Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

സുലേഖയ്‌ക്കെതിരായ പട നീക്കം ചെന്നിത്തലയുടെ നേതൃത്വത്തില്‍; ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്

18 MARCH 2015 06:07 PM IST
മലയാളി വാര്‍ത്ത.

More Stories...

നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്

തിരുവനന്തപുരം വെഞ്ഞാറമ്മൂട് ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...

പച്ചകള്ള പരാമർശം, നിയമസഭയിൽ മന്ത്രി ജി.ആർ അനിലിനോട് മാപ്പ് ചോദിച്ച് പ്രതിപക്ഷ നേതാവ്

ജി.കാര്‍ത്തികേയന്റെ പത്‌നി സുലേഖയെ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്ന എ ഗ്രൂപ്പിന്റെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാടിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഐ ഗ്രൂപ്പ്, മുന്‍ എം എല്‍ എ മോഹന്‍ കുമാറിനു വേണ്ടി രംഗത്തെത്തിയത്. ഒരു കാരണവശാലും കാര്‍ത്തികേയന്റെ ഭാര്യയെ മത്സരിപ്പിക്കരുതെന്നാണ് രമേശിന്റെ ആവശ്യം. എന്നാല്‍ തന്റെ പഴയ സഹപ്രവര്‍ത്തകന്റെ കുടുംബത്തെ വേദനിപ്പിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ രമേശ് പരസ്യമായി രംഗത്തെത്തില്ല. ഐ ഗ്രൂപ്പിന്റെ തിരുവനന്തപുരത്തെ നേതാക്കള്‍ സുലേഖയ്‌ക്കെതിരെ പട നയിക്കും.

അതേ സമയം തിരുവനന്തപുരം ഡി.സിസി പ്രസിഡന്റ് മോഹന്‍കുമാറിന്റെ പരസ്യ പ്രസ്താവനയെ തുടര്‍ന്ന് അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തോട് സുലേഖ സമ്മതം മൂളില്ല. കാര്‍ത്തികേയന്റെ സീറ്റ് അദ്ദേഹത്തിന്റെ കുടുംബത്തിനു നല്‍കാന്‍ ഇത് വ്യവസായമല്ലെന്ന രൂക്ഷമായ ഭാഷയിലാണ് മോഹന്‍കുമാര്‍ പ്രതികരിച്ചത്.
മോഹന്‍കുമാറിനെ പ്രകോപിപ്പിച്ചത് എന്താണെന്നറിയില്ല. തിരുവനന്തപുരത്തുകാരനായ കോണ്‍ഗ്രസുകാരനെ മത്സരിപ്പിക്കണമെന്ന് മോഹന്‍കുമാര്‍ ആവശ്യപ്പെട്ടതിലൂടെ സീറ്റ് തനിക്ക് വേണമെന്നു തന്നെയാണ് അദ്ദേഹം പറയാതെ പറഞ്ഞത്. തിരുവനന്തപുരത്തുകാരനാണ് മോഹന്‍കുമാര്‍. നേരത്തെ നോര്‍ത്തിനെ പ്രതിനിധീകരിച്ചിരുന്നു.
അതേസമയം മുരളീധരനെ കടന്നാക്രമിക്കാനും മോഹന്‍കുമാര്‍ മറന്നില്ല. തിരുവനന്തപുരത്തുകാരനല്ലാത്ത ഒരാള്‍ക്കാണ് പഴയ നോര്‍ത്ത് മണ്ഡലമായ ഇപ്പോഴത്തെ വട്ടിയൂര്‍ക്കാവ് നല്‍കിയതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. മുരളി ഐ ഗ്രൂപ്പ് നേതാവാണ്. വട്ടിയൂര്‍ക്കാവില്‍ മുരളി മത്സരിക്കാതിരുന്നെങ്കില്‍ അത് മോഹന്‍കുമാറിന് ലഭിക്കുമായിരുന്നു.
ഏതായാലും സുലേഖ മത്സരിച്ചാല്‍ മാത്രമാണ് ജയസാധ്യതയെന്ന് ഉമ്മന്‍ചാണ്ടി കണക്കുകൂട്ടുന്നു. കാരണം സര്‍ക്കാരിന്റെ ഇമേജ് തീര്‍ത്തും മോശമാണ്. വി. ശിവന്‍കുട്ടിയുടെ വകയില്‍ കിട്ടിയ ഇമേജ് ജമീലപ്രകാശിന്റെ പത്ര സമ്മേളനത്തോടെ നഷ്ടപ്പെട്ടു. ഇത്തരമൊരു പശ്ചാത്തലത്തില്‍ കാര്‍ത്തികേയന്റെ ദു:ഖം വിറ്റ് കാശാക്കിയിട്ടേ കാര്യമുള്ളൂ എന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കുന്നു. എന്നാല്‍ അങ്ങനെ ഉമ്മന്‍ചാണ്ടി ജയിക്കേണ്ടെന്നാണ് രമേശിന്റെ മനസിലിരുപ്പ്.
ഉമ്മന്‍ചാണ്ടിയും രമേശും അരുവിക്കരയുടെ പേരില്‍ കൊമ്പുകോര്‍ക്കുന്നതിനിടയിലൂടെ ആര്‍ എസ്പിയും രംഗത്തെത്തി. അവര്‍ക്ക് സീറ്റ് വേണമെന്ന ആവശ്യം അംഗീകരിക്കാനിടയില്ലെങ്കിലും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമെങ്കിലും നല്‍കേണ്ടി വരുമെന്നാണ് കണക്കൂകൂട്ടല്‍. സിപിഎമ്മിനെ പ്രതിനിധീകരിച്ച് അരുവിക്കരയില്‍ മുന്‍മന്ത്രി എം.വിജയകുമാര്‍ മത്സരിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. വിജയകുമാറിന് ബന്ധുബലവും സുഹൃദ്ബലവും ഏറെയുള്ള മണ്ഡലമാണ് അരുവിക്കര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (4 minutes ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (9 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (12 minutes ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (14 minutes ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (17 minutes ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (26 minutes ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (35 minutes ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (46 minutes ago)

"ക്ലാസിക്കൽ വഞ്ചന"  (1 hour ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (1 hour ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (1 hour ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (1 hour ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (1 hour ago)

കരിങ്കൊടി പ്രതിഷേധം  (1 hour ago)

ബോണസ്സായി 17 പുതിയ ഐഫോണുകൾ  (1 hour ago)

Malayali Vartha Recommends