Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മി​യാ​പ്പ​ദ​വ് ആ​സാ​ദ് ന​ഗ​റി​ലെ വെ​ങ്കി​ട്ട​ര​മ​ണ​യു​ടെ നി​ഗൂ​ഢ​ത​ക​ള്‍ നിറഞ്ഞ വീട് ആരെയും ഭയപ്പെടുത്തും... രൂപശ്രീയുടെ മരണത്തിനു പിന്നിലും ദുര്‍മന്ത്രവാദം? മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത് നഗ്നനാരീപൂജയ്ക്ക്? മുടി മുറിച്ചു മാറ്റിയതും ആഭിചാര കര്‍മ്മത്തിന്റെ ഭാഗമായി? വ​സ്ത്ര​ങ്ങ​ള്‍ എ​ന്തു​ചെയ്തെന്നറിയാതെ അന്വേഷണസംഘം..രൂപശ്രീയുടെ മരണത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...

25 JANUARY 2020 02:39 PM IST
മലയാളി വാര്‍ത്ത

മ​ഞ്ചേ​ശ്വ​രം മി​യാ​പ്പ​ദ​വി​ലെ അ​ധ്യാ​പി​ക രൂ​പ​ശ്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ര്‍​മ​ന്ത്ര​വാ​ദ​വും ന​ട​ന്നി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്നു. ക​ര്‍​ണാ​ട​ക​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം നി​രോ​ധി​ച്ച ന​ഗ്‌​ന​നാ​രീ​പൂ​ജ പോ​ലു​ള്ള ആ​ഭി​ചാ​ര​ക്രി​യ​ക​ള്‍ ഇ​പ്പോ​ഴും കാ​സ​ര്‍​ഗോ​ഡി​ന്‍റെ ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ക്കാ​റു​ണ്ട്. രൂ​പ​ശ്രീ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും അ​പ്ര​ത്യ​ക്ഷ​മാ​യ​ത് ഇ​ത്ത​ര​മൊ​രു സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ല്‍ ചൂ​ണ്ടു​ന്ന​ത്. മു​ടി മു​റി​ച്ചു​മാ​റ്റി​യ​തും ആ​ഭി​ചാ​ര ക​ര്‍​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​കാം.പ്ര​തി വെ​ങ്കി​ട്ട​ര​മ​ണ കാ​ര​ന്ത് വി​വി​ധ​ത​രം പൂ​ജ​ക​ളെ​ക്കു​റി​ച്ച്‌ ആ​ഴ​ത്തി​ല്‍ അ​റി​വു​ള്ള ആ​ളാ​ണ്. ഇ​ത്ത​ര​മൊ​രു കൃ​ത്യം ന​ട​ത്തു​ന്ന​തി​ന് സ്വ​ന്തം വീ​ടു ത​ന്നെ തെ​ര​ഞ്ഞെ​ടു​ത്ത​തും ഗൂ​ഢ​പൂ​ജ​ക​ളു​ടെ സാ​ധ്യ​ത​യ്ക്ക് ആ​ക്കം കൂ​ട്ടു​ന്നു. ഇ​ത്ത​രം ഗൂ​ഢ​പൂ​ജ​ക​ളി​ലൂ​ടെ സ​മ്ബ​ത്തും ഐ​ശ്വ​ര്യ​വും വ​ര്‍​ധി​പ്പി​ക്കാ​മെ​ന്ന അ​ന്ധ​വി​ശ്വാ​സം പ​ല​യി​ട​ങ്ങ​ളി​ലും ഉ​ള്ള​താ​ണ്. ബ​ലി​മൃ​ഗ​ങ്ങ​ളെ ആ​യു​ധ​മു​പ​യോ​ഗി​ക്കാ​തെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല്ലു​ന്ന​തും ഇ​ത്ത​രം ആ​ഭി​ചാ​ര​ക​ര്‍​മ​ങ്ങ​ളി​ലെ രീ​തി​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ കാ​ര​ന്ത് പൂ​ജ​ക​ള്‍​ക്കാ​യി പോ​കു​മ്ബോ​ള്‍ സ​ഹാ​യി​യാ​യി കൂ​ടെ ചെ​ല്ലാ​റു​ള്ള നി​ര​ഞ്ജ​നും കൃ​ത്യം ന​ട​ക്കു​മ്ബോ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. മി​യാ​പ്പ​ദ​വ് ആ​സാ​ദ് ന​ഗ​റി​ലെ വെ​ങ്കി​ട്ട​ര​മ​ണ​യു​ടെ വീ​ടും നി​ഗൂ​ഢ​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. ഒ​രു കാ​റി​ന് ക​ഷ്ടി​ച്ച്‌ ക​ട​ന്നു​പോ​കാ​നാ​വു​ന്ന ചെ​റി​യൊ​രു മ​ണ്‍​പാ​ത മാ​ത്ര​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള​ത്. വി​ശാ​ല​മാ​യ മു​റ്റ​ത്ത് തു​ള​സി​ത്ത​റ​യും അ​ഗ്‌​നി​കു​ണ്ഡ​വും കാ​ണാം. മു​റ്റ​ത്ത് ഷീ​റ്റി​ട്ട​തി​നാ​ല്‍ വീ​ടി​ന​ക​ത്ത് അ​ധി​കം വെ​ളി​ച്ച​മി​ല്ല. പൂ​ജ​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി മാ​ത്രം സി​റ്റൗ​ട്ടി​നോ​ടു ചേ​ര്‍​ന്ന് വ​ലി​യൊ​രു മു​റി ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. സാ​ധാ​ര​ണ വീ​ടു​ക​ളി​ലു​ള്ള​തു​പോ​ലെ ചെ​റി​യൊ​രു പൂ​ജാ​മു​റി വേ​റെ​യു​മു​ണ്ട്. പു​റ​ത്തെ പൂ​ജാ​മു​റി​യി​ല്‍ വീ​ട്ടി​ലെ സ്ത്രീ​ക​ള്‍​ക്കും മ​റ്റും പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് സൂ​ച​ന. രൂ​പ​ശ്രീ​യു​ടെ മൃ​ത​ദേ​ഹം ക​ട​ലി​ല്‍ ത​ള്ളു​ക​യും ഹാ​ന്‍​ഡ്ബാ​ഗ് ക​ട​ല്‍​തീ​ര​ത്തെ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ക​യും ചെ​യ്ത​താ​യി പ​റ​യു​മ്ബോ​ഴും വ​സ്ത്ര​ങ്ങ​ള്‍ എ​ന്തു​ചെ​യ്തു എ​ന്ന കാ​ര്യം വെ​ളി​പ്പെ​ടാ​തെ കി​ട​ക്കു​ക​യാ​ണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (23 minutes ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (37 minutes ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (59 minutes ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (1 hour ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (1 hour ago)

മാഞ്ചസ്റ്ററിന് ജയം  (1 hour ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (1 hour ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (1 hour ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (1 hour ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (1 hour ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (2 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (2 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (2 hours ago)

പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുന്നു  (2 hours ago)

Malayali Vartha Recommends