Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബാര്‍ ലൈസന്‍സ് കേസിലെ ഹൈക്കോടതി വിധി തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ബാര്‍ ഉടമകള്‍, മന്ത്രിസഭയിലും ചാരന്‍മാര്‍

12 MARCH 2015 12:04 PM IST
മലയാളി വാര്‍ത്ത.

More Stories...

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

ബാര്‍ ലൈസന്‍സ് കേസിലെ ഹൈക്കോടതി വിധിയുടെ അവസാന രണ്ട് പേജുകള്‍ മുന്ന് ദിവസം മുമ്പ് തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി ബാര്‍ ഉടമകള്‍. ജഡ്ജിയുടെ ഓഫീസില്‍ നിന്ന് മോഷ്ടിച്ച വിധി മറ്റൊരു വക്കീലിന്റെ ഓഫീസിലെത്തിച്ചു.ഇത് വഴിയാണ് വിധി തങ്ങള്‍ക്ക് കിട്ടിയതെന്നും തുടര്‍ന്ന് മോഷ്ടിച്ചയാളെ പുറത്താക്കി വേറെ വിധി അടിച്ചുണ്ടാക്കിയെന്നും ബാറുടമകള്‍ പറയുന്നു.
വിധിയുടെ അവസാന രണ്ട് പേജും മറ്റ് പേജുകളും തമ്മിലുള്ള അന്തരത്തിന്റെ കാരണം ഇതാണെന്നും പറയുന്നു. റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട പുതിയ ശബ്ദരേഖയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. എന്നാല്‍ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോട് മറ്റ് മാദ്ധ്യമങ്ങള്‍ നിശബ്ദത തുടരുകയാണ്. എന്തും ഏതും ചര്‍ച്ച ചെയ്യുന്ന മാദ്ധ്യമങ്ങള്‍ മാണിക്ക് അപ്പുറമുള്ള മന്ത്രിമാര്‍ക്ക് എതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. സിപിഐ(എം) ചാനലായ കൈരളിയുടെ പീപ്പിള്‍ ചാനലിന് പോലും ഇതൊന്നും വാര്‍ത്തയാകുന്നില്ലെന്നതാണ് വേറൊരു കാര്യം.
\'വിധി മുഴുവന്‍ പരിശോധിച്ച് നോക്കൂ. ആദ്യത്തെ മുഴുവന്‍ പേജും നമുക്ക് അനുവദിക്കാവുന്ന വിധിയാണ്. അയാള്‍ കണ്ടെത്തിയ കണ്ടെത്തലുകള്‍ മുഴുവനും അതില്‍ ഇന്റര്‍ഫിയര്‍ ചെയ്യാം. സകലവിധികളും ഉദ്ധരിച്ചു. ഒടുവില്‍ വന്നപ്പോള്‍ രണ്ട് പേജ് അങ്ങ് മാറി. രണ്ട് പേജ് പുറത്തുവന്നു എന്ന് പറയുന്നു\'. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തിലെ സംഭാഷണങ്ങളുടെ ശബ്ദരേഖയിലെ ഈ ഭാഗങ്ങളിലാണ് കോടതി വിധിനേരത്തെ അറിഞ്ഞുവെന്ന സൂചനയുള്ളത്.
മന്ത്രിസഭാ യോഗത്തിന് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബാര്‍പ്രശ്‌നം തീര്‍ക്കാന്‍ മന്ത്രിമാര്‍ യോഗം ചേര്‍ന്നുവെന്നും ശബ്ദരേഖയിലൂടെ വ്യക്തമാകുന്നു. എങ്ങനെയെങ്കിലും പ്രശ്‌നം തീര്‍ക്കണമെന്ന് മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ പങ്കെടുത്ത മന്ത്രി കെ എം മാണി ഷോക്ക് അടിച്ച പോലെ ഇരിക്കുകയായിരുന്നുവെന്നും ഒരു ബാര്‍ ഉടമ പറയുന്നുണ്ട്. ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി എന്തെങ്കിലും ചെയ്യണമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും യോഗത്തില്‍ തീരുമാനിച്ചതായും പറയുന്നു.
സഹായിക്കാന്‍ മന്ത്രിയും
ഇന്ന് ക്യാബിനറ്റ് ഉണ്ടല്ലോ
ഇല്ല ചേട്ടാ അവര്‍ വേറെ മൊഴി ചോദിച്ചു
ഇന്ന് രാവിലെ ചേട്ടന്റ മൂപ്പരും മാണി സാറും സിഎമ്മും രമേശും ഇവരു നാല് പേരും കൂടെ ആലോചിച്ചു. ഇതെങ്ങനെ തീര്‍ക്കാന്‍ പറ്റുമെന്ന് ആലോചിച്ചു
ആലോചിച്ച് കഴിഞ്ഞുള്ള വാക്കല്ല ഞാന്‍ പറയുന്നത്
ഇന്നലെ പത്തരക്കാണ് ആദ്യം വിളിച്ചത്
എന്തെങ്കിലും അവര്‍ക്ക് ചെയ്തുകൊടുക്കാന്‍ പറ്റുമോ എന്ന് പിരിശോധിക്കണം എന്ന്
രണ്ടാളും പറഞ്ഞ് അത് തീര്‍ക്കണം
മാണി സാര്‍ മിണ്ടിയില്ല, ഷോക്കടിച്ച പോലെ ഇരുന്നു
സിഎമ്മും രമേശും എന്തെങ്കിലും ആലോചിക്കാം എന്ന് പറഞ്ഞു നില്‍ക്കുന്നു
പ്രത്യക്ഷത്തില്‍ അവര്‍ക്ക് വരാനുള്ള പരിമിതികള്‍ ഉണ്ട്............ഇങ്ങനെ പോകുന്നു സംഭാഷണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends