Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?


കുലസ്ത്രീയാകാൻ സ്വാസികയ്ക്ക് മനസില്ല... കുടുംബത്തിനായി സിനിമ ഉപേക്ഷിക്കാനും തയ്യാർ; തുറന്നുപറഞ്ഞ് താരം


തലസ്ഥാനം തീവ്ര മഴയിൽ മുങ്ങി.... ഇന്നലെ പെയ്ത മഴയിൽ തമ്പാനൂരിലും പഴവങ്ങാടിയിലുമടക്കം റോഡുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി, സ്ഥാപനങ്ങളിലടക്കം വെള്ളം കയറി നാശനഷ്ടം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും, ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്


വൃദ്ധസദനം നടത്തിപ്പുകാരന്റെ കൊലപാതകം: പ്രതികൾക്ക് ജീവപര്യന്തം


'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...

ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാത്തേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

15 MARCH 2015 10:55 AM IST
മലയാളി വാര്‍ത്ത.

More Stories...

ഓപ്പറേഷന്‍ തൂഫാന്‍; 49 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിൽ; 4.450 ഗ്രാം എം.ഡി.എംഎയും 4.587 കി.ഗ്രാം കഞ്ചാവും 2480 ഗ്രാം ഹാഷിഷും 0.040 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മന്ത്രി റോജി.എം.ജോൺ

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്

സബ്‌സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്’നിർബന്ധമാക്കുന്നു...‌

നിയമസഭയില്‍ ബഡ്ജറ്റ് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ചുള്ള ഗവര്‍ണറുടെ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല . റിപ്പോര്‍ട്ട് നല്‍കുക സ്വാഭാവികമാണ്. അതിന് മറ്റൊരു തരത്തില്‍ പ്രാധാന്യം കല്‍പിക്കേണ്ടതില്ല. സഭയിലെ ബഹളത്തിന്റെ പേരില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ നടപടി എടുക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
നിയമസഭയില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് ഭരണഘടനയുടെ വകുപ്പ് 356 അനുസരിച്ച് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗര്‍വര്‍ണര്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.
സഭയിലുണ്ടായ സംഭവങ്ങള്‍ക്ക് സി.പി.എമ്മും ഇടതുമുന്നണിയും ജനങ്ങളോട് മാപ്പ് പറയണം. സഭയിലെ സാധനങ്ങള്‍ നശിപ്പിച്ച സംഭവത്തില്‍ നിയമസഭ സെക്രട്ടറിയുടെ പരാതിയുമായി മുന്നോട്ട് പോവും. സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള ക്രമസമാധാന പ്രശ്‌നങ്ങളും ഇല്ലെന്നും ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....  (1 minute ago)

ഓപ്പറേഷന്‍ തൂഫാന്‍; 49 കേസുകളിലായി 55 പേര്‍ കൂടി അറസ്റ്റിൽ; 4.450 ഗ്രാം എം.ഡി.എംഎയും 4.587 കി.ഗ്രാം കഞ്ചാവും 2480 ഗ്രാം ഹാഷിഷും 0.040 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു  (14 minutes ago)

സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ 64 എസ്.എച്ച്.ഒമാർ സ്ത്രീകളാണ്; കാര്യക്ഷമമായി പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സാധിക്കുന്നു; വ്യക്തമാക്കി ആഭ്യന്തരമന്ത  (20 minutes ago)

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ കുട്ടികളിൽ ഉൾപ്പെടെ പ്രമേഹസാധ്യത വർധിപ്പിക്കുന്നു; കൃഷിയുടെ പ്രാധാന്യവും ഭക്ഷണശീലങ്ങളും കുട്ടികളുമായി പങ്കു വച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ്  (27 minutes ago)

ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് പരിശീലനത്തിനുള്ള അവസരങ്ങൾ ലഭ്യമാക്കും; സാമൂഹിക- സാമ്പത്തിക പിന്നോക്കാവസ്ഥ നേരിടുന്ന വിഭാഗങ്ങളിൽ നിന്നുൾപ്പടെയുള്ള വിദ്യാർത്ഥികളെ സിവിൽ സർവീസിലേക്ക് എത്തിക്കുമെന്ന് മ  (39 minutes ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (46 minutes ago)

വെള്ളക്കെട്ടോടെ തർക്കം മൂത്തു... ശിവൻ കുട്ടിയും മേയറും തമ്മിൽ തലസ്ഥാനത്ത് യുദ്ധം, തലസ്ഥാനം മുങ്ങി, രാഷ്ട്രീയപ്പോര് മുറുകി!ശിവൻകുട്ടിയുടെ കാലത്താണ് അടിവേരറ്റതെന്ന് രാജേഷ്  (54 minutes ago)

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി....  (1 hour ago)

സബ്‌സിഡി നിരക്കിൽ രാസവളം കിട്ടാൻ ‘ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ ആപ്പ്’നിർബന്ധമാക്കുന്നു...‌  (1 hour ago)

ഓടുന്നതിനിടെ പുക ഉയർന്നു; പിന്നാലെ തീഗോളം... ഒമിനി വാൻ പൂർണമായും കത്തിനശിച്ചു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു  (1 hour ago)

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ നിർണായക കേന്ദ്രമന്ത്രിസഭാ യോഗം ചേരും  (1 hour ago)

തേങ്ങയുടയ്ക്കടാ സ്വാമി ക്ലൂ... ചോരക്കണക്കുമായി ഷാഫി! രണ്ട് ക്ലൂവിട്ട് ഉണ്ണിത്താൻ മാളത്തിൽ കയറിയോ? പനമ്പള്ളിയിലെ രഹസ്യം പുറത്തുവരുമോ?  (1 hour ago)

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം...  (1 hour ago)

ന്യൂഡൽഹി ഭാരത് മണ്ഡപത്തിൽ നടന്നു വരുന്ന നാല്പത്തിയഞ്ചാമത് ഭാരത അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന് വെള്ളി മെഡൽ....  (1 hour ago)

പറയാൻ ബാക്കി വച്ചത് തീർത്തു... നേതാക്കളുടെ മക്കൾ വിദേശത്ത്; പാവപ്പെട്ടവരുടെ മക്കളെ നശിപ്പിക്കുന്നു... തുറന്നടിച്ച് മോഹനൻ കുന്നുമ്മൽ  (2 hours ago)

Malayali Vartha Recommends