Widgets Magazine
04
Jun / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുഖവാസം കഴിഞ്ഞു ...വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും... ആരോഗ്യ സ്ഥിതി പരിശോധിക്കാൻ മെഡിക്കൽ സംഘം വിമാനത്താവളത്തിൽ.. മല്യ ഇനി ആര്‍തര്‍ റോഡ് ജയിലിൽ


ജോര്‍ജ് ഫ്ലോയ്‍ഡിന്‍റെ മരണത്തെ തുടർന്നുള്ള പ്രക്ഷോഭം കൊവിഡിന്‍റെ രണ്ടാം വരവിന് കാരണമാകും; മുന്നറിയിപ്പ് നല്‍കി വിദഗ്‍ധര്‍


എയര്‍ഇന്ത്യ വനിതാ പൈലറ്റ് ക്വാറന്റൈൻ ലംഘിച്ച് കൊച്ചിയില്‍ കറങ്ങി; സൂപ്പർ മാർക്കറ്റിലും കടകളിലും പോയി; തേവര ഇനി കണ്ടെയിന്‍മെന്റ് സോണ്‍


സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍,; അറസ്റ്റ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍; അന്വേഷണ സംഘം സൂരജിന്റെ വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെടുത്തു


ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അച്ഛനും പങ്ക് ? സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ; സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് പരിശോധനാ സംഘത്തിന് കാണിച്ച് കൊടുത്തത് സൂരജിന്റെ അച്ഛൻ; അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്

കൊറോണ കാലത്തെ വിഷം; 15,641 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു; ഓപ്പറേഷന്‍ സാഗര്‍ റാണി പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു

06 APRIL 2020 08:01 PM IST
മലയാളി വാര്‍ത്ത

More Stories...

വനിതാ ഡോക്​ടര്‍ക്ക്​ സമ്ബര്‍ക്കം മൂലം കോവിഡ്​; പകർന്നത് രോഗിയിൽ നിന്നും

"ആ പറച്ചിലും ചോദ്യവും ഒക്കെ മനസ്സിനെ വല്ലാതെ വേദനിപ്പിചീനു. ന്നാലും 2 വയസ്സും 3 മാസവും വരെ ഞാന്‍ എന്റെ കുട്ടിക്ക് പാല്‍ കൊടുത്തു...."സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു

മരം മുറിക്കാന്‍ കയറിയപ്പോള്‍ തലചുറ്റല്‍; അഗ്‌നിരക്ഷാ സേനയെത്തി രക്ഷിച്ചു

കൊല്ലത്ത് വീണ്ടും കൊലപാതകം.... മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു....സുഹൃത്ത് കസ്റ്റഡിയില്‍

കോഴിക്കോട് കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു... ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയില്‍

മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 15,641 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിലാണ് ഇന്ന് മാത്രം പരിശോധന നടത്തിയത്. 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും,ന ചെയ്തു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു.

തിരുവനന്തപുരം 40, കൊല്ലം 14, പത്തനംതിട്ട 25, ആലപ്പുഴ 08, കോട്ടയം 10, ഇടുക്കി 02, എറണാകുളം 08, തൃശൂര്‍ 27, പാലക്കാട് 04, മലപ്പുറം 11, കോഴിക്കോട് 33, വയനാട് 05, കണ്ണൂര്‍ 17 കാസര്‍ഗോഡ് 04 എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധനകള്‍ നടത്തിയത്.

ഇതില്‍ കുളച്ചിലില്‍ നിന്നും തമിഴ്‌നാട് ഫിഷറീസ് വകുപ്പ് വളമായി മാറ്റിവെച്ച 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മല്‍സ്യം മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പ്പനക്കായി കൊണ്ടുവന്നതാണ്. ഇതാണ് തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്നും കൊല്ലം ജില്ലയിലെ നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന 9005 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര വിഭാഗത്തില്‍പ്പെടുന്ന മത്സ്യം കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഡോക്​ടര്‍ക്ക്​ സമ്ബര്‍ക്കം മൂലം കോവിഡ്​; പകർന്നത് രോഗിയിൽ നിന്നും  (1 minute ago)

"ആ പറച്ചിലും ചോദ്യവും ഒക്കെ മനസ്സിനെ വല്ലാതെ വേദനിപ്പിചീനു. ന്നാലും 2 വയസ്സും 3 മാസവും വരെ ഞാന്‍ എന്റെ കുട്ടിക്ക് പാല്‍ കൊടുത്തു...."സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനെ കുറിച്ച് ഡോ. വീണ ജെ എസ  (3 minutes ago)

കൊല്ലത്ത് വീണ്ടും കൊലപാതകം.... മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു.... സുഹൃത്ത്കസ്റ്റഡിയില്‍  (3 minutes ago)

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരിക്കൽക്കൂടി ഭാഗ്യം മലയാളിയുടെ കൂടെ.. 1  (12 minutes ago)

കോഴിക്കോട് കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു... ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയില്‍  (14 minutes ago)

പ്രവാസികളുടെ നിലക്കാത്ത കണ്ണുനീർ ആര് കാണും?ഏതുവിധേനെയെങ്കിലും നാടണയണയണമെന്ന് പ്രവാസികൾ, ചാർട്ടേർഡ് വിമാനങ്ങൾക് സമയമായില്ല എന്ന് സർക്കാർ  (16 minutes ago)

സ്വര്‍ണവിലയില്‍ ഇടിവ്... പവന് 280 രൂപ കുറഞ്ഞ് 34,240 രൂപയായി  (24 minutes ago)

ജമ്മുകശ്മീരിലെ കിഷ്ത്‌വാറില്‍ ഇന്ത്യന്‍ സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തില്‍ ഭീകരവാദികളുടെ ഒളിസങ്കേതം തകര്‍ത്തു... നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു  (30 minutes ago)

പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ..  (51 minutes ago)

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യബസുടമകളുടെ ആവശ്യം അംഗീകരിച്ചില്ല...  (51 minutes ago)

താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍ക്കാരനായ ഇരുപത്തിമൂന്നുകാരന്‍ അറസ്റ്റില്‍... എറണാകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്... ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു...  (1 hour ago)

വിജയ് മല്യ ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തും...  (1 hour ago)

കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 23കാരന്‍ അറസ്റ്റില്‍; ചെങ്ങളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ നിര്‍ണായകമായി; തെളിവില്ലായിരുന്ന കേസ് പൊലീസ് മണിക്കൂറുക  (1 hour ago)

ആ അപകടത്തിലേക്ക് ഇന്ത്യയും; ഭരണ സിരാകേന്ദ്രങ്ങളിലും കൊവിഡ് പടര്‍ന്നുപിടിക്കുന്നു; പ്രതിരോധ സെക്രട്ടറി അജയ് കുമാറിന് കോവിഡ്; ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനില്‍  (1 hour ago)

അങ്ങനെ മദ്യ രാജാവ് തടവറയിലേക്ക്; ഇനി പണവും പെണ്ണും മദ്യവും എല്ലാം മല്യക്ക് സ്വപ്നം മാത്രം; നിയമനടപടികള്‍ പൂര്‍ത്തിയായി  (1 hour ago)

Malayali Vartha Recommends