Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബജറ്റ് ഉപരോധം തലസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നം ഉയര്‍ത്തുന്നു

12 MARCH 2015 12:10 PM IST
മലയാളി വാര്‍ത്ത.

More Stories...

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

ബജറ്റ് ഉപരോധം തലസ്ഥാനത്തെ ക്രമസമാധാനം താറുമാറാക്കും. ഏത് അടിയന്തര ഘട്ടത്തെയും നേരിടാന്‍ സജ്ജമായി പോലീസും ഗത്യന്തരമില്ലാതെ പറഞ്ഞ വാക്കുപാലിക്കാന്‍ സിപിഎമ്മും നിരത്തിലിറങ്ങുന്നതോടെ തലസ്ഥാനത്ത് യുദ്ധസമാനമായ സാഹചര്യം ഉണ്ടാകുമെന്നുറപ്പ്. മുന്‍ നിരയില്‍ ഗുണ്ടകളെയും, അധോലോക സംഘങ്ങളെയും ഉള്‍പ്പെടുത്തി ശക്തമായ പ്രതിരോധമാണ് സിപിഎം ആസൂത്രണം ചെയ്യുന്നത്. സമരം അക്രമത്തിലേക്ക് വഴുതി വീഴാനാണ് സാധ്യത. എന്തിനും തയ്യാറായി നില്‍ക്കുന്ന ചാവേറുകളുടെ ആക്രമണ നിരയും തൊട്ടു പിന്നില്‍ സംരക്ഷിത വലയത്തിലായിരിക്കും നേതാക്കള്‍.

കൈവിട്ട കളിക്ക് അണികളെ ആഹ്വാനം ചെയ്ത വി. ശിവന്‍കുട്ടി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് വീട്ടിലേക്കു തിരിച്ചു ചെല്ലും എന്നുറപ്പില്ലാതെയാണ് 13 ന് നിയമസഭയിലെത്തുകയെന്നാണ്. ഇതു അണികളെ ആവേശം കൊള്ളിക്കാനുദ്ദേശിച്ചാണ്. തിരുവനന്തപുരം ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പില്‍ നിന്നും ആളുകളെ കൂട്ടമായെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
സ്ത്രീകളെ കൂടുതലായെത്തിച്ച് സമരം കൊഴുപ്പിക്കാമെന്ന ആദ്യ തീരുമാനം ഇപ്പോള്‍ തിരുത്തി. തൊട്ടടുത്ത് നിലയുറപ്പിക്കുന്ന യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ അവതാളത്തിലാകും. സര്‍ക്കാര്‍ ഇടതു പക്ഷത്തിനും, യുവമോര്‍ച്ചയ്ക്കും സംരക്ഷിത അകലം സമരമേഖലയില്‍ കൊടുത്താലും പരസ്പര തള്ളിക്കയറ്റത്തില്‍ നയം പാളും.
സമരത്തിലേക്ക് മാരകായുധങ്ങളുമായി കടന്നു വരാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. എങ്കിലും സ്റ്റുഡന്റ്‌സ് സെന്റര്‍, സമീപത്തെ ചില വീടുകള്‍ എന്നിവ കേന്ദ്രീകരിച്ച് വന്‍ ആയുധശേഖരവും ഇതിനകം നടത്തിയിട്ടുണ്ട് എന്നറിയുന്നു. ഇന്നു വൈകിട്ട് ഈ മേഖലയില്‍ ശക്തമായ പോലീസ് റെയ്ഡ് ഉണ്ട് എന്നറിയുന്നു. സമരത്തെ തുടര്‍ന്നുള്ള പോലീസ് നടപടിയില്‍ ചിതറിയോടുന്ന പ്രവര്‍ത്തകര്‍ തൊട്ടടുത്ത വീടുകളിലേക്ക് ഓടി കയറും എന്നു പേടിച്ച് പരിസരവാസികള്‍ വീടുപൂട്ടി കൂട്ടത്തോടെ ബന്ധുവീടുകളിലേക്ക് പോയി തുടങ്ങി. ഇന്നു വൈകിട്ടു മുതല്‍ ഉപരോധമാരംഭിക്കുമെന്ന സിപിഎം പ്രഖ്യാപനം സ്ഥലവാസികളില്‍ ഏറെ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്.
ജനകീയ സമരങ്ങളില്‍ നിന്നു വ്യത്യസ്തമായി അക്രമമഴിച്ചു വിട്ട് അരാജകത്വം സൃഷ്ടിച്ചുള്ള ഈ സമരരീതിയോട് തലസ്ഥാനം അമര്‍ഷത്തോടെയാണ് പ്രതികരിക്കുന്നത്. സോളാര്‍ സമരത്തിന്റെ നാണക്കേടു മാറ്റാന്‍ ശ്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന ഈ സമരത്തിന് ഒരുപക്ഷെ ഇടതുപക്ഷം വലിയ വിലകൊടുക്കേണ്ടി വന്നേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (5 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (8 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (13 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (3 hours ago)

Malayali Vartha Recommends