Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വിഎസ് പറഞ്ഞു, ശിവന്‍കുട്ടി അനുസരിച്ചു

14 MARCH 2015 03:58 PM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

മാണിയെ ബജറ്റവതിപ്പിക്കില്ലെന്ന വാശിയിലായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. തലേ ദിവസം മുതല്‍ സഭയില്‍ തങ്ങിയാണ് വിഎസ് കാര്യങ്ങള്‍ നിയന്ത്രിച്ച് കൊണ്ടിരുന്നത്. ആശാന്റെ എല്ലാ പ്ലാനും തെറ്റിച്ച് മാണി സഭയിലെത്തി ബജറ്റ് അവതരിപ്പിച്ചതോട് വിഎസിന്റെ കണ്‍ട്രോള്‍പോയി. പ്രതിപക്ഷ എംഎല്‍എമാരെല്ലാം സ്പീക്കറെ തടയുന്ന തിരക്കിലും. ഇതിനിടയില്‍ നോക്കിയപ്പോഴാണ് മുണ്ടും മടക്കി കുത്തി ആള്‍ക്കാര്‍ക്ക് നാണക്കേടുണ്ടാക്കുന്ന തരത്തില്‍ വി ശിവന്‍കുട്ടി എംഎല്‍എ സ്പീക്കറുടെ ഡയസിനുമുകളില്‍ കയറി നില്‍ക്കുന്നത്. ഇത് കണ്ടതോടെ വിഎസ് ശുഭിതനായി. ഇരിപ്പിടത്തിന്‍ നിന്ന് എഴുന്നേറ്റ വിഎസ് ശിവന്‍കുട്ടിയോട് ദേഷ്യപ്പെട്ടു. വിഎസിന്റെ ചൂടാകലില്‍ ശിവന്‍കുട്ടിയുടെ കാറ്റ് പോയി, ആശാന്‍ തലകറങ്ങിവീണു. ഇന്നലെ സഖാക്കളുടെ പ്രവര്‍ത്തികള്‍ നിയന്ത്രിക്കാനായി വിഎസ് വളരെ പാടുപെട്ടു. 

നിയമസഭയില്‍ ഇന്നലെ നടന്ന സംഭവങ്ങളില്‍ എംഎല്‍എമാര്‍ക്കെതിരെ നടപടി വരുമെന്ന് ഉറപ്പാണ്.. ഭരണപക്ഷത്തില്‍ ഇതു സംബന്ധിച്ച ധാരണ ഉണ്ടായിട്ടുണ്ട്. സ്പീക്കറുടെ ഡയസ് തകര്‍ത്ത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നാണ് ആവശ്യം. നിയമസഭയില്‍ ഇതു സംബന്ധിച്ച പ്രമേയം പാസാക്കാനാണ് നീക്കം. അതിനിടെ ഇടതു പക്ഷത്തെ വനിതാ എംഎല്‍എയെ അപമാനിക്കാന്‍ ശ്രമിച്ച എംഎല്‍എമാര്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെടും. ഇതോടെ സഭാ നടപടികള്‍ തിങ്കളാഴ്ചയും പ്രക്ഷുബ്ദമാകുമെന്ന് ഉറപ്പായി.
എംഎല്‍എമാരെ നിയമസഭയില്‍ ആക്രമിച്ച സംഭവം അപലപനീയമാണെന്നു വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചെയ്ത യുഡിഎഫുകാര്‍ ആഭാസന്മാരാണെന്നും. ആക്രമികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുകാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. നിയമസഭ വരും ദിനങ്ങളിലും പ്രക്ഷുബ്ദമാകുമെന്ന സൂചനയാണ് പ്രതിപക്ഷ നേതാവ് തരുന്നത്.നടപടിയെടുത്താല്‍ നിയമപരമായി നേരിടുമെന്നും ശിവന്‍കുട്ടി പറഞ്ഞു.
നിയമസഭയില്‍ തന്നെ ശാരീരികമായി തടഞ്ഞ മന്ത്രി ഷിബുബേബി ജോണിനെതിരെ പരാതി നല്‍കുമെന്ന് ഇ എസ് ബിജി മോളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നാണ് ശിവദാസന്‍ നായരുടേയും എം എ വാഹിദിന്റേയും നിലപാട്. തങ്ങളെ ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറയുന്നു.
അതിനിടെ നിയമസഭയില്‍ വെള്ളിയാഴ്ച ധനാകാര്യമന്ത്രി കെ.എം മാണി ബജറ്റവതരിപ്പിച്ചത് നിയമപരമായിട്ടാണെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ നടപടി ക്രമങ്ങളും പാലിച്ചു തന്നെയാണ് ബജറ്റവതരിപ്പിച്ചതെന്നും ഇതു സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (17 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (19 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (37 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (39 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (47 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (50 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (52 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends