Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

സഹോദരി പതിവുപോലെ രാവിലെ ചായയുമായി വന്നപ്പോൾ കണ്ട കാഴ്ച്ച ഭയാനകം! ഒരാഴ്‌ചയായി സൈമണിന് പനിയുണ്ടായിരു; കൊറോണ ലോകം കീഴടക്കുന്നു , ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക്.. ആത്മഹത്യ കുറിപ്പ് പുറത്ത്.... പോത്തൻകോട് സംഭവിച്ചത്

09 APRIL 2020 10:54 AM IST
മലയാളി വാര്‍ത്ത

സാംപിൾ പരിശോധന അവസാന ഘട്ടത്തിലേക്കു നീങ്ങവെ പുറത്തു വന്ന ഫലങ്ങളെല്ലാം നെഗറ്റീവായതിന്റെ ആശ്വാസത്തിലാണ് പോത്തൻകോട് നിവാസികൾ. കോവിഡ് - 19 ബാധിച്ച് വാവറയമ്പലം കൊച്ചാലുംമൂട് പാട്ടുവിളാകം അബ്ദുൽ അസീസ് മരിച്ചെന്ന വാർത്ത വന്നതോടെ ജനം ഭീതിയിലായിരുന്നു. സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ നടത്തിയ നടപടി ക്രമങ്ങളും നാട്ടുകാരെ പേടിപ്പിച്ചു. ആദ്യം മാറി നിന്ന പലരും പിന്നീട് സ്ക്രീനിങ്ങിനും സ്രവപരിശോധനയ്ക്കും സന്നദ്ധരാവുകയായിരുന്നു.

ജില്ലാ ഭരണകൂടത്തിന്റെ ചില ഉത്തരവുകളും പ്രദേശവാസികളിൽ ആശയക്കുഴപ്പം ഉണ്ടാക്കി. സ്വകാര്യ ആശുപത്രികളിലും മറ്റു സ്ഥാപനകളിലും ഡയാലിസിസും സ്കാനിങും വരെ ഇവർക്കു നിഷേധിച്ചിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രനും മെഡിക്കൽ വിഭാഗവും പോത്തൻകോട് കൊറോണ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആവർത്തിച്ചു പറഞ്ഞിരുന്നത് മാത്രമായിരുന്നു ഏക ആശ്വാസം.

അതേസമയം ഇപ്പോൾ പുറത്ത് വരുന്നത് കൊറോണ ഭീതിയിൽ പോത്തൻകോട് സ്വദേശി ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാട്ടായിക്കോണം ശാസ്തവട്ടം കോട്ടുംവിള വീട്ടിൽ പരേതരായ നെൽസൺന്റെയും ജോയിസിന്റെയും മകൻ സൈമണെ(56)യാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ വീട്ടിൽ താമസിക്കുന്ന സൈമൺന്റെ സഹോദരി പതിവുപോലെ രാവിലെ ചായയുമായി വന്നപ്പോഴാണ് സംഭവം അറിയുന്നത്. ഒരാഴ്‌ചയായി സൈമണിന് പനിയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ പോത്തൻകോട് പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.

കൊറോണ ലോകം കീഴടക്കുന്നു , ഞാനും യാത്രയാകുന്നു ശാന്തി കവാടത്തിലേക്ക് 'എന്ന് ആത്മഹത്യക്കുറിപ്പെഴുതി വെച്ചതായി കണ്ടെത്തി. 25 വർഷമായി കാര്യവട്ടം യുണിവേഴ്സിറ്റി കോളേജിലെ ബോട്ടണി വിഭാഗത്തിൽ ദിവസവേതന ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു. വീട്ടിൽ ഒറ്റക്കായിരുന്നു താമസം.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള നടപടിക്രമങ്ങൾക്ക് ശേഷമേ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള കാര്യങ്ങൾ പൂർത്തിയാക്കൂ. സഹോദരങ്ങൾ: ലില്ലി വിൽമെറ്റ്, നോബിൾ , വിമൽരാജ്, ഷീല, ലീന , ലിസ, ജോളി, ഷിബു, പരേതയായ ജെസ്ലെറ്റ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'രാഹുൽ ചോദിച്ചാൽ ഞാൻ കൊടുക്കും' കട്ടായം പറഞ്ഞ് നടി SIT വളഞ്ഞു..! രാഹുൽ തിരുവനന്തപുരത്ത് എത്തി  (8 minutes ago)

രണ്ടു ബസുകളുടെയും മുൻഭാഗം തകര്‍ന്നു... ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങി  (14 minutes ago)

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്  (29 minutes ago)

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (47 minutes ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (52 minutes ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (1 hour ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (1 hour ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (1 hour ago)

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (1 hour ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (2 hours ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (2 hours ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (2 hours ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (2 hours ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (2 hours ago)

Malayali Vartha Recommends