ്യം ചെയ്യാനാണ് അവിടെ പോയതെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നത്. അക്രമം നടന്ന വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഉമ്മയേയും മകനേയും ആശുപത്രിയില്‍ എത്തിച്ചത്. അത്രയും നേരം ചോര വാര്‍ന്നൊലിക്കുകയായിരുന്ന മുര്‍ഷിദിനെ സിപിഎമ്മുകാര്‍ ആള്‍ക്കൂട്ട വിചാരണ നടത്തുകയായിരുന്നു. ആ ഭൂമിയില്‍ കൃഷി ചെയ്യാനോ വീടുവെക്കാനോ പാടില്ലെന്നും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഈ ഭൂമിയില്‍ നിന്ന് റഷീദയെയും കുടുംബത്തെയും തുരത്തിയോടിച്ച് സ്ഥലം തട്ടിയെടുക്കാനുള്ള സിപിഎം നീക്കത്തിന്റെ ഭാഗമാണ് അക്രമമെന്നും ആരോപണമുണ്ട്.

നേരത്തെ ഇതേ സ്ഥലത്തേക്ക് വന്ന വാഹനങ്ങളും സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി. സിപിഎം ഭീഷണി മൂലം ആത്മഹത്യ ചെയ്യേണ്ടി വന്ന പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററും ഈ പ്രദേശത്തിന് തൊട്ടടുത്തായാണ് സ്ഥിതി ചെയ്യുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലുള്ളവരെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇത്തരത്തില്‍ തെരഞ്ഞെുപിടിച്ച് ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നത് സി.പി.എമ്മിന്റെ പതിവ് രീതിയാണെന്ന് യു.ഡി.എഫുകാര്‍ ആരോപിച്ചു. അടുത്തകാലത്തായി പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി പാര്‍ട്ടി അംഗങ്ങളില്‍ ചിലരെയും ഇത്തരത്തില്‍ ആക്രമിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സി.ഒ.ടി നസീര്‍ പാര്‍ട്ടി വിമതനായി വടകരയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന് നേരെയുണ്ടായ വധശ്രമം അതിന് വ്യക്തമായ ഉദാഹരണമാണെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എലപ്പാറയ്ക്ക് സമീപം നാലാം മൈലിൽ കാർ പുഴയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ യുവാവ് മരിച്ചു..  (25 minutes ago)

തിരക്ക് നിയന്ത്രിക്കാൻ തീർത്ഥാടകർ വെർച്വൽ ക്യൂ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം... ശബരിമല തീർത്ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ വിപുലമായ പൊലീസ് സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി  (39 minutes ago)

ഏഷ്യൻ ഗെയിംസിന്റെ ഏഴാം ദിനത്തിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം...  (56 minutes ago)

ഇന്ത്യ-വെസ്റ്റിൻഡീസ് പോരാട്ടം നാളെ കാര്യവട്ടത്ത്....  (1 hour ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ  (1 hour ago)

ഏഷ്യൻ ഗെയിംസിൽ കമൽജിത് - സുരുചി സിംഗ് ഷൂട്ടിംഗ് ടീമിന്റെ പിസ്റ്റളിൽ നിന്ന് ഇന്ത്യയ്ക്ക് രണ്ടാം സ്വർണം...  (1 hour ago)

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ .... സന്ദർശനത്തോടനുബന്ധിച്ച് കൊല്ലം ജില്ലയിൽ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി  (2 hours ago)

ഏഷ്യൻ ഗെയിംസ് ബാഡ്മിൻറണിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ സാത്വിക്സായിരാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് അപ്രതീക്ഷിത പരാജയം  (2 hours ago)

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലാദ്യമായി, അച്ചടിച്ച 90 ലക്ഷം ടിക്കറ്റും വിറ്റഴിച്ച് ലോട്ടറി വകുപ്പ്....  (2 hours ago)

പണമിടപാടുകളിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ആലപ്പുഴയിൽ പച്ച മരുന്ന് ശേഖരിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റ വയോധികന് ദാരുണാന്ത്യം  (2 hours ago)

സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത.... എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (11 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (11 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (11 hours ago)

Malayali Vartha Recommends