Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കിടപ്പുമുറിയിൽ ഒളിച്ചിരിക്കുന്ന ആ നിശ്ശബ്ദ വില്ലൻ! രാവിലെ വിളിച്ചപ്പോൾ കണ്ടത് ആ ഞെട്ടിക്കുന്ന കാഴ്ച! വിറങ്ങലിച്ച് നെല്ലിക്കുന്ന്...


സൂപ്പര്‍ എല്‍ നിനോ: ആറു മാസത്തിനുള്ളില്‍ ലോകത്ത് നാലര ലക്ഷം പേര്‍ വെന്തുനീറിയോ പ്രളയത്തില്‍ മുങ്ങിയോ മഞ്ഞിടിച്ചില്‍ മൂലമോ മരിക്കുമെന്ന് പ്രവചനം...


ലബോറട്ടറിയില്‍ ടെസ്റ്റ് ട്യൂബ് പൊട്ടി പ്ലേഗ് ബാധിച്ചു..ലാബ് ടെക്‌നീഷ്യനായ യുവതി മരിച്ചു..രോഗം പടർന്നു പിടിക്കുന്നുവോ...സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഇരുനൂറിലധികം പേര്‍ ക്വാറന്റീനില്‍..


എനിക്ക് നാല് മക്കളാണ് ഇവൻ അഞ്ചാമത്തെ മകനാണ്..പല്ലാട്ട് ബ്രഹ്‌മദത്തന്റെ വേര്‍പാടില്‍ കണ്ണീരണിയുകയാണ് പല്ലാട്ട് കുടുംബം.. കമലമ്മയുടെ വാക്കുകൾ..


ഇക്കുറി മലപ്പുറമാണ് പിണറായി ലക്ഷ്യമിട്ടത്...മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കേന്ദ്രമാണെന്ന വിവാദ പ്രസ്താവന.. പി നന്ദകുമാറിനെ കൈ മെയ് മറന്ന് ആശ്ലേഷിക്കാനാണ് പിണറായിയുടെ തീരുമാനം..

മേലുദ്യോഗസ്ഥരുടെ ഭീഷണിയില്‍ പരിഭ്രാന്തയായ പ്രഥമാദ്ധ്യാപിക മരിച്ചു

11 MARCH 2015 01:45 PM IST
മലയാളി വാര്‍ത്ത.

പരിശോധനയ്‌ക്കെത്തിയ ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ ഭീഷണിയില്‍ പരിഭ്രാന്തയായ പ്രഥമാദ്ധ്യാപിക മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപിക കണ്ണൂര്‍ മയ്യില്‍ മുല്ലക്കൊടി ഇ പി ഹൗസില്‍ ഇ പി പുഷ്പലത(52)യാണ് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ചത്.
തൊടുപുഴ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വെള്ളിയാഴ്ച സ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. സംഘത്തിലുണ്ടായിരുന്ന അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിന്റെ മാനസിക പീഡനവും ഭീഷണിയുമാണ് മസ്തിഷ്‌കാഘാതത്തിനു കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സ്‌കൂളിലെ ക്ലാര്‍ക്കിന് അനധികൃതമായി അവധി അനുവദിച്ചതിന്റെ പേരില്‍ ഹെഡ്മിസ്ട്രസിനോട് സംഘം വിശദീകരണം ചോദിച്ചിരുന്നു.
ക്ലാര്‍ക്കിനെ സസ്‌പെന്‍ഡു ചെയ്യുമെന്നും പുഷ്പലതയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും ഭീഷണിപ്പെടുത്തിയതായി മാതാവ് ലക്ഷ്മി പറഞ്ഞു. നേരിട്ടും ഫോണിലും ഭീഷണിയുണ്ടായെന്നും ഇതേ തുടര്‍ന്നു മാനസികമായി തകര്‍ന്നാണ് പുഷ്പലതയ്ക്ക് മസ്തിഷ്‌കാഘാതമുണ്ടായതെന്നും ലക്ഷ്മി പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനെതിരെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്കു പുഷ്പലതയുടെ അമ്മ പരാതി നല്‍കി. 2014 ജൂലൈയിലാണ് കുഞ്ചിത്തണ്ണി സ്‌കൂളില്‍ പുഷ്പലത സ്ഥലം മാറിയെത്തിയത്. കാഞ്ഞങ്ങാട് മുന്‍ ഡിഇഒ മോഹനന്റെ ഭാര്യയാണ്.
വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് കെ എന്‍ ശശിധരനും സീനിയര്‍ സൂപ്രണ്ട് ഇസ്മായിലുമാണ് കുഞ്ചിത്തണ്ണി ഗവ. ഹൈസ്‌കൂളില്‍ പരിശോധനയ്‌ക്കെത്തിയത്. ക്ലാര്‍ക്ക് അനഘയ്ക്ക് ഹെഡ്മിസ്ട്രസ് പുഷ്പലത അനധികൃതമായി അവധി അനുവദിച്ചെന്ന പരാതിയില്‍ തെളിവെടുപ്പിനാണ് ഇവര്‍ എത്തിയത്. ക്ലാര്‍ക്കിനെ വഴിവിട്ടു സഹായിച്ചതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഭീഷണിപ്പെടുത്തിയെന്ന ആരോപണം ശരിയല്ലെന്നും കെ എന്‍ ശശിധരന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഏട്ടൻ കുഴഞ്ഞുവീണതാ സാറേ..." ലേഖയുടെ കള്ളത്തരം കയ്യോടെ തൂക്കിയടിച്ച് ബന്ധുക്കൾ! ഭർത്താവ് വേണ്ട, കാമുകൻ മതി!  (42 seconds ago)

ടെക്നോപാര്‍ക്ക് ഫേസ് 3 ക്യാമ്പസില്‍ പ്രീഫാബ് ഐടി കെട്ടിടം നിര്‍മ്മിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു...  (4 minutes ago)

നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ക്രൗൺ പ്ലാസ കൊച്ചിയിൽ കേക്ക് മിക്സിങ് ചടങ്ങ്...  (6 minutes ago)

സ്നേഹത്തണലിൽ പുനഃസംഗമിച്ച് റൈഹാനികൾ; മർകസ് ഓർഫനേജ് പൂർവ വിദ്യാർഥി സംഗമം വർണാഭമായി  (7 minutes ago)

അൽ ഹമ്മാമിക്ക് പട്ടാഭിഷേകം കൈയടിച്ച് അവറ്റകൾ..! ഇനിയും വിമാനം റാഞ്ചുമെന്ന് അവസാന മുന്നറിയിപ്പ്...  (10 minutes ago)

മായൻ പൂർത്തിയായി; ഡിസംബർ മൂന്നിന് റിലീസ്!!!  (13 minutes ago)

ക്യാൻസർ ചികിത്സയോളം തന്നെ പ്രധാനം തുടർന്നുള്ള പരിചരണവും: എക്യൂസികോണിൽ വിദഗ്ധർ  (14 minutes ago)

തായ്മാമൻ തങ്കമോതിരം' പദ്ധതിപ്രകാരം സ്വർണ മോതിരം നൽകിയില്ല; തമിഴ്‌നാട്ടിൽ നഴ്സിനും ജീവനക്കാർക്കും നേരെ ക്രൂരമായ ആക്രമണം...  (16 minutes ago)

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍  (18 minutes ago)

"ആന്റണിയെക്കൂസ്സാ എന്നുകേൾക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം" ആരാണ് ആന്റണിയെക്കൂസ്സാ ? ടൈറ്റാൻസ് ട്രെയിലർ പുറത്ത്!!!  (22 minutes ago)

ഹൈദരാബാദിലെ ഹോട്ടലിൽ 27 വയസ്സുകാരിയായ ഡോക്ടർ മരിച്ച നിലയിൽ; സ്വർണ്ണമാല തിരികെ വാങ്ങാൻ എത്തിയതെന്ന് സൂചന, സുഹൃത്ത് ഒളിവിൽ...  (27 minutes ago)

ലാബ് ടെക്‌നീഷ്യന്‍ പ്‌ളേഗ് ബാധയേറ്റ് മരിച്ചു; 200ലധികം പേര്‍ നിരീക്ഷണത്തില്‍  (28 minutes ago)

കൊടും യുദ്ധം ഉടൻ വിമാനങ്ങൾ ഹൈജാക്ക് ചെയ്യും?! തിരിച്ചടിക്കാൻ ഇറങ്ങി സൗദി അൽ ഹമ്മാമിക്ക് പട്ടാഭിഷേകം  (32 minutes ago)

പഞ്ചാബ് നാഷണൽ ബാങ്ക് റീട്ടെയ്‌ൽ ലോൺ ക്യാമ്പയിൻ  (33 minutes ago)

ഇന്ത്യയിലെ മികച്ച 10 വനിതാസൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടി റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസ്  (37 minutes ago)

Malayali Vartha Recommends