Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ചന്ദ്രക്കലയും നക്ഷത്രവും ആര്‍ക്കു വേണ്ടി? എസ്എസ്എല്‍സി പരീക്ഷാ പേപ്പറില്‍ മുസ്ലീം ലീഗിന്റെ ചിഹ്നം; പച്ച വത്ക്കരണത്തെ എതിര്‍ത്ത് രക്ഷിതാക്കളും അധ്യാപകരും

17 MARCH 2015 11:38 AM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

വിദ്യാഭ്യാസ മേഖലയില്‍ പച്ചവത്ക്കരണം നടപ്പിലാക്കുന്നു എന്ന ആക്ഷേപം പണ്ടേയുണ്ട്. പച്ച യൂണിഫോമും പച്ച ബോര്‍ഡുമെല്ലാം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിന് പുറകേയാണ് എസ്എസ്എല്‍സി ചോദ്യപ്പേപ്പറിലേയും പച്ചവത്ക്കരണം.
ഇന്നലെ നടന്ന പത്താംക്ലാസ് പരീക്ഷാ ചോദ്യപേപ്പറിലാണ് ലീഗിന്റെ ചിഹ്നം കാണ്ടത്. സോഷ്യല്‍ സയന്‍സ് ഇംഗ്ലീഷ് മീഡിയം ചോദ്യ പേപ്പറിന്റെ അവസാന ഭാഗത്താണ് ലീഗിന്റെ കൊടിയടയാളമായ ചന്ദ്രക്കലയും നക്ഷത്രവും ചേര്‍ത്തിരിക്കുന്നത്. ഇതേ വിഷയത്തിന്റെ മലയാളം ചോദ്യപ്പേപ്പറിന്റെ അവസാന ഭാഗത്ത് മൂന്ന് വട്ടമാണ് ചേര്‍ത്തിരിക്കുന്നത്.
പാഠപുസ്തകത്തിലൂടെയും യൂണിഫോമിലൂടെയും ലീഗിന്റെ നിറവും നിലപാടും കുത്തിത്തിരകുന്നു പരാതികള്‍ക്കിടേയാണ് വിദ്യാഭ്യാസ വകുപ്പ് ചോദ്യപേപ്പറിലും ലീഗിന്റെ ചിഹ്നം ചേര്‍ത്തിരിക്കുന്നത്.
ഇതിനോടകം തന്നെ ചോദ്യപ്പേപ്പറിന്റെ ഈ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. മുസ്ലിംലീഗിന്റെ വികലമായ നിലപാടിന്റെ തുടര്‍ച്ചയാണ് ചോദ്യപേപ്പറില്‍ പോലും പാര്‍ട്ടി ചിഹ്നങ്ങള്‍ തിരുകി കയറ്റുന്നതിലൂടെ വ്യക്തമാകുന്നതെന്നാണ് ആക്ഷേപം. സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി. വിദ്യാഭ്യാസമേഖലയെ വര്‍ഗീയവത്കരിക്കാനാണ് ഇത്തരം ചിഹ്നങ്ങള്‍ ചോദ്യപ്പേപ്പറില്‍ ചേര്‍ക്കുന്നതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും എന്‍.ടി.യു. സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണിക്കൃഷ്ണന്‍, എ.കെ.എസ്.ടി.യു. ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
ചോദ്യപേപ്പറില്‍ ലീഗിന്റെ കൊടിയടയാളം പതിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.ടി.യു. സംസ്ഥാന പ്രസിഡന്റ് വി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. നേരത്തെ പച്ചക്കോട്ട് അദ്ധ്യാപകര്‍ക്ക് നിര്‍ബന്ധമാക്കിയെന്ന ആരോപണവും വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. കൂടാതെ മലബാറിലെ സ്‌കൂളുകള്‍ക്ക് +2 അനുവദിക്കുന്ന വിഷയവും ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കുകയുണ്ടായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (10 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (18 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (53 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (59 minutes ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends