Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

അവസാനം പഴി ജനങ്ങള്‍ക്ക്, സോഷ്യല്‍ മീഡിയയെ പേടിച്ച് സര്‍ക്കാര്‍, എംഎല്‍എമാരെ കളിയാക്കുന്ന രീതിയില്‍ പോസ്റ്റിട്ടവരും ഷെയര്‍ ചെയ്തവരും കുടുങ്ങും

16 MARCH 2015 09:31 AM IST
മലയാളി വാര്‍ത്ത.

More Stories...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരത്തെ ബി ജെ പി കൗൺസിലർ ആർ ശ്രീലേഖ എങ്ങനെയാണ് രാജി പിൻവലിച്ചത്? ബി ജെ പിയുടെ ഉന്നതാധികാരസമിതിയിൽ നിന്നുണ്ടായ ഇടപെടലാണ് അനുനയ നീക്കം സാധ്യമാക്കിയത്...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട എംഎല്‍എമാര്‍ നിയമനിര്‍മാണസഭയില്‍ ബജറ്റ് അവതരണദിവസം കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന തരത്തില്‍ കാണിച്ച പ്രകടനങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ കൂടി കോമഡി രൂപത്തില്‍ പോസ്റ്റ് ചെയ്തവര്‍ക്കെതിരെയും ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സഭയിലെ കാര്യങ്ങളെല്ലാം അതിരുവിട്ടുവെന്ന് പറയുന്ന മുഖ്യമന്ത്രി തന്നെയാണ് നവ മാദ്ധ്യമങ്ങളിലെ പരിഹാസങ്ങളെ കര്‍ശനമായി നേരിടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. ഐടി ആക്ട് 66 എ പ്രകാരമാകും കേസ് എടുക്കുക. ഇത്തരത്തിലൊരു സമഗ്ര അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പോസ്റ്റ് ഉണ്ടാക്കിയവരും ഷെയര്‍ ചെയ്തവരും ലിങ്ക് ചെയ്തവരും വരെ പ്രതികളാവും.
ജനാധിപത്യത്തിന്റെ എല്ലാ സീമകളും ലംഘിച്ചാണ് ബജറ്റ് അവതരണ ദിവസം നിയമസഭയില്‍ അതിക്രമങ്ങള്‍ നടന്നത്. പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷവും കൈവിട്ടു കളിച്ചു. നിയമസഭയ്ക്ക ്തന്നെ അപമാനകരമായ സംഭങ്ങളാണ് നടന്നതെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഈ യാഥാര്‍ത്ഥ്യ ബോധവുമായി സോഷ്യല്‍ മീഡിയയില്‍ ആരെങ്കിലും കളിയാക്കല്‍ പോസ്റ്റിട്ടാല്‍ അവര്‍ കുടുങ്ങും. എന്നാല്‍ സഭയില്‍ നടന്ന സംഭവങ്ങളെ പരിഹാസ ചുവയോടെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഭരണകൂടം നിങ്ങള്‍ക്കെതിരെ നടപടിയെടുക്കും. സാധാരണക്കാരുടെ വിമര്‍ശനത്തെ അവര്‍ ഭയക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം. ഇനിയാരും എംഎല്‍എമാരെ വിമര്‍ശന രൂപത്തില്‍ കളിയാക്കരുത്.
നവമാദ്ധ്യമങ്ങളില്‍ ജനപ്രതിനിധികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷത്തിന് ഒടുവില്‍ ബജറ്റ് അവതരിപ്പിച്ചെന്നും ഇല്ലെന്നും പറഞ്ഞ് പ്രതിപക്ഷഭരണപക്ഷങ്ങള്‍ തമ്മില്‍ വാഗ്വാദം മുറുകുകയുമാണ്. ഇതിനിടെയാണ് സഭയില്‍ അരങ്ങേറിയ ഓരോ രംഗങ്ങളെയും കളിയാക്കി സൈബര്‍ ലോകം എത്തിയത്. ശിവന്‍കുട്ടിയെ കീരിക്കാടന്‍ ജോസും കിലുക്കത്തിലെ കഥാപാത്രമായും മറ്റും അവതരിപ്പിച്ചുകൊണ്ടാണ് സൈബര്‍ ലോകത്തിന്റെ കളിയാക്കല്‍. മലയാള സിനിമയിലെ കോമഡി രംഗങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോസ്റ്റുകള്‍. ഇത് വാട്‌സ്ആപ്പിലും ഫേസ്ബുക്കിലുമായി നിറയുകയാണ്. ശിവദാസന്‍ നായരെ കടിച്ച ജമീല പ്രകാശം, കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത്, ശിവന്‍കുട്ടിയുടെ പ്രകടനം, സ്പീക്കര്‍ ബജറ്റ് അവതരിപ്പിക്കാന്‍ ക്ഷണിച്ചത്... ഇങ്ങനെ എണ്ണമറ്റ ആക്ഷേപശരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (17 minutes ago)

Tragic fire കണ്ണീരോടെ കുടുംബം  (19 minutes ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (37 minutes ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (39 minutes ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (47 minutes ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (50 minutes ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (52 minutes ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (1 hour ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (1 hour ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (1 hour ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (3 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (3 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (3 hours ago)

Malayali Vartha Recommends