Widgets Magazine
08
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മത്സ്യത്തൊഴിലാളി ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ ഏഴാം ദിവസവും തുടരുന്നു...വീട്ടിലെത്തിയ ഗോവിന്ദനും ടീമിനും കണക്കിന് കൊടുത്ത് മകൻ.. ഇത്രയും വർഷം എന്ത് ചെയ്തു..? ഉത്തരം മുട്ടി..


കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എവിടെ..? പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ, അസാധാരണ ഇടപെടലുമായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ സി.പി.രാധാകൃഷ്ണൻ..


ഭാര്യയ്ക്ക് സ്വകാര്യ ദൃശ്യങ്ങൾ അയച്ചു; ഗുരുവായൂരിൽ പെൺവേഷം കെട്ടി കാമുകൻ എത്തിയത് പ്രതികാരത്തിന്! ഞെട്ടിക്കുന്ന ട്വിസ്റ്റ് പുറത്ത്...


ജഡ്ജിമാരുടെ എണ്ണം കൂട്ടുന്ന ചർച്ചയിൽ റഹിമിന്റെ എ കെ 47 എന്ന് പറഞ്ഞപ്പോൾ സംഭവിച്ചത്..മണിയടിച്ച് ഇരുത്തി രാജ്യസഭ ചെയർമാൻ..സംസാരിക്കാൻ സമ്മതിച്ചില്ല..


മോദി പറഞ്ഞാൽ കേൾക്കുമോ... ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണൾഡ് ട്രംപിന്റെ ഹെലികോപ്റ്ററും യാത്രാ വിമാനവും തൊട്ടടുത്ത്; അന്വേഷണം

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല

17 JUNE 2026 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്. പാലിയേക്കര ടോൾ പ്ലാസ കടന്ന അർജുൻ ആയങ്കി പിന്നാരും കണ്ടില്ലെന്നാണ് വിവരം

പി എസ് സിയിലെ അഴിമതിക്കാരെ പുറത്താക്കുക, അന്വേഷണം ഉടൻ കേന്ദ്ര ഏജൻസികൾക്ക് കൈമാറുക, എന്നീ ആവശ്യങ്ങളിൽ നീതി ലഭിക്കും വരെ പിന്നോട്ടില്ല; സെക്രട്ടറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ദുരിതാശ്വ പ്രശ്നങ്ങൾ ബാലിശ വിഷയമെന്ന് പരിഹാസം.. എംപി കെസി വേണു​ഗോപാലിന്റെ നാക്ക് പിഴവിൽ വലഞ്ഞ് യുഡിഎഫ്..

കാപ്പ കേസ് പ്രതി സു​ഗതനെ തേടി വിയ്യൂർ ജയിലിൽ എത്തിയ കത്ത് ചിത്രയെ ശരിവച്ച് ആഭ്യന്തരം; പക്ഷേ കൗൺസിൽ സ്ഥാനം തെറിച്ചേക്കും!!

ഇന്ന് നിര്‍ണായക ദിവസം. പിണറായി വിജയന്റെ മകള്‍ വീണയെ ഇന്ന് അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്കില്ല. കൃത്യമായ തെളിവുകളോടെ മുന്നില്‍ വയ്ക്കുന്ന ചോദ്യങ്ങള്‍ക്ക് വീണ മറുപടി നല്‍കിയേ തീരു. വീണയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനുളള സാഹചര്യം നിലവിലില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ നിരത്തി കഴിഞ്ഞയാഴ്ചത്തെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറിയെങ്കിലും രണ്ടാമത്തെ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. വീണ പിണറായി വിജയന്റെ പ്രിയ മകളാണെന്ന പാര്‍ട്ടിയിലെ പരിഗണയൊന്നും ഇഡി കാണിക്കില്ലെന്നിരിക്കെ ചോദ്യം ചെയ്യലില്‍ വീണ വെള്ളം കുടിക്കും.

ഇഡിയുടെ അടുത്ത സമന്‍സിലും വീണ വിജയന്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഇന്നോ നാളെയോ ആശുപത്രിയില്‍ അഭയം തേടി ചോദ്യം ചെയ്യലില്‍ നിന്ന് ബുധനാഴ്ചയും വീണ ഇഡിക്കു മുന്നില്‍ ഹാജരാകുന്നില്ലെങ്കില്‍ വീട്ടിലെത്തി വീണയെ അറസ്റ്റ് ചെയ്ത് അടുത്ത നടപടിയിലേക്കു നീങ്ങും. ഇന്നോ നാളെയോ ആശുപത്രിയിലെത്തി അഡ്മിഷന്‍ വാങ്ങാനുള്ള നീക്കം വീണ നടകത്തയാല്‍ ആശുപത്രിയിലേക്ക് ഇഡി കടന്നു ചെല്ലും. മുന്‍മന്ത്രി വീണ ജോര്‍ജ് നടത്തിയ കോഴിക്കോട് നാടകം പോലെ വെറുതെ അത്യാഹിത വിഭാഗത്തില്‍ കിടക്കാമെന്നോ നഴ്‌സുമാര്‍ക്കൊപ്പം സെല്‍ഫി എടുക്കാമെന്നോ ഒന്നും കരുതേണ്ടതില്ല.
ഒരു ദിവസം അവധി അനുവദിച്ചാലും മറ്റൊരു ദിവസം നേരിട്ട് ഹാജരാവണമെന്നാണ് വ്യവസ്ഥ. ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റുണ്ടാകുമെന്ന വ്യക്തമാണ്. അറസ്റ്റുണ്ടായാല്‍ വീണക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയും സാഹചര്യവുമില്ല.

സെിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ എക്‌സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് അന്വേഷണ പരിധിയിലുള്ളത്. നേരത്തെ നടത്തിയ റെയ്ഡുകളില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യല്‍. തെളിവുകള്‍ നിരത്തി ഇഡി ചോദ്യം ചെയ്യുമ്പോള്‍ വീണയ്ക്ക് നല്‍കാന്‍ ്വ്യക്തമായ മറുപടി ഒന്നും തന്നെയില്ല. കരിമണല്‍ കര്‍ത്തായുടെ മാസപ്പടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കം ഒട്ടേറെ രേഖകള്‍ ഇഡിയുടെ കൈവശമുണ്ട്.

വ്യക്തമായ കാരണങ്ങള്‍ രേഖാമൂലമോ അഭിഭാഷകന്‍ വഴിയോ അറിയിച്ച് ഹാജരാകല്‍ നീട്ടി വയ്പ്പിക്കാമെന്നിരിക്കെ വീണ അത്തരത്തില്‍ നീക്കം നടത്താം. നിയമപ്രകാരം
മൂന്നു തവണ വരെ ഇങ്ങനെ ചെയ്യാം. മൂന്നു സമന്‍സിലും ഹാജരായില്ലെങ്കില്‍ വ്യക്തി ഉള്ളിടത്തെത്തി ചോദ്യം ചെയ്യാന്‍ ഇ.ഡിക്ക് അധികാരമുണ്ട്. കസ്റ്റഡിയിലെടുത്തും ചോദ്യം ചെയ്യാം. അറസ്റ്റ് തടയണമെന്നോ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നോ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും വീണയ്ക്ക് കഴിയും. എന്നാല്‍ കള്ളപ്പണം വെളുപ്പില്‍ നിരോധന നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ മൂലം മുന്‍കൂര്‍ ജാമ്യം ലഭിക്കുക എളുപ്പമല്ല.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ തൈക്കണ്ടിയുമായി ബന്ധപ്പെട്ട സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞിരിക്കുന്നു എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ്. ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ള കേസില്‍ ഏതെങ്കിലും രീതിയില്‍ പാളിച്ചയുണ്ടാകാതിരിക്കാനാണ് ഇഡി ശ്രമിക്കുന്നത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി എം ആര്‍ എല്‍ എംഡി ശശിധരന്‍ കര്‍ത്ത അടക്കമുള്ളവര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളിയ സാഹചര്യത്തില്‍ ഇഡി കര്‍ക്കശമായ നടപടികളിലേക്കാണ് നീങ്ങുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍, 2016 മുതല്‍ 2020, 21 വരെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനി, സിഎംആര്‍ എല്ലില്‍ നിന്ന് സേവനമൊന്നുമില്ലാതെ, രണ്ട് കോടി എഴുപത്തിഎട്ട് ലക്ഷം രൂപ വാങ്ങിയതിലെ അനധികൃത ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്.

കരിമണല്‍ കമ്പനിയുമായി വീണയും എക്സാലോജിക്കുമുണ്ടാക്കിയ കരാര്‍ പകര്‍പ്പും, വീണയുമായി നടത്തിയ സാമ്പത്തിക ഇടപാട് രേഖകളും ഇ ഡിയുടെ കൈവശമുണ്ട്. മുന്‍പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പ്രാഥമിക പരിശോധനകളിലും ചോദ്യം ചെയ്യലിലും വീണ നല്‍കിയ മൊഴികളും നിലവില്‍ ഏജന്‍സി കണ്ടെടുത്ത ശാസ്ത്രീയ തെളിവുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും തമ്മില്‍ നിരവധി പൊരുത്തക്കേടുകളാണ് ഉള്ളത്.

2016 ഡിസംബര്‍ 30 ന് സി എം ആര്‍ എല്ലുമായി വീണ ഉണ്ടാക്കിയ കരാറിന്റെ പകര്‍പ്പ്, 2017 മാര്‍ച്ച് രണ്ടിന് എക്സാലോജിക്കും കരിമണല്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍, എക്സാലോജിക് നല്‍കിയ സേവനങ്ങളുടെ വിശദാംശങ്ങള്‍, എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ കമ്പനിയുടെ ലോണ്‍ വിശദാംശങ്ങള്‍, വീണയുമായി കമ്പനി നടത്തിയ ലോണ്‍ ഇടപാട് രേഖകള്‍ അടക്കം മുഴുവന്‍ സാമ്പത്തിക ഇടപാട് രേകകളും ഇ ഡിയുടെ പക്കലുണ്ട്. വീണയെ ചോദ്യം ചെയ്യുന്നതിനായി വിശദമായ ചോദ്യാവലി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയാറാക്കിയിട്ടുണ്ട്. സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടിലൂടെ ടി. വീണയ്ക്ക് ലഭിച്ച 1.72 കോടി രൂപ എങ്ങനെ വിനിയോഗിച്ചു എന്നതാണ് ഇഡി പ്രധാനമായും ചോദിച്ചറിയുക. ഇതിന് ഉത്തരം കൊടുക്കാനാകുന്നില്ലെങ്കില്‍ വീണയെ അന്നു തന്നെ അറസ്റ്റു ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓസ്‌ട്രേലിയൻ വീസക്കുള്ള കർശന വ്യവസ്ഥ; മോഹൻലാലിന് മാത്രം വിസ ലഭിച്ചില്ല  (39 minutes ago)

യൂഡ്യൂബർ ധന്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു ;മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് നടപടി  (45 minutes ago)

ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ച് ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി.  (1 hour ago)

ഇന്ത്യയെ ഒറ്റാൻ പാകിസ്ഥാനൊപ്പം ചേർന്ന് വ്യോമസേന ഉദ്യോ​ഗസ്ഥൻ... മണിക്കൂറുകൾക്കകം ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ സുരക്ഷാ സേന പൂട്ടി  (1 hour ago)

അതെന്താ മത്സ്യത്തൊഴിലാളികളുടെ ജീവൻ ജീവനല്ലേ....!!!  (1 hour ago)

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വൻ അപകടം. രണ്ട് പേർ മരിച്ചു.  (2 hours ago)

സു​ഗതന്റെ അവധി റദ്ദാക്കണം...കാപ്പാ കേസ് പ്രതി ആർ സു​ഗതനെ പൂട്ടാനൊരുങ്ങി ശബരീനാഥ്.. നിർണായക നീക്കം  (2 hours ago)

പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കെന്ന്!! പോലീസിനോട് പരസ്യ വെല്ലുവിളിച്ച് ഒളിവിൽ.. അർജ്ജുൻ എവിടെയെന്ന് കണ്ടെത്തിയില്ലെങ്കിൽ പണി പാളും.. RC കട്ടകലിപ്പിലാണ്  (2 hours ago)

രാജേഷിൻ്റെ മൃതദേഹത്തോട് കാണിച്ചത് കൊടുംക്രൂരത.. ആ മക്ക  (2 hours ago)

കണ്ണൂരിൽ 20കാരി റിസ ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് വിവാഹേതര ബന്ധം  (2 hours ago)

വയോധികയുടെ കഴുത്ത് ഞെരിച്ച് സ്വർണ്ണം മോഷ്ടിക്കാൻ ശ്രമിച്ചു. പ്രതികളെ തൂക്കി പോലീസ്  (2 hours ago)

2 മണിക്കൂറിൽ മുല്ലപ്പെരിയാർ തുറക്കും..! പിന്നാലെ സംഭവിക്കുന്നത് പ്രത്യേക പൂജ..!തിരുവനന്തപുരത്ത് രാത്രി മുതൽ മഴ..! ALERT ഇങ്ങനെ  (3 hours ago)

സെക്കൻഡിൽ 200 ഘനയടി വീതം 120 ദിവസത്തേക്ക്; മുല്ലപ്പെരിയാർ ഇന്ന് തുറക്കും.. തമിഴ്നാട് സർക്കാർ ഉത്തരവ്  (3 hours ago)

വിവാഹ മോചനം ഉറപ്പിച്ച് കോടതി വളപ്പിലെത്തി!! അവസാന അഞ്ചുമിനുറ്റിൽ ട്വിസ്റ്റ്.. വിജയിയെ ഒഴിവാക്കുന്നില്ല.. ആ തീരുമാനത്തിലേക്ക് സംഗീത സ്വർണലിംഗം.. അടുത്ത നീക്കം!  (3 hours ago)

13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി  (4 hours ago)

Malayali Vartha Recommends