Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരാളുടെ കോവിഡ് ചികിത്സയ്ക്ക് ചെലവ് 2 ലക്ഷത്തോളം രൂപ

04 APRIL 2020 11:50 AM IST
മലയാളി വാര്‍ത്ത

More Stories...

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

ഒരു കോവിഡ് രോഗി സര്‍ക്കാര്‍ ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ആശുപത്രിയിലെ സൗകര്യങ്ങള്‍ക്കു പുറമേ സര്‍ക്കാരിനു ചെലവ് വരുന്നത് 2 ലക്ഷം രൂപ വരെയാണ്. സ്വകാര്യ ആശുപത്രികളില്‍ 15 മുതല്‍ 20 ലക്ഷം വരെ ചെലവു വരുന്ന ചികിത്സകളാണ് സൗജന്യമായി ആരോഗ്യവകുപ്പ് ലഭ്യമാക്കുന്നത്. വാര്‍ഡില്‍ കഴിയുന്ന രോഗിക്ക് ചികിത്സകള്‍ക്കായി ഒരു ലക്ഷം രൂപ വരെയും ചെലവു വരുന്നുണ്ട്.

ആരോഗ്യവകുപ്പാണ് രോഗിക്കുള്ള ഭക്ഷണം ഉള്‍പ്പെടെ സ്റ്റേഷനറി സാധനങ്ങള്‍ വരെ ലഭ്യമാക്കുന്നത്. രോഗിയുടെ സാംപിള്‍ പരിശോധന, സുരക്ഷാ വേഷങ്ങള്‍ക്കുള്ള തുക എന്നിവയാണ് ചെലവ് ഉയരാന്‍ കാരണമാകുന്നത്. തീവ്രപരിചരണ വിഭാഗത്തിലും മുറികളിലും ചികിത്സയില്‍ കഴിയുന്നവര്‍ക്കുള്ള പരിശോധനാ ഉപകരണങ്ങള്‍ വരെ പ്രത്യേകം വാങ്ങി ഉപയോഗിക്കുകയാണ്.

രോഗം സ്ഥിരീകരിക്കുന്ന രക്ത, സ്രവ സാംപിളുകള്‍ ഒരു പരിശോധനയ്ക്ക് വേണ്ടി വരിക 4000 രൂപയാണ്. ഒരു രോഗിക്ക് 8 പരിശോധന വരെ ആവശ്യമായി വരുന്നതിനാല്‍ പരിശോധനാചെലവ് 32,000 രൂപ വരെയാകും.

രോഗിയെ ചികിത്സിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും ശുചീകരണ ജീവനക്കാരും ധരിക്കുന്ന ശരീരം മുഴുവന്‍ മൂടുന്ന വ്യക്തിഗത സുരക്ഷാ കവചമായ പഴ്‌സനല്‍ പ്രൊട്ടക്ഷന്‍ എക്വിപ്‌മെന്റ് (പിപിഇ)-ന് 1,20,000-ത്തോളമാകും. 4 മണിക്കൂര്‍ ഡ്യൂട്ടിക്ക് ഒരു പിപിഇ യൂണിറ്റ് വീതം ഉപയോഗിക്കേണ്ടി വരുന്നു. ഒരു ദിവസം 10 പിപിഇ കിറ്റുകള്‍ വരെയാണ് ഒരു രോഗിക്കു വേണ്ടി ഉപയോഗിക്കേണ്ടി വരുന്നത്. ഇതിന് ഒരെണ്ണത്തിന് 600 രൂപ ശരാശരി വിലയാകുന്നുണ്ട്.

ആശുപത്രിയില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍, പരിശോധനകള്‍ എന്നിവ നടത്തേണ്ടി വരുന്നതിന്റെ തുക പതിനായിരത്തിലധികം ആകും. ഓരോ രോഗിക്കും ഉപയോഗിക്കേണ്ടി വരുന്ന മെഡിക്കല്‍, സ്റ്റേഷനറി സാമഗ്രികളായ പിപി അപ്പാരറ്റസ്, സ്റ്റെതസ്‌കോപ്പ്, പള്‍സ് ഓക്‌സോ മീറ്റര്‍, രോഗിക്ക് ആവശ്യമായ മറ്റു സാധനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൂടി പതിനായിരത്തിലധികം ചെലവ് വരുന്നുണ്ട്.

തീവപ്രരിചരണവിഭാഗം, ഐസലേഷന്‍ വാര്‍ഡ് തുടങ്ങി ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന എല്ലാവര്‍ക്കും ആരോഗ്യവകുപ്പിന്റെ ചെലവിലാണ് ഭക്ഷണം ലഭ്യമാക്കുന്നത്. അതിന് എഴുപതിനായിരത്തിലധികം രൂപയാകുന്നുണ്ട്.

കോവിഡ് രോഗത്തെ നേരിടുന്നതിന് ജില്ലാ ആരോഗ്യവകുപ്പ് അടുത്ത 3 മാസത്തേക്കു വേണ്ടി 25 ലക്ഷം രൂപ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടു കത്ത് നല്‍കി. പിപിഇ യൂണിറ്റ്, സാനിറ്റൈസര്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവയ്ക്കു വേണ്ടിയാണ് തുക. ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കിയ മാസ്‌ക്, സാനിറ്റൈസര്‍, പിപിഇ യൂണിറ്റ് എന്നിവ തീര്‍ന്നു കഴിഞ്ഞു.സാനിറ്റൈസറിന്റെയും മാസ്‌കുകളുടെയും ലഭ്യത കുറഞ്ഞതോടെ ഇവ രണ്ടും കോട്ടയം ജനറല്‍ ആശുപത്രിയില്‍ നിര്‍മിച്ചു തുടങ്ങിയിട്ടുണ്ടെന്നും ദേശീയ ആരോഗ്യ ദൗത്യം പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (3 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (3 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (3 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (3 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (3 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (3 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (3 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (4 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (4 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (4 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (4 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (4 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (5 hours ago)

INDIA കരുതലോടെ ഇന്ത്യ  (5 hours ago)

Malayali Vartha Recommends