Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..

സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ തുടങ്ങിയ ചിരി ഇന്നും, പ്രതിപക്ഷത്തിന്റെ പ്രകടനം സോഷ്യല്‍മീഡിയയില്‍ ഹിറ്റ്

14 MARCH 2015 11:14 AM IST
മലയാളി വാര്‍ത്ത.

More Stories...

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....

മാനസിക സന്തോഷവും വ്യവഹാരങ്ങളിൽ വിജയവും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും

സോഷ്യല്‍ മീഡിയകളില്‍ ഇന്നലെ തുടങ്ങിയ ചിരി ഇന്നും തുടരുന്നു. പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും നാടകം കളിയില്‍ തിരിച്ചു തള്ളുകയാണ് സോഷ്യല്‍മീഡിയ. കേരള നിയമസഭയുടെ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത പ്രതിഷേധം അരങ്ങേറിയ ബഡ്ജറ്റ് അവതരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

\"\"

പ്രതിപക്ഷ സമരത്തെ പരിഹസിക്കുന്ന പോസ്റ്റുകളാണ് ഫേസ് ബുക്കില്‍ വ്യാപകമായി ഇടംപിടിച്ചത്. കെ.എം.മാണിയെക്കാളും സോഷ്യല്‍ മീഡിയയില്‍ താരമായത് വി.ശിവന്‍കുട്ടി എം.എല്‍.എയാണ്. ജമീല പ്രകാശം കടിച്ചു എന്ന് ആരോപണം ഉന്നയിച്ച കെ.ശിവദാസന്‍ നായരും, സ്പീക്കര്‍ എന്‍.ശക്തനും സിനിമാരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഫേസ് ബുക്ക് പോസ്റ്റുകളിലെ കഥാപാത്രങ്ങളായി. ബജറ്റിന്റെ തലേ ദിവസം സഭയില്‍ അരങ്ങേറിയ നാടകത്തിന്റെ പ്രധാന നടന്‍ വി ശിവന്‍കുട്ടിയായിരുന്നു. അതുപോലെ തന്നെയായിരുന്നു ഇന്നലെ ബജറ്റ് അവതരണ വേളയിലും പ്രധാന വേഷം കൈകാര്യം ചെയ്തത് ശിവന്‍കുട്ടി തന്നെ. അതുപോലെ ആദ്യമായി സഭയില്‍ കുഴഞ്ഞ്വീണ് നിലവിളി ശബ്ദദ്ധത്തോട് ആശുപത്രിയിലായതും വി ശിവന്‍കുട്ടി തന്നെ. അതുകൊണ്ട് ഇന്നലത്തെ കളിയില്‍ മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് വി ശിവന്‍കുട്ടിയ്ക്ക് സോഷ്യല്‍ മീഡിയ നല്‍കി.

\"\"

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ചത് ശിവന്‍കുട്ടി കുഴഞ്ഞുവീണതാണ്. മാണി ബജറ്റ് മേശപ്പുറത്ത് വച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വി. ശിവന്‍കുട്ടിയെ മേശപ്പുറത്ത് വച്ചു എന്നായിരുന്നുഇത് സംബന്ധിച്ച പോസ്റ്റ്. കുഴഞ്ഞു വീണ ശിവന്‍കുട്ടിയെ സഹ എം.എല്‍.എമാര്‍ താങ്ങിയെടുത്ത് സ്പീക്കറുടെ ഇരിപ്പിടത്തിന് താഴെ നിയമസഭയിലെ ഉദ്യോഗസ്ഥര്‍ വലിയ മേശയുടെ മേല്‍ കിടത്തിയിരിക്കുന്ന ചിത്രത്തിനൊപ്പമാണ് ഈ കമന്റ്. ബഡ്ജറ്റ് അവതരിപ്പിക്കാന്‍ ആംഗ്യത്തിലൂടെ മാണിയ ക്ഷണിക്കുന്ന സ്പീക്കറായി സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ഗോഡ്ഫാദറിലെ ബോധംപോയ ശങ്കരാടിയുടെ ചിത്രത്തെയാണ്. മീശമാധവന്‍ എന്ന സിനിമയില്‍ ദിലീപ് അവതരിപ്പിച്ച കള്ളന്‍ മാധവനും പോക്കിരിരാജയിലെ രംഗങ്ങളും സോഷ്യല്‍ സൈറ്റുകളിലെ \'പ്രതിഷേധ\'ത്തിന് വിഷയമായി.

\"\"കിലുക്കം സിനിമയില്‍ ഹോട്ടലില്‍ കയറി അക്രമം കാണിച്ച രേവതിയുടെ കഥാപാത്രവും ഇടം പിടിച്ചു. മന്ത്രി ഷിബു ബേബി ജോണ്‍ സി.പി.ഐ എം.എല്‍.എ ഇ.എസ് ബിജുമോളെ തടയുന്ന ചിത്രം നല്‍കിയ ശേഷം ഓണത്തിനടയ്ക്ക് പുട്ടു കച്ചവടം എന്ന അടിക്കുറിപ്പും നല്‍കിയതും ശ്രദ്ധേയമായി.
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിയില്‍ മമ്മൂട്ടി പറയുന്ന ചന്തുവിനെ തോല്‍പിക്കാനാവില്ല എന്ന ഡയലോഗിനെ മാണിയെ തോല്‍പിക്കാനാവില്ല മക്കളേ മടങ്ങിപ്പോ എന്ന തരത്തിലാക്കിയും അവതരിപ്പിച്ചിട്ടുണ്ട്.

\"\"പി.എം.ജിയിലും മറ്റും പ്രതിഷേധക്കാര്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്‍ എറിയുന്ന പൊലീസുകാരെയും സോഷ്യല്‍ മീഡിയ വെറുതെ വിട്ടില്ല. റോഡിലെ വെള്ള വരയ്ക്ക് പുറത്തേക്ക് പോയ പൊലീസുകാരന്റെ കാല്‍ കണ്ടിട്ട് നോബോള്‍ ആണെന്നും അതിനാല്‍ ഫ്രീഹിറ്റാണെന്നും പറയുന്നതാണ് ഒരു പോസ്റ്റ്.

\"\"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (17 minutes ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (30 minutes ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (47 minutes ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (51 minutes ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (1 hour ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (1 hour ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (7 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (8 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (8 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (8 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (8 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (9 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (9 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (9 hours ago)

Malayali Vartha Recommends