Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

48 മണിക്കൂറില്‍ കൊറോണയെ തുരത്താം; അതും മെഡിക്കല്‍ സ്‌റ്റോറില്‍ സുലഭമായ മരുന്നില്‍; ഓസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞനില്‍ പ്രതീക്ഷയര്‍പ്പിച്ച് ലോകം;

06 APRIL 2020 11:19 PM IST
മലയാളി വാര്‍ത്ത

പാരസൈറ്റിക് മരുന്നായ ഐവെര്‍മെക്ടിന് കൊറോണയെ തുരത്താന്‍ കഴിവുണ്ടെന്ന് ഗവേഷകര്‍. ഓസ്‌ട്രേലിയയില്‍ നടന്ന ലാബ് പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. കോശങ്ങളിലെ വൈറസ് വളര്‍ച്ച 48 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ഇല്ലാതാക്കാനായെന്നാണ് പരീക്ഷണഫലം തെളിയിച്ചതെന്ന് ഓസ്ട്രേലിയയിലെ മോണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന്‍ കൈലി വാഗ്സ്റ്റാഫ് പറയുന്നു.

കൊവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നതിനു മുന്‍പ് മനുഷ്യരില്‍ പരീക്ഷിക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.പരക്കെ ഉപയോഗിക്കപ്പെടുന്നതും സുരക്ഷിതവുമായ മരുന്നാണ് ഐവര്‍മെക്ടിന്‍. എന്നാല്‍ മനുഷ്യരില്‍ ഫലപ്രദമാകാന്‍ ഇത് എത്ര ഡോസ് ഉപയോഗിക്കേണ്ടി വരുമെന്നതിനെപ്പറ്റി പഠിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ആഗോളപകര്‍ച്ചവ്യാധി തടയാന്‍ നിലവില്‍ ഫലപ്രദമായ മരുന്നില്ലാത്ത സാഹചര്യത്തില്‍ നിലനില്‍ ഉപയോഗത്തിലിരിക്കുന്ന മരുന്നിനെ സംബന്ധിച്ച കണ്ടെത്തല്‍ ഉപയോഗപ്രദമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.ഐവര്‍മെക്ടിന്‍ സാര്‍സ് കോവ് 2 വൈറസിനെതിരെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. മറ്റു വൈറസുകള്‍ ശരീരത്തെ ആക്രമിക്കുമ്പോള്‍ വൈറസിനെ തുരത്താനുള്ള കോശങ്ങളുടെ ശേഷി ഇല്ലാതാകുന്നത് തടയുകയാണ് ഐവര്‍മെക്ടിന്‍ ചെയ്യുന്നത്. കൊവിഡ് 19 നെതിരെയും ഇങ്ങനെ തന്നെയായിരിക്കും ഈ മരുന്ന് പ്രവര്‍ത്തിക്കുക എന്നാണ് ഗവേഷകരുടെ അനുമാനം. മൃഗങ്ങളിലും മനുഷ്യരിലും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മരുന്ന് കൊവിഡ് 19 ചികിത്സയ്ക്ക് സഹായിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വരിക.

കൊവിഡ് 19 രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ നോവെല്‍ കോറോണ എന്ന സാര്‍സ് സിഒവി2 വൈറസില്‍ ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഡോ. വാഗ്സ്റ്റാഫും പ്രൊഫസര്‍ ജാന്‍സും പരിശോധിച്ചിരുന്നു. എന്നാല്‍ കൊവിഡിനെ നേരിടാന്‍ ക്‌ലൃാലരശേി ഉപയോഗിക്കുന്നത് പ്രീ-ക്ലിനിക്കല്‍ പരിശോധനയെയും ക്ലിനിക്കല്‍ പരീക്ഷണങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഇതുസംബന്ധിച്ച ഗവേഷണം തുടര്‍ന്നുകൊണ്ടുപോകാന്‍ കൂടുതല്‍ സാമ്പത്തികസഹായം ആവശ്യമാണെന്നാണ് ഗവേഷകസംഘം പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സപ്പിഴവ് ആരോപണവുമായി യുവതി  (1 minute ago)

യഥാര്‍ത്ഥ ജീവിത കഥയുമായി 'ഇനിയും' പ്രേക്ഷകരുടെ മുമ്പില്‍  (13 minutes ago)

ഭാര്യയും സുഹൃത്തും ചേര്‍ന്ന് നടത്തിയ ഗൂഡാലോചന; വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് കണ്ടെത്തി കോടതി  (36 minutes ago)

ഉത്സവപ്പറമ്പില്‍ സംഘര്‍ഷം തടയാന്‍ ശ്രമിച്ച എസ്‌ഐക്ക് മര്‍ദ്ദനം  (50 minutes ago)

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 42കാരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (1 hour ago)

വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനും ബംഗ്ലാദേശും നേരിട്ടുള്ള വ്യോമയാന ബന്ധം പുനരാരംഭിച്ചു  (1 hour ago)

ഇ.ശ്രീധരനെ പരിഹസിച്ച് എം.വി.ഗോവിന്ദന്‍  (1 hour ago)

പ്രണയത്തെ എതിര്‍ത്ത മാതാപിതാക്കളോട് നഴ്‌സായ മകള്‍ കാട്ടിയ ക്രൂരത  (1 hour ago)

വൈശാഖിനെ കുടുക്കിയത് ജൂസ്? യുവതിക്കൊപ്പം മയക്കു ഗുളിക കലര്‍ത്തിയ ജൂസ് അല്‍പം കഴിച്ച വൈശാഖനും കഴിച്ചതിനാല്‍ ആശുപത്രിയിലായതോടെ സിസിടിവി തെളിവുകള്‍ നശിപ്പിക്കാന്‍ കഴിഞ്ഞില്ല  (1 hour ago)

അജിത് പവാറിന്റെ ഭാര്യ ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്  (2 hours ago)

സി.ജെ. റോയിയുടെ മരണത്തിന് കാരണം ആദായനികുതി വകുപ്പിന്റെ പീഡനമോ?  (2 hours ago)

ലോകത്തിലെ ആദ്യ റോബോട്ട് നിർമ്മിത വില്ല ദുബൈയിൽ വൻകിട പദ്ധതി  (2 hours ago)

ദുബൈയിൽ സ്വർണ്ണം കൊണ്ട് നിർമ്മിക്കുന്ന തെരുവ്! ലോകത്തിൽ ആദ്യം ലോകം ഇനി ദുബൈയിലേക്ക് ഒഴുകും:  (2 hours ago)

കാറിനുള്ളിൽ പണമോ ലാപ്ടോപ്പോ വെക്കരുത് യുഎഇയിൽ മോഷണം വർധിക്കുന്നു അതീവ ജാഗ്രതാ നിർദേശം  (2 hours ago)

ഇറാൻ ലക്ഷ്യമാക്കി പത്ത് US പടക്കപ്പലുകൾ ഡെൽബർട്ട് ഡി. ബ്ലാക്കും കളത്തിൽ ഇറാൻ അമേരിക്ക യുദ്ധം ഉടൻ ? ഇറാനെ തരിപ്പണമാക്കാൻ ട്രംപ്  (2 hours ago)

Malayali Vartha Recommends