Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

വമ്പന്‍ സ്രാവുകള്‍ മുമ്പിലേക്ക്... ചെന്നിത്തലയും ബാബുവും ശിവകുമാറും പണം വാങ്ങിയിട്ടുണ്ടെന്ന് ബിജു രമേശിന്റെ ശബ്ദരേഖ; ബജറ്റ് പടിവാതിക്കല്‍ നില്‍ക്കേ കൂടുതല്‍ മന്ത്രിമാര്‍ പ്രതിരോധത്തിലേക്ക്

11 MARCH 2015 08:34 PM IST
മലയാളി വാര്‍ത്ത.

സംസ്ഥാന ബജറ്റിന് ഒരു ദിവസം മാത്രം ശേഷിക്കേ കൂടുതല്‍ മന്ത്രിമാര്‍ ബാര്‍ കോഴ ആരോപണത്തിന് വിധേയരാകുന്നു. സര്‍ക്കാരിലെ പ്രബലന്മാരായ 3 മന്ത്രിമാരുടെ പേരുകളാണ് ഇപ്പോള്‍ പുതിയ ശബ്ദരേഖയിലൂടെ വെളിയില്‍ വന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നീ മന്ത്രിമാര്‍ കോഴ വാങ്ങിയെന്ന് പറയുന്ന ശബ്ദ രേഖയാണ് പുറത്ത് വന്നത്. ബാര്‍ ഹോട്ടല്‍ ഉടമാ അസോസിയേഷന്‍ യോഗത്തിലെ ശബ്ദരേഖയാണ് ഇത് വ്യക്തമാക്കുന്നത്.
കെപിസിസി ഓഫീസില്‍ വച്ച് രമേശ് ചെന്നിത്തലയ്ക്ക് പണം കൊടുത്തില്ലേ എന്ന് ബിജു രമേശ് ശബ്ദരേഖയില്‍ ചോദിക്കുന്നുണ്ട്. ഇതിന് കൈക്കൂലി കൊടുത്തുവെന്ന് ഒരു ബാറുടമ മറുപടി പറയുന്നു. എല്ലാം പറഞ്ഞാല്‍ രമേശ് ചെന്നിത്തല പ്രതിയാവില്ലേ എന്ന് ബിജു രമേശിന്റെ ചോദ്യം. അങ്ങനെ പറഞ്ഞാല്‍ കെ ബാബുവും വി എസ് ശിവകുമാറും പ്രതിയാകില്ലേ എന്നും ബിജു രമേശ് പറയുന്നു. നമ്മളെല്ലാം പറഞ്ഞാല്‍ ഇവരെല്ലാം പെട്ടുപോകുമെന്നും ഒരു ബാറുടമ പറയുന്നു. സത്യം പുറത്ത് വന്നാല്‍ നാലഞ്ച് മന്ത്രിമാര്‍ പുറത്തു പോകും. ഒന്നുകില്‍ എല്ലാം പുറത്ത് പറഞ്ഞ് എല്ലാം കത്തിക്കണമെന്നും ബാറുടമകള്‍ പറയുന്നു.
ശിവകുമാറിന് നെയ്യാറ്റിന്‍കരിയിലെ വീട്ടില്‍ പോയി 20 ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം ഉയരുന്നത്. കപ്യൂട്ടറൈസ് ചെയ്ത ഡെലിവറിങ് യൂണിറ്റ് മാനുവലാക്കാന്‍ മാണി ഒരു കോടി രൂപ ചോദിച്ചെന്ന് ഇതേ യോഗത്തില്‍ വെളിപ്പെടുത്തലുണ്ട്. ഇത് പ്രകാരം അത് മാനുവലാക്കി പിന്നീട് നമ്മുടെ ഫീസ് കൂട്ടാന്‍ തീരുമാനിച്ചു. അതും മാണിയുടെ സമ്മര്‍ദ്ദ തന്ത്രമായിരുന്നു എന്ന് ബിജു രമേശ് പറയുന്നു.

കാശ് വാങ്ങാത്തത് നന്നായി എന്ന് സാഹിബ് പറഞ്ഞതായി യോഗത്തില്‍ ബാറുടമ വി എം രാധാകൃഷ്ണന്‍ പറയുന്നു. താനൊഴികെ എല്ലാവരും പണം വാങ്ങിയതായി സാഹിബ് സമ്മതിച്ചുവെന്നും രാധാകൃഷ്ണന്റെ ശബ്ദമുണ്ട്. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയെയാണ് താന്‍ സാഹിബ് എന്ന് വിളിക്കുന്നതെന്ന് വി എം രാധാകൃഷ്ണന്‍ സമ്മതിക്കുകയും ചെയ്തു. നിയമസഭ നടന്നുകൊണ്ടിരിക്കെ സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ് പുതിയ ശബ്ദരേഖ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.വി. ആനന്ദബോസിന്റെ രാജിയെ തുടർന്ന് പശ്ചിമ ബംഗാളിൽ ആർ.എൻ. രവിയടക്കം ഏഴ് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ഉത്തരവിറക്കി...  (4 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം തകർന്നുവീണു.... അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ്  (22 minutes ago)

ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ്  (34 minutes ago)

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (6 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (6 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (6 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (7 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (7 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (7 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (7 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (7 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (7 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (7 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (7 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (7 hours ago)

Malayali Vartha Recommends