Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

നിയമസഭയിലെ സംഭവങ്ങളില്‍ ജയിലില്‍ നിന്ന് പോലും തനിക്ക് എസ്എംഎസ് സന്ദേശമെത്തിയെന്ന് ചെന്നിത്തല, സംഭവം വിവാദമായതോടെ പ്രസംഗം തിരുത്തി പ്രസ്ഥാവനയിറക്കി

17 MARCH 2015 09:46 AM IST
മലയാളി വാര്‍ത്ത.

നിയമസഭയിലെ കൈയാങ്കളിയെക്കുറിച്ച് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയില്‍ നിന്ന് തനിക്ക് എസ്എംഎസ് സന്ദേശം ലഭിച്ചെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യുഡിഎഫ് പൊതുയോഗത്തിലായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തല്‍. നിയമസഭയിലെ പ്രശ്‌നങ്ങളില്‍ ലജ്ജിക്കുന്നുവെന്നായിരുന്നു എസ്എംഎസ് സന്ദേശമെന്നും ഗാന്ധിപാര്‍ക്കിലെ യോഗത്തില്‍ മന്ത്രി വെളിപ്പെടുത്തി. എന്നാല്‍, നിയമസഭയിലെ കൈയാങ്കളിയെക്കുറിച്ച് ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിക്ക് മൊബൈലില്‍ സന്ദേശം അയക്കാന്‍ സാഹചര്യം ലഭിച്ചത് എങ്ങനെയെന്ന ചര്‍ച്ച ഉയര്‍ന്നതിനു പിന്നാലെ ആഭ്യന്തര മന്ത്രി പ്രസ്താവന തിരുത്തുകയായിരുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന വ്യക്തിയാണ് സന്ദേശം അയച്ചതെന്നാണ് മന്ത്രി ആദ്യം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ നിയമസഭയിലുണ്ടായ കയ്യാങ്കളിയില്‍ ലജ്ജ തോന്നുന്നുവെന്നാണ് സന്ദേശം. ഞാന്‍ കൊലയാളിയാണ് സര്‍, ഞങ്ങള്‍ പോലും നാണിച്ചു പോകുന്ന കാര്യങ്ങളാണ് നിയമസഭയില്‍ ഉണ്ടായത് എന്നാണ് സന്ദേശത്തിലെന്നും ചെന്നിത്തല പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ സംഭവം നാണക്കേടാണെന്നു പറഞ്ഞതായും ചെന്നിത്തല തിരുവനന്തപുരത്തു നടന്ന യുഡിഎഫ് യോഗത്തില്‍ ചെന്നിത്തല പറഞ്ഞു.
സന്ദേശം അയച്ചത് മുന്‍ തടവുപുള്ളിയാണെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ തിരുത്ത്. നിയമസഭയിലെ കൈയാങ്കളിയില്‍ ലജ്ജിക്കുന്നു എന്ന എസ്എംഎസ് അയച്ചത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ നിന്നാണെന്നായിരുന്നു ആദ്യം മന്ത്രി പറഞ്ഞത്. കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് ഈ സന്ദേശം അയച്ചത് എന്നതിനാല്‍ കൂടുതല്‍ ചര്‍ച്ച ആ വഴിക്കു നീങ്ങവെയാണ് തിരുത്തുമായി മന്ത്രി രംഗത്തെത്തിയത്.
ജയിലുകളില്‍ ഇപ്പോഴും പ്രതികള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാറുണ്ട് എന്നതിനു സ്ഥിരീകരണമായി ആഭ്യന്തരമന്ത്രിയുടെ വാക്കുകള്‍ വിലയിരുത്തപ്പെട്ടു. ഇതിനു പിന്നാലെയാണ് തന്റെ വാക്കുകള്‍ തിരുത്തി രമേശ് ചെന്നിത്തല വീണ്ടും പ്രസ്താവനയിറക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിലെ ചുമരിലെ ആ കുറിപ്പ്: അച്ഛനും അമ്മയ്ക്കും ഒപ്പം ഒരുമിച്ചു കണ്ട സ്വപ്നം യഥാര്‍ത്ഥ്യമാക്കി ശ്രീജ  (3 hours ago)

പമ്പാനദിയുടെ തീരത്ത് കുളിക്കാനെത്തിയ 56കാരി ക്രൂരപീഡനത്തിനിരയായി  (4 hours ago)

നാല് കിലോ കഞ്ചാവുമായി അസാം സ്വദേശി പിടിയില്‍  (4 hours ago)

യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍  (4 hours ago)

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ നവീകരിച്ച കവാടത്തിൽ സ്ഥാപിച്ചിരുന്ന ഗേറ്റ് തകർന്നുവീണു  (5 hours ago)

ഇറാന്‍ വിഷയത്തില്‍ വീണ്ടും നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

വ്യാജ പരാതിക്കാരി അറസ്റ്റില്‍...മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ജീവനൊടുക്കി  (5 hours ago)

ആദ്യ ശ്രമത്തില്‍ തന്നെ 57-ാം റാങ്ക് ..കൂലിപ്പണിക്കാരനായ അച്ഛന്റെ വിയര്‍പ്പിന് പൊന്നിന്റെ തിളക്കം; വായ്പയടുത്തും ചിട്ടി പിടിച്ചും പഠിപ്പിച്ചു... സ്വപ്‌നം യാഥാര്‍ഥ്യമാക്കി ശ്രീജ  (5 hours ago)

മലയാളിയായ വയോധിക കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി  (5 hours ago)

ചൂട് വെള്ളത്തിൽ വീണ എലി MAKEUP MAN കൊടുത്ത മുട്ടൻ പണി സുജയ പാർവ്വതിയുടെ ഗതികേട് 10 ലക്ഷം കമ്പനി തിരിച്ച് പിടിക്കും..?  (5 hours ago)

നീയൊക്കെ പെണ്ണുങ്ങളെ കാണാൻ വന്നതല്ലേ..! ശിവന്‍കുട്ടിയുടെ ചെവികുറ്റി കലക്കിയ വീട്ടമ്മ...! ഭീഷണി  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹര്‍ജിയില്‍ വീണ്ടും സമയം ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍  (6 hours ago)

വയോധികയെ വീട്ടില്‍ കൈകാലുകള്‍ കെട്ടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (6 hours ago)

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഡി.എ നല്‍കുന്ന കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍  (6 hours ago)

ഇന്ത്യയുടെ സുഖോയ് തകർന്നു പൈലറ്റ് അപ്രത്യക്ഷം...!ഇറാന്റെ ചതി..? ലോകാവസാന മിസൈല്‍' മിനിറ്റ്മാന്‍ III ആണവപോര്‍മുന ഇറക്കി US  (6 hours ago)

Malayali Vartha Recommends