Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

66വര്‍ഷം ഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റിയ ഗജരത്‌നം ഗുരൂവായൂര്‍ പത്മനാഭന്‍ ഓര്‍മയായി... പത്മനാഭനെ അവസാനമായി കാണാന്‍ ജനപ്രവാഹം

27 FEBRUARY 2020 11:37 AM IST
മലയാളി വാര്‍ത്ത

66വര്‍ഷം ഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റിയ ഗജരത്നം ഗുരുവായൂര്‍ പത്മനാഭന്‍ ഓര്‍മയായി. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് അസമില്‍നിന്നുള്ള വിദഗ്ധരുടെ ചികിത്സയിലായിരുന്ന കൊമ്പന്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണു ചെരിഞ്ഞത്. സംസ്‌കാരച്ചടങ്ങുകള്‍ ഇന്നു നടത്തും.

ഗുരുവായൂരപ്പന്റെ പ്രിയങ്കരനെന്നു ഭക്തര്‍ വിശേഷിപ്പിക്കുന്ന പത്മനാഭനെ ഗുരുവായൂര്‍ ആനത്താവളത്തില്‍ സംസ്‌കരിക്കാന്‍ വനംവകുപ്പിന്റെ അനുമതി തേടി. 

 

 നിലമ്പൂര്‍ കാടുകളില്‍ പിറന്ന പത്മനാഭനെ 1954 ജനുവരി 18-ന് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. അന്നു 14 വയസാണു കണക്കാക്കിയിരുന്നത്. ഗുരുവായൂര്‍ കേശവനു ശേഷം വിശേഷവേളകളിലെല്ലാം ഗുരുവായൂരപ്പന്റെ തിടമ്പേറ്റിയിരുന്നതു പത്മനാഭനാണ്. ശ്രീലകത്തുനിന്നു തിടമ്പുമായി വരുമ്പോള്‍ ആരും പറയാതെ തന്നെ വലംകാല്‍ അമര്‍ത്തി ഇരിക്കുകയും പുറത്തു തിടമ്പു കയറ്റി എല്ലാവരും ഇരുന്നു എന്നുറപ്പാകുന്നതുവരെ അനങ്ങുക പോലുമില്ല. മാത്രവുമല്ല ഒരിക്കല്‍പ്പോലും തിടമ്പേറ്റിയ ശേഷം പത്മനാഭന്‍ വികൃതി കാട്ടിയിട്ടില്ല.

 ഗോപുരം കടന്നു അകത്തേക്കു വരുമ്പോഴും പോകുമ്പോഴും ശ്രീലകത്തിനു മുന്നില്‍ നിന്നു തുമ്പി ഉയര്‍ത്തി വണങ്ങും. ഉത്സവസമയത്ത് തിടമ്പു പുറത്തേക്കെടുക്കുന്ന സമയത്തു ഭവ്യതയോടെ തല താഴ്ത്തി നില്‍ക്കുന്ന പത്മനാഭനെ കണ്ടവരാരും പിന്നീടൊരിക്കലും മറക്കില്ല. എഴുന്നള്ളിച്ചു നിര്‍ത്തുമ്പോഴെല്ലാം തുടര്‍ച്ചയായി പത്മനാഭന്‍ ചെവിയാട്ടിക്കൊണ്ടേയിരിക്കും. ലക്ഷണമൊത്ത കൊമ്പനെ ഉത്സവമെഴുന്നള്ളിപ്പിനു കൊണ്ടുവരാന്‍ ആനക്കമ്പക്കാര്‍ മത്സരിച്ചതോടെ പത്മനാഭന്റെ ഏക്കത്തുക ലക്ഷങ്ങളിലെത്തി.

 

2004 ഏപ്രിലില്‍ ഗുരുവായൂര്‍ ദേവസ്വം ഗജരത്നപ്പട്ടം നല്‍കി. അസംഖ്യം ക്ഷേത്രങ്ങളില്‍നിന്നും പൂരപ്പറമ്പുകളില്‍നിന്നും ലഭിച്ച ബഹുമതികള്‍ അനവധിയാണ്. പത്മനാഭന്റെ വിയോഗത്തില്‍ പലരും വിതുമ്പുകയാണ്. പത്മനാഭനെ അവസാനമായി കാണാന്‍ ജനപ്രവാഹമാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (36 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (50 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends