Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

കേരളത്തിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യത...കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെത്തുടർന്നാണ് സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്

17 JANUARY 2020 04:43 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ പെൻഷൻ പ്രായം ഉയർത്താൻ സാധ്യത . കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെത്തുടർന്നാണ് സംസ്ഥാന ജീവനക്കാരുടെ പെൻഷൻ പ്രായം 58 വയസാക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നത്

ഫെബ്രുവരി ഏഴിന് ധനമന്ത്രി തോമസ് ഐസക്കിന്റെ ബഡ്‌ജറ്റിൽ പെൻഷൻ പ്രായം കൂട്ടാനുള്ള നിർദ്ദേശം ഉണ്ടാകാനാണ് സാദ്ധ്യത. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20,000 ജീവനക്കാരാണ് സംസ്ഥാന സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇത് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത താനാകാൻ സർക്കാരിന് ആവില്ല.

ഫുൾ സർവീസുള്ള താഴ്ന്ന വിഭാഗത്തിലെ ഒരു ജീവനക്കാരന് തന്നെ ഗ്രാറ്റുവിറ്റിയും പെൻഷൻ ആനുകൂല്യങ്ങളും നൽകാൻ 20 ലക്ഷം രൂപ വേണ്ടി വരും. അതെ സമയം ഉയർന്ന തസ്തികയിൽ വിരമിക്കുന്നവർക്ക് നൽകാൻ 50ലക്ഷവും വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നതിനെപ്പറ്റി സർക്കാർ ആലോചിക്കുന്നത്. പെൻഷൻ പ്രായം കൂട്ടിയില്ലെങ്കിൽ ഇത്രയും തുക നൽകാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനാവില്ല. അതിനെ മറികടക്കാനുള്ള ഏക വഴി പെൻഷൻ പ്രായം കൂട്ടുകയാണെന്നാണ് ഇപ്പോൾ ചിന്തിക്കുന്നത് . പക്ഷേ, ഇതിനെതിരെ ഉയർന്ന് വരാൻ സാദ്ധ്യതയുള്ള പ്രതിഷേധമാണ് സർക്കാരിനെ വലയ്ക്കുന്നത്. ഇടതുപക്ഷ യുവജന സംഘടനകളടക്കം സമരത്തിനിറങ്ങുമെന്നുള്ളതിനാൽ അതിനെ എങ്ങനെ അതിജീവിക്കാനാകുമെന്നതും സർക്കാരിന് തലവേദനയാകും.

പി.എസ്.സിക്ക് അപേക്ഷിക്കേണ്ട പ്രായപരിധി ഉയർത്തി ഇതിന് പ്രതിവിധി കാണാമെന്നാണ് ഇപ്പൊഴുക്കൾക തീരുമാനം എന്നാണു അറിയുന്നത് . ഇനി ഒന്നര വർഷക്കാലം കൂടിയുള്ള സർക്കാരിന്റെ കയ്യിൽ വികസന പ്രവർത്തനങ്ങൾക്ക് പാേലും പണമില്ലാത്ത അവസ്ഥയിലാണ്. ശമ്പളവും പെൻഷനും മാത്രമാണ് ട്രഷറിയിൽ നിന്ന് കഴിഞ്ഞ രണ്ട് മാസമായി മാറുന്നത്. കരാറുകാരുടെ ബില്ലുകളൊന്നും മാറുന്നില്ല. പ്രതീക്ഷിച്ച നികുതി കിട്ടിയില്ല...

30 ശതമാനം നികുതി വളർച്ച ണ് കഴിഞ്ഞ ബഡ്ജറ്റിൽ പ്രതീക്ഷിച്ചെങ്കിലും 14 ശതമാനം മാത്രമാണ് നികുതി വളർച്ച കൈവരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി 30,000 കോടിയുടെ നികുതിയാണ് പരിക്കാനുള്ളത്. സംസ്ഥാനത്ത് ഇത്രയും ഭീകരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാനിടയാക്കിയതു ഇതാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പറയുന്നത്.

പെൻഷൻ പ്രായം ഉയർത്തിയാൽ തത്കാലം ജീവനക്കാർ വിരമിക്കുമ്പോൾ നൽകേണ്ട ഗ്രാറ്റുവിറ്റിയും മറ്റ് ആനുകൂല്യങ്ങളും വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാവും.ഏതാനും മാസങ്ങൾ കഴിയുമ്പോൾ നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനെയും ഒന്നര വർഷം കഴിയുമ്പോൾ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെയും നേരിടാൻ ഇതേയുള്ളൂ പോംവഴി എന്നാണ് സർക്കാരിന്റെ വിലയിരുത്തലത്രേ.

പെൻഷൻ പ്രായം ഉയർത്തുന്നതിനെതിരെ യുവജനങ്ങളുടെ എതിർപ്പുണ്ടാകുമെങ്കിലും സർക്കാർ ജീവനക്കാരുടെയും അവരുടെ കുടുംബത്തിന്റെയും പിന്തുണ സർക്കാരിന് ലഭിക്കും എന്നാണു പ്രതീക്ഷ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (45 minutes ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (1 hour ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (1 hour ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (2 hours ago)

സാക്ഷാൽ വിജയനും ADGP വിജയനും നേർക്ക് നേർ..' സതീശനെ ഒതുക്കും കലാപം കത്തുന്നു  (2 hours ago)

കോക്പിറ്റിൽ നിന്ന് പൈലറ്റിനെ വലിച്ചിറക്കി വിമാനം പറത്തി പ്ലംബർ..ഇസ്രായേലിൽ ഇന്ത്യൻ പൈലറ്റിന് സൂപ്പർ വരവേൽപ്പ്  (2 hours ago)

പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...  (2 hours ago)

അറബ് രാജ്യത്ത് ജൂതരുടെ കൂട്ടക്കൊല ! ഇറാന്റെ ബുദ്ധി ? ആ ഒമാന്‍ പൈലറ്റ് IRGC ചാവേര്‍; ഇസ്രയേല്‍ നശിക്കാന്‍ പ്രാര്‍ത്ഥന  (2 hours ago)

തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...  (3 hours ago)

തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...  (3 hours ago)

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?  (3 hours ago)

RainAlert കേരളത്തിൽ പെരും  (3 hours ago)

താന്‍ മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ വലിയ ഫാന്‍ ജേസണ്‍ സഞ്ജയ്  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം  (3 hours ago)

Malayali Vartha Recommends