Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഭാര്യയുമായി കലഹിച്ച് ഫ്‌ലാറ്റില്‍ കഴുത്തു മുറിച്ച വയോധികനെ  ഒറ്റയ്‌ക്കെത്തി പൊലീസുകാരന്‍ രക്ഷിച്ചു

04 APRIL 2020 08:44 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ നഗരത്തിലെ അപ്പാര്‍ട്‌മെന്റില്‍ ഭാര്യയുമായി കലഹിച്ച് വയോധികന്‍ ഫ്‌ലാറ്റിനുള്ളില്‍ സ്വന്തം കഴുത്തുമുറിച്ചു. വയോധികരായ ദമ്പതികള്‍ മാത്രമാണ് ഫ്‌ലാറ്റില്‍ താമസം. ലോക്ഡൗണ്‍ മൂലം ആംബുലന്‍സ് വിളിച്ചിട്ടു കിട്ടാതായതോടെ സഹായമഭ്യര്‍ഥിച്ചു വിളിയെത്തിയതു വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്. സിവില്‍ പൊലീസ് പൊലീസ് ഓഫിസര്‍ അബീഷ് ആന്റണി (32) സ്റ്റേഷനില്‍ നിന്നു പൊലീസ് ജീപ്പുമായി ഒറ്റയ്‌ക്കെത്തിഅദ്ദേഹത്തെ താങ്ങിയെടുത്തു വണ്ടിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വയോധികന്‍ ഒടുവില്‍ അപകടനില തരണം ചെയ്തു.

രാവിലെയായിരുന്നു സംഭവം. ഇവര്‍ തമ്മില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കലഹത്തിലായിരുന്നെന്ന് അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു. വഴക്കുമൂത്തതോടെ അറുപത്തിനാലു വയസ്സുകാരന്‍ ഭര്‍ത്താവ്, ഭാര്യയുടെ മുന്നില്‍ സ്വന്തം കഴുത്തുമുറിച്ചു. രക്തമൊലിപ്പിച്ചു ഭര്‍ത്താവ് നിലത്തുവീണതു കണ്ട് ഭാര്യ ബഹളം കൂട്ടി. ആലുവയില്‍ ജോലിചെയ്യുന്ന മകനെ വിളിച്ചു വിവരം പറഞ്ഞു. ലോക്ഡൗണ്‍ മൂലം യാത്ര അസാധ്യമായതിനാല്‍ മകന്‍ ആംബുലന്‍സ് വിളിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചില്ല.

ഉടന്‍ തന്നെ വെസ്റ്റ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞു.പൊലീസുകാരെല്ലാം വാഹന പരിശോധനാ ഡ്യൂട്ടിയിലായിരുന്നെങ്കിലും സിഐ സലീഷ് എന്‍. ശങ്കര്‍ ഇടപെട്ട് സ്റ്റേഷനില്‍ നിന്നു സിപിഒ അബീഷിനെ ഉടന്‍ ഫ്‌ലാറ്റിലേക്കയച്ചു. അബീഷ് എത്തുമ്പോള്‍ കിടപ്പുമുറിയില്‍ രക്തക്കളത്തിനു നടുവില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു വയോധികന്‍. പുറത്തെത്തിച്ച ശേഷം അയല്‍ക്കാരുടെ സഹായത്തോടെ ജീപ്പില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends