Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തന്ത്രം മെനഞ്ഞ് ബിജെപി

14 MARCH 2015 03:25 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ബിജെപി നേതാക്കളുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന വിവാദ ബാറുടമ ബിജു രമേശിനെ ഉപയോഗിച്ച് ബിജെപി എറിഞ്ഞ ചൂണ്ടയില്‍ വീണത് സിപിഎം. കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഇടതുപക്ഷമുന്നണിയിലേക്ക് മാണി കേരള കോണ്‍ഗ്രസ് ചേക്കേറുമെന്നും ഇടതുപക്ഷമുന്നണി ശക്തിപ്പെടുമെന്നും ഭയപ്പെട്ടു ബിജെപി വിദഗ്ധമായൊരുക്കിയ തന്ത്രമായിരുന്നു ബാര്‍ കോഴ ആരോപണം. കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചക്കിടെ സിപി ജോണ്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ ബിജെപി മുന്‍ പ്രസിഡന്റ് കൃഷ്ണദാസ് ഇതു ശരിവെക്കുംവിധം മറുപടിയാണ് നല്‍കിയകത്. 
അഡ്ജസ്റ്റ്‌മെന്റ് സമരമെന്നും പിടിപ്പുകേടെന്നും നട്ടെലില്ലായ്മയെന്നും പറഞ്ഞ് വിഎസിനെ കൂട്ടുപിടിച്ച്് സിപിഐയും പന്ന്യനും സിപിഎമ്മിനെ പ്രകോപിപ്പിച്ച്് സമരത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നു. വിശ്വാസതയില്ലാത്ത ആരോപണത്തിന്റെ പേരില്‍ എടുത്തുചാടി പുറപ്പെട്ടാല്‍ അതു രാഷ്ട്രീയ മണ്ടത്തരമായിരിക്കുമെന്ന് പിണറായിയോട് അടുത്ത കേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴും ഔദ്യോഗിക പക്ഷത്തിനെതിരെ ആക്രമിക്കാന്‍ വിഎസ് ഈ വിഷയം ഉയര്‍ത്തിപ്പിടിച്ചു. സിപിഐയെയും ബിജെപിയെയും ഒതുക്കാനും സമരത്തില്‍ തങ്ങള്‍ മുന്നിലാണെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ചോരപ്പുഴ നിയമസഭയില്‍ ഒഴുക്കുമെന്നും ബഡ്ജറ്റ് തടയുമെന്നും കോടിയേരി പ്രഖ്യാപിക്കുന്നു. ബിജെപിയാകട്ടെ ഇതിനെ അഡ്ജസ്റ്റുമെന്‍ഡ് സമരമെന്നു പറഞ്ഞ് പ്രകോപിപ്പിക്കുകും ചെയ്തു.
ഇതിനിടെ ബിജെപി യുവമോര്‍ച്ചയുടെ പേരില്‍ സെക്രട്ടേറിയറ്റ് ഉപരോധമെന്ന അടുത്ത കാര്‍ഡുമിറക്കി. തങ്ങള്‍ പിന്നിലായി പോകരുതെന്ന വാശിയില്‍ സിപിഎമ്മും ഉപരോധം പ്രഖ്യാപിച്ചു. യുവമോര്‍ച്ച രണ്ടായിരത്തഞ്ഞൂറോളം പേരെ രംഗത്തിറക്കിയപ്പോള്‍ അയ്യായിരത്തില്‍ താഴെ അണികളെ മാത്രമേ സിപിഎമ്മിന് ഇറക്കാനായുള്ളു. ഒടുവില്‍ കളി കൈവിട്ട് പോയപ്പോള്‍ സിപിഐ വിദഗ്ധമായി കൈകഴുകി. ഉപരോധ സമരത്തില്‍ സിപിഐക്കാര്‍ വിരലില്‍ എണ്ണാവുന്നവരേ ഉണ്ടായിരുന്നുള്ളു എന്ന് സിപിഎം ആരോപിക്കുന്നു. ആക്രമണ സാധ്യത ഉപയോഗിക്കുക എന്നതിനപ്പുറം സമരത്തിന് ജനകീയ മുഖം നല്‍കാന്‍ ഇടതുമുന്നണിക്കായില്ല. യുവമോര്‍ച്ചയുടെ പേരില്‍ എത്തിച്ച കുറച്ച് ആള്‍ക്കൂട്ടത്തെക്കൊണ്ട് ഇടതുപക്ഷത്തെ വെട്ടിലാക്കാന്‍ ബിജെപിക്ക് കളിഞ്ഞു. രാവിലെ ഒമ്പതുമണിക്കുതന്നെ അഡ്ജസ്റ്റുമെന്‍ഡ് സമരമെന്നു പറഞ്ഞ് പഴിയെല്ലാം സിപിഎമ്മിന്റെ തലയില്‍ കെട്ടിവെച്ച് അവര്‍ വിദഗ്ധമായി സമരം അവസാനിപ്പിച്ചു. മറിച്ച് സിപിഎം കാട്ടിക്കൂട്ടിയതോ നിയമസഭയ്ക്കകത്തെ പേക്കൂത്തുകള്‍ ദേശീയ മാധ്യമങ്ങള്‍ ഇന്നാഘോഷിക്കുന്നു. ഫേസ് ബുക്കിലും സോഷ്യല്‍ മീഡിയായിലും പരിഹാസവര്‍ഷം. സര്‍ക്കാര്‍ വാഹനങ്ങള്‍ കത്തിച്ച് പൊതുമുതല്‍ നശിപ്പിക്കുന്ന പ്രകൃതമായ സമരരീതികള്‍ വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു.
ഒരു വിധ ആക്രമണങ്ങള്‍ക്കും മുതിരാതെ ബിജെപി തന്ത്രങ്ങളിലൂടെ ഇടതുപക്ഷത്തെ വെട്ടിലാക്കി. ഒടുവില്‍ അനാവശ്യ സമരമെന്നു ജനത്തെക്കൊണ്ട് പറയിച്ചു. കൊട്ടിഘോഷിക്കപ്പെട്ട ആരോപണങ്ങള്‍ ഈ ആഭാസങ്ങള്‍ക്കിടയില്‍ അപ്രമാസക്തമായി. ഒടുവില്‍ ഒരു ഹര്‍ത്താല്‍കൂടി പ്രഖ്യാപിച്ചപ്പോള്‍ സംഗതി പൂര്‍ണം. ഇവിടെ തോല്‍ക്കുന്നത് ജനാധിപത്യ കേരളമല്ലേ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (18 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (20 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (33 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (38 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (40 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (48 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (51 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (53 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends