Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിജീത് ദിപ്കെ അടുത്ത വർഷം ജയിലിലാകുമോ? വൈറൽ വീഡിയോയിൽ ജ്യോതിഷിയുടെ പ്രവചനം..വൈറലായതോടെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്..


രാജേഷിനെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തി ജനം..അലമുറയിട്ടു കരയുന്ന രാജേഷിന്റെ പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ വിതുമ്പുകയായിരുന്നു നാട്ടുകാർ..


മന്ത്രി സിപി ജോണിനെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ തള്ളിപ്പുറത്താക്കും..മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ച മന്ത്രി കെ മുരളീധരനെ ജനം കടലില്‍ തള്ളുന്ന സാഹചര്യവും വിദുരമല്ല..


അലെർട്ടുകൾ വരുമ്പോൾ അതിനെ നിസാരമായി കാണരുത്..കൂടുതൽ ജാഗ്രത പാലിക്കുക..എന്താണ് റെഡ്, ഓറഞ്ച് അലർട്ടുകൾ..മഴക്കെടുതിയിൽ വലഞ്ഞ് കേരളം..


ഇറാനില്‍ കൊടുംപട്ടിണി..വിശപ്പകറ്റാനുള്ള വരുമാനം തേടി ഇറാനിലെ വനിതകള്‍ മുടി മുറിച്ചുവില്‍ക്കുന്നു... കുടിവെള്ളവും പാചകവാതകവും വൈദ്യുതിയുമില്ലാതെ ഇറാനിലെ ജനങ്ങള്‍ വലയുന്നു..

സ്‌കറിയയുടെ കേരള കോണ്‍ഗ്രസ് വലുതാകും; പിന്നെ പിളരും... വളരുന്തോറും പിളരും

16 MARCH 2015 03:10 PM IST
മലയാളി വാര്‍ത്ത.

സ്‌കറിയ തോമസ് നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് ആര്‍ബാലകൃഷ്ണപിളളയെയും ചേര്‍ത്ത് വിപുലീകരിക്കുമെന്ന് സൂചന. യുഡിഎഫിനൊപ്പം ഇപ്പോള്‍ നില്‍ക്കുന്ന ഘടകകക്ഷികളിലെ ഒരു പ്രധാന നേതാവ് . അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇവര്‍ക്കൊപ്പമെത്തും.

പി.സി. തോമസിന്റെ അഭാവത്തില്‍ നേതൃ ദാരിദ്ര്യം അനുഭവപ്പെടുന്ന സ്‌കറിയാ തോമസ് കേരള കോണ്‍ഗ്രസില്‍ ബാലകൃഷ്ണപിള്ള നേതാവാകും. ഇടതുമുന്നണിയില്‍ നിന്നും പുറത്താക്കപ്പെട്ട പി.സി. തോമസും പിള്ളയ്‌ക്കൊപ്പം ചേരുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ സംസ്ഥാനത്തെ പ്രബല കേരള കോണ്‍ഗ്രസായി സ്‌കറിയാ തോമസിന്റെ കേരള കോണ്‍ഗ്രസ് മാറും.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനൊപ്പം നില്‍ക്കുന്ന ഘടകകക്ഷികളില്‍ പലതിലും വലിയ സാധ്യതയൊന്നും അനുമാനിക്കപ്പെടുന്നില്ല. ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസിനും ഇതേ അവസ്ഥയാണുള്ളത്. അതു കൊണ്ടു തന്നെ ഇടതുമുന്നണിക്കാണ് പൊതുവെ സാധ്യത കാണുന്നത്.

അങ്ങനെ വന്നാല്‍ ഇടതുമുന്നണിയുടെ കേരള കോണ്‍ഗ്രസിന് വലിയ സാധ്യതകള്‍ പ്രവചിക്കപ്പെടുന്നു.അതേസമയം യുഡിഎഫിലുള്ള പ്രമുഖ ഘടകകക്ഷി നേതാവിനെ ഏറ്റെടുക്കാന്‍ സിപിഎമ്മിന് താല്പര്യമില്ല. നിത്യകലാപകാരിയായ നേതാവ് പ്രതിനിധാനം ചെയ്യുന്ന മധ്യ തിരുവിതാംകൂറിലെ മണ്ഡലത്തില്‍ സിപിഎം ഒരു പ്രമുഖ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാനും ആലോചിക്കുന്നുണ്ട്.

കോണ്‍ഗ്രസുമായി ഘടകകക്ഷി നേതാവ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും വോട്ട് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. ഇതിന്റെ മുന്നൊരുക്കമെന്നോണം സിപിഎം മണ്ഡലത്തില്‍ പ്രചരണവും ആരംഭിച്ചു കഴിഞ്ഞു. സിപിഎം സ്ഥാനാര്‍ത്ഥിയെ ജയിപ്പിച്ചു തരാമെന്ന് കോണ്‍ഗ്രസുകാര്‍ ഉറപ്പുകൊടുത്തിട്ടുണ്ടെന്ന് സിപിഎമ്മുകാര്‍ പറയുന്നു.

യുഡിഎഫിലെ ഒരു ഘടകകക്ഷിയില്‍ നിന്നും സ്‌കറിയാ തോമസ് നേതാക്കളെ നോട്ടമിടുന്നുണ്ട്. ആര്‍.ബാലകൃഷ്ണപിള്ളയ്ക്കും കെ.ബി. ഗണേഷ് കുമാറിനും സിപിഎം സീറ്റ് നല്‍കും. ആര്‍എസ്പി വിട്ടു പോയതിനാല്‍ കൊല്ലം ജില്ലയില്‍ എവിടെ വേണമെങ്കിലും പിള്ളയെ നിര്‍ത്താന്‍ സിപിഎമ്മിന് കഴിയും. ഗണേശനാകട്ടെ നല്ല ജനപ്രീതിയുമുണ്ട്. പിള്ള മുറിവേറ്റ സിംഹമായതിനാല്‍ കോണ്‍ഗ്രസുകാരെ വെള്ളത്തിലാക്കുമെന്ന് സിപിഎമ്മിന് ഉറപ്പുണ്ട്.

അതിനിടെ ഇടതുമുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറ്റ് പാര്‍ട്ടികളിലെ ഘടകകക്ഷി നേതാക്കളെ രഹസ്യമായി കാണുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. വരാന്‍ പോകുന്നത് സിപിഎമ്മിന്റെ സുവര്‍ണ്ണകാലമാണെന്നാണ് കോടിയേരിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴക്കെടുതിയില്‍ നഷ്ടപരിഹാരത്തിനു അപേക്ഷിക്കേണ്ടത് വില്ലേജ് ഓഫിസ് വഴി  (16 minutes ago)

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരളം  (23 minutes ago)

ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി  (32 minutes ago)

ആനയെ തുരത്താന്‍ വനംവകുപ്പ് നിര്‍മിച്ച ഒന്നര കിലോമീറ്റര്‍ നീളമുള്ള കിടങ്ങ് ഇപ്പോള്‍ ഭീഷണിയില്‍  (1 hour ago)

അങ്കമാലിയില്‍ വന്‍ സ്പിരിറ്റ് വേട്ടയില്‍ പിടികൂടിയത് 1248 ലീറ്റര്‍ സ്പിരിറ്റ്  (2 hours ago)

ലോകോത്തര നിലവാരമുള്ള ആശുപത്രി വരുന്നതില്‍ ആര്‍ക്കാണ് ഭയമെന്ന് ഗണേഷ് കുമാര്‍  (2 hours ago)

മഴ ശമിച്ചതോടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കടലിന്റെ മക്കള്‍ മടങ്ങി  (2 hours ago)

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (3 hours ago)

ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി  (3 hours ago)

പത്തനാപുരം താലൂക്ക് ആശുപത്രിയുടെ നിര്‍മാണത്തെ വിമര്‍ശിച്ച് കെ. മുരളീധരന്‍  (3 hours ago)

എയര്‍ ഇന്ത്യ വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വലിയ ദുരൂഹതകള്‍; അത് കേവലം ആകാശച്ചുഴി മാത്രമോ അതോ പൈലറ്റിന് നിയന്ത്രണം നഷ്ടപ്പെട്ടതോ?  (3 hours ago)

വാഹനങ്ങളുടെ രൂപമാറ്റത്തില്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം  (4 hours ago)

മുല്ലപ്പെരിയാറിനെ തകർത്തേ അടങ്ങുകയുള്ളൂ..!!മലയാളികളുടെ ജീവൻ വെച്ച് കളിച്ച് 'വിജയ്' ഒന്നൊന്നര കളി..മലയാളികൾ കൂടെ ഇറങ്ങും  (4 hours ago)

ഷിജിന്റെ മരണം അറിഞ്ഞ് സമനിലതെറ്റി ഭാര്യ..!7 വർഷത്തെ വിവാഹ ജീവിതം..! ഒടുവിൽ ദുബായിൽ എല്ലാം അവസാനിച്ചു..!  (4 hours ago)

മറ്റന്നാൾ വരെ മുൾമുനയിൽ..! ജില്ലകൾ പലതും വീണ്ടും മുങ്ങും ? ഞെട്ടിക്കുന്ന പ്രവചനം...! നാളെ അവധി..! കാലൻ മഴ  (4 hours ago)

Malayali Vartha Recommends