Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?


യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...


പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥയാണെന്ന് ചമഞ്ഞ് തട്ടിപ്പ്.. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയെറ്റില്‍ കയറി.. ബംഗാള്‍ പോലീസിന്റെ മിന്നല്‍ നീക്കത്തില്‍ കുടുങ്ങി..


കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത

ഇനി സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ഭര്‍ത്താവിനെ ജയിലിലാക്കാന്‍ പറ്റില്ല

17 MARCH 2015 02:26 PM IST
മലയാളി വാര്‍ത്ത.

More Stories...

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ

ഹൈലൈറ്റ് സൈബർ ടവർ നിർമ്മാണോത്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്

ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ ബന്ധുക്കളെയും സ്ത്രീധന പീഡനത്തിന്റെ പേരില്‍ കള്ളക്കേസ് കൊടുത്ത് ഒതുക്കുന്ന മഹിളാമണിമാര്‍ സൂക്ഷിക്കുക. നിങ്ങളെ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്ത്രീ ധന നിയമം ഭേദഗതി ചെയ്യും. നിയമത്തിലെ 498 എ വകുപ്പാണ് കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്. പ്രസ്തുത വകുപ്പ് അസംതൃപ്തരായ സ്ത്രീകളുടെ കൈയ്യിലെ ആയുധമായി മാറുന്നുവെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. നിയമത്തിന്റെ സാധുതയെ കുറിച്ചും സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കേന്ദ്ര സര്‍ക്കാര്‍ തേടിയിരുന്നു.
വ്യാജ പരാതികള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മൂന്നു വര്‍ഷം വരെ തടവു ലഭിക്കാവുന്നതാണ് ഇപ്പോഴത്തെ സ്ത്രീധന നിരോധന നിയമം. വ്യാജ സ്ത്രീ ധന പീഡന പരാതി നല്‍കിയാല്‍ ഇപ്പോഴത്തെ പിഴ 10,000 രൂപയാണ്. ഇത് 15,000 രൂപയായി ഉയര്‍ത്തും. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പിന്റെ കരട് ഭേദഗതിയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ നിയമമന്ത്രാലയത്തിന് നല്‍കി കഴിഞ്ഞു. ഇപ്പോഴത്തെ നിയമം അനുസരിച്ച് പ്രതിക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല പരാതി ലഭിച്ചാലുടന്‍ അറസ്റ്റു നടക്കും.. കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ കോടതിയില്‍ നിരപരാധിത്വം തെളിയുന്നതുവരെ ഭര്‍ത്താവും വീട്ടുകാരും കുറ്റാരോപിതരായി തുടരും.
വ്യക്തി വിരോധത്തിന്റെ പേരിലാണ് പലപ്പോഴും ഭര്‍ത്താവിനെയും ബന്ധുക്കളെയും സ്ത്രീപീഡനപരാതികളില്‍ പ്രതി ചേര്‍ക്കുന്നത്. വനിതകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമമാണ് ഇന്ത്യയില്‍ നിലവിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും വനിതകള്‍ തന്നെയാണ് ഇത് ദുരുപയോഗം ചെയ്യുന്നത്. ഭര്‍ത്താവ് സ്ത്രീധനത്തിന്റെ കാര്യം മിണ്ടാറില്ലെങ്കിലും ഭര്‍ത്തൃബന്ധുക്കളോട് വിരോധം തോന്നിയാല്‍ പെണ്‍കുട്ടികള്‍ സ്ത്രീധന പീഡന നിയമത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പോലീസുകാരെ സമീപിച്ച് ഭര്‍ത്താവിനെയും ഭര്‍ത്തൃബന്ധുക്കളെയും കേസില്‍ ഉള്‍പ്പെടുത്താറാണ് പതിവ്.
കേന്ദ്ര നിയമമായതിനാല്‍ നിയമത്തില്‍ മാറ്റം വരുന്നതോടുകൂടി കള്ള പരാതികളുടെ എണ്ണം കുറയും. ചുരുക്കത്തില്‍ ഭര്‍ത്താക്കന്‍മാര്‍ രക്ഷപ്പെട്ടെന്ന് പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (11 minutes ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (19 minutes ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (54 minutes ago)

Flydubai crew ഞെട്ടിക്കുന്ന സംഭവങ്ങള്‍  (1 hour ago)

റബർ ടാപ്പിങ് ജോലികൾ ചെയ്യുന്നതിനിടെ തോട്ടത്തിൽ വെച്ച് ദമ്പതികൾക്ക് നേരെ കാട്ടാനയുടെ മിന്നലാക്രമണം  (2 hours ago)

തിരുവനന്തപുരത്തിനും കന്യാകുമാരിക്കുമിടയില്‍ നിര്‍ദ്ദിഷ്ട മൂന്നാം റെയില്‍വേ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് 2027 മാര്‍ച്ചിനുള്ളില്‍ സമര്‍പ്പിക്കാൻ ലക്ഷ്യമിട്ട് ദക്ഷിണ റെയില്‍വേ  (2 hours ago)

മലബാറിലേക്ക് ബഹുരാഷ്ട്ര കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, ഗവേഷണ-വികസന കേന്ദ്രങ്ങൾ എന്നിവ എത്തിക്കുന്നതിനായി സൈബർപാർക്കിൽ 600 കോടി രൂപയുടെ ഗ്രേഡ് എ ഐടി ഹബ്ബ്; 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും  (2 hours ago)

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം  (2 hours ago)

   തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രക്കാരെ കൊണ്ടാക്കാനും വിളിക്കാനും വരുന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്നത് ഭീമമായ ഫീസ്  (3 hours ago)

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് 42 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും  (3 hours ago)

തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്ന പരാതി... യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലേക്ക്.... ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ എന്നിവർക്ക് നേരിട്ട് പരാതി  (3 hours ago)

‘കതിർ’പദ്ധതി... കേരളത്തിലെ കർഷകർക്ക് കൃഷിവകുപ്പിന്റെ വിവിധ സേവനങ്ങളും ആനുകൂല്യങ്ങളും കൂടുതൽ എളുപ്പത്തിൽ... സ്മാർട്ട് ഫാർമർ ഐ.ഡി കാർഡിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് കൃഷി മന്ത്രി  (4 hours ago)

മണ്ഡല-മകരവിളക്കിന് കെ.എസ്.ആർ.ടി.സി., സ്വകാര്യബസുകൾ വാടകയ്ക്കെടുത്ത് പമ്പയിലേക്ക് സർവീസ് നടത്തും, പ്രിയദർശിനി ബസ്സുണ്ടാവില്ല‌    (4 hours ago)

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (4 hours ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (4 hours ago)

Malayali Vartha Recommends