Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

പ്രതിപക്ഷത്തിന്റെ നിയമസഭാ ഉപരോധം അകത്തും പുറത്തും പാളി, സമരം വിജയിച്ചെന്ന് പ്രതിപക്ഷം

13 MARCH 2015 12:00 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

കേരള ചരിത്രത്തില്‍ ഒരിക്കലും കാണാത്ത സംഭവങ്ങളാണ് ഇന്ന് നിയമസഭയിലുണ്ടായത്. 125 വര്‍ഷത്തെ പാരബര്യമുള്ള നിയമസഭയില്‍ ആദ്യമായാണ് ഒരു ധനകാര്യമന്ത്രിയെ ബജറ്റ് അവരതിപ്പിക്കാതിരിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. മാത്രമല്ല സഭാന്ഥനായ സ്പീക്കറെ സഭക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്ന് നാണക്കേട് കേരള നിയമസഭയ്ക്ക് കിട്ടി. എന്നാല്‍ ഇതിനിടയില്‍ മാണി വന്ന് ബജറ്റ് അവതരിപ്പിച്ചത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. മാണി ബജറ്റ് അവതരിപ്പിച്ചതറിഞ്ഞ് പിണറായി വിജയന്‍ സമരം വിജയിച്ചെന്നും പറഞ്ഞ് കാറില്‍കയറി പോവുകയും ചെയ്തു.
നിയമസഭയില്‍ അംഗബലത്തില്‍ നേരിയ വ്യത്യാസം മാത്രമാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ളത്. ഇതെല്ലാം പ്രതിഫലിപ്പിച്ചാണ് പ്രതിപക്ഷ സഭയില്‍ പ്രതിഷേധം ഉയര്‍ത്തിയത്. ധനമന്ത്രി കെഎം മാണിയെ തടയുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഭരണപക്ഷത്തിന്റെ ചുറ്റുമതിലില്‍ മാണി എത്തുമെന്നുള്ളതിനാല്‍ അവര്‍ തന്ത്രം മാറ്റി. പക്ഷേ എല്ലാം മുന്‍കൂട്ടി അറിയാമെന്ന പോലെ ഭരണപക്ഷം കരുക്കള്‍ നീക്കി. ഇതോടെ ധനമന്ത്രിക്ക് ബജറ്റ് അവതരണം സാധ്യമായി.
നിയമസഭയിലെ സംഘര്‍ഷം തിരുവനന്തപുരത്തെ കലാപഭൂമിയാക്കി. ഇടതു പ്രവര്‍ത്തകയും യുവമോര്‍ച്ചാ പ്രവര്‍ത്തകരും പൊലീസുമായി തലസ്ഥാനത്തുടനീളം ഏറ്റുമുട്ടി. പതിനായിരക്കണക്കിന് പ്രവര്‍ത്തകരം ഇടതു പക്ഷ എത്തിച്ചതിനാല്‍ പൊലീസിനും നിയന്ത്രിക്കാനായില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ചും പൊലീസിനെ നേരെ ആക്രമണം അഴിച്ചു വിട്ടും ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘര്‍ഷത്തിലാക്കി. മെഡിക്കല്‍ കോളേജ് സിഐ ഷീന്‍ തറയിലിന് പരിക്കേറ്റു. പൊലീസ് ജീപ്പ് പോലും കത്തിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എംഎല്‍എ വാഹിദിന്റെ വീടിന് നേരെയും ആക്രമണം. നിയമസഭയ്ക്ക് താഴെയുള്ള വാഹിദിന്റെ വീട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇടതു പക്ഷത്തെ ജമീലാ പ്രകാശത്തെ വാഹിദും ശിവദാസന്‍ നായരും ആക്രമിച്ചെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടു പിറകെയാണ് ആക്രമണം. പത്തനംതിട്ടയില്‍ ശിവദാസന്‍ നായരുടെ ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി.
ഇതിനിടെ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റെന്ന പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രഖ്യാപനവും കാര്യങ്ങള്‍ പ്രതികൂലമാക്കി. നിയമസഭയില്‍ പ്രതിപക്ഷ വനിതാ അംഗങ്ങള്‍ക്ക് വാച്ച് ആന്‍ഡ് വാര്‍ഡിന്റെ മര്‍ദ്ദനമേറ്റന്ന പ്രഖ്യാപനങ്ങളും തിരുവനന്തപുരത്തെ യുദ്ധസമാന അന്തരീക്ഷത്തിലേക്ക് മാറ്റി. ആര്‍ക്കും ഒന്നും നിയന്ത്രിക്കാനായില്ല. സ്ഥിതി ഗതികള്‍ വിലയിരുത്തല്‍ അടിയന്തര ഇടതു മുന്നണി യോഗം ചേരും. നാളെ സംസ്ഥാന ഹര്‍ത്താല്‍ ഇടതു പക്ഷം പ്രഖ്യാപിക്കുമെന്നാണ് സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (1 hour ago)

Tragic fire കണ്ണീരോടെ കുടുംബം  (1 hour ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (1 hour ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (1 hour ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (1 hour ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (1 hour ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (1 hour ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (2 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (2 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (2 hours ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (2 hours ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (4 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (4 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (4 hours ago)

Malayali Vartha Recommends