Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

ഓരോന്ന് കാട്ടിക്കൂട്ടിയിട്ട് അവസാനം ഗാന്ധിയ്ക്കായോ കുറ്റം? താന്‍ ചെയ്തത് ഗാന്ധി പറഞ്ഞതു പോലെയെന്ന് ജമീല പ്രകാശം

15 MARCH 2015 06:04 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോതിൽ വർദ്ധനവ്.... സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി

ട്യൂഷൻ അധ്യാപകൻ പീഡിപ്പിച്ച വിവരം പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,പ്രതിക്ക് 18 വർഷം കഠിന തടവ്

ക്രമസമാധാനപാലനം നടത്തുന്ന ഉദ്യോഗസ്ഥരുമായി സഹകരിക്കണം... പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്

വാക്കേറ്റത്തിനൊടുവിൽ... മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

നിയമസഭയുടെ അന്തസ് കളഞ്ഞു കുളിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച എംഎല്‍എമാര്‍ ഓരോരോ ന്യായീകരണം പറഞ്ഞുകൊണ്ട് രംഗത്തെത്തി. സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ചു ചെറുക്കണമെന്നു മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെന്നും അതുമാത്രമാണു ശിവദാസന്‍ നായരോടു താന്‍ ചെയ്തതെന്നും ജമീലാ പ്രകാശം എംഎല്‍എ പറഞ്ഞു. ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ മുറുകെപ്പിടിക്കുന്ന ജനതാദളി (എസ്)ന്റെ ജനപ്രതിനിധി എന്ന നിലയില്‍ താന്‍ ആ മാര്‍ഗമേ സ്വീകരിച്ചുള്ളൂവെന്നും നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തെ ന്യായീകരിച്ചുകൊണ്ടു ജമീല പറഞ്ഞു. 
മന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കുകയില്ലെന്ന തീരുമാനത്തിന്റെ ഭാഗമായി ഞാനും മറ്റു വനിതാ എംഎല്‍എമാരും മാണിയെ തടയാന്‍ പോകുമ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡ് തടഞ്ഞു. എന്റെ കാലില്‍ ബൂട്ടിട്ടു ചവിട്ടി. കാല്‍ അങ്ങോട്ടുമിങ്ങോട്ടും അനക്കാന്‍ കഴിയാത്ത സ്ഥിതി. ഇതിനിടെ ശിവദാസന്‍ നായര്‍ പിറകിലൂടെ വന്നു കാല്‍കൊണ്ടും കൈകൊണ്ടും എന്റെ ശരീരഭാഗങ്ങളില്‍ ബലം പ്രയോഗിച്ചു. എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറി. 
മാണിയെ തടയാനുള്ള ഞങ്ങളുടെ ശ്രമത്തെ പരാജയപ്പെടുത്താനാണെങ്കില്‍ എന്തിനു പിറകിലൂടെ വന്ന് ഇങ്ങനെ പെരുമാറി. മുഖ്യമന്ത്രിയുടെ തൊട്ടുപിറകില്‍ നിന്നുകൊണ്ടു ഡൊമിനിക് പ്രസന്റേഷന്‍ എംഎല്‍എ എന്നെ പോടീയെന്ന് ആവര്‍ത്തിച്ചു വിളിക്കുകയും നീ നിന്റെ നാടാനെ വിളിച്ചുകൊണ്ടു വാടീയെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ഭര്‍ത്താവിന്റെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ചു. ഇതു കണ്ടും കേട്ടുമിരുന്ന സഭാനേതാവ് കൂടിയായ മുഖ്യമന്ത്രി ഒന്നും ചെയ്തില്ല. ഇതു സംബന്ധിച്ചു സ്പീക്കര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്- പ്രസ്താവനയില്‍ ജമീലാ പ്രകാശം പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു  (54 minutes ago)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (58 minutes ago)

ആറ്റുകാൽ പൊങ്കാല..... നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്  (1 hour ago)

പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,... പ്രതിക്ക് 18 വർഷം കഠിന തടവ്  (1 hour ago)

സഹപ്രവർത്തകരുടെ പിന്തുണ, രോഗശാന്തി! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം!  (1 hour ago)

സ്വർണവിലയിൽ കുറവ്.... പവന് 560 രൂപയുടെ കുറവ്  (1 hour ago)

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്  (2 hours ago)

മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു  (2 hours ago)

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (2 hours ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (3 hours ago)

റഷ്യയിൽ നിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക...  (3 hours ago)

  സൗദി, ഒമാന്‍ വിമാന സർവിസുകൾ പുനരാരംഭിച്ചു....  (3 hours ago)

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്കായുള്ള പാറതുരയ്ക്കൽ പ്രവൃത്തികൾക്ക് ഇന്ന് തുടക്കം കുറിക്കും, രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച്ഓൺ കർമം നിർവഹിക്കും  (3 hours ago)

എസി റോഡും പെരുമ്പളം പാലവും ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും...  (4 hours ago)

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍...  (4 hours ago)

Malayali Vartha Recommends