Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയില്‍ ധാരണ, ഉപരോധം നീക്കും, ഇറാനിലെങ്ങും ആഹ്‌ളാത പ്രകടനം

04 APRIL 2015 10:27 AM IST
മലയാളി വാര്‍ത്ത.

ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയിന്മേല്‍ ഇറാനും ആറ് ലോകരാജ്യങ്ങളും തതമ്മില്‍ ധാരണയിലെത്തി. അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ലോസണില്‍ നടന്ന എട്ടുദിവസത്തെ മാരത്തണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇറാന്റെ ആണവപദ്ധതികള്‍ക്ക് നിയന്ത്രണംകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള രൂപരേഖ ചര്‍ച്ച ചെയ്യാനായിരുന്നു ഇത്. കൂടുതല്‍ വ്യക്തമായ രൂപരേഖ ജൂണ്‍ മുപ്പതിനകം കൊണ്ടുവരാനും ധാരണയായി.
കലുശിതമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചരിത്രപരമായ ധാരണ ഉരുത്തിരിഞ്ഞത്. ധാരണപ്രകാരം ഇറാന്‍ അവരുടെ ആണവപദ്ധതികള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കും. പകരം ഇറാന്റെമേലുള്ള നിരോധനങ്ങള്‍ ലോകരാജ്യങ്ങള്‍ നീക്കംചെയ്യും. യു.എന്‍. ആണവ ഏജന്‍സി പരിശോധനയിലൂടെ ധാരണയിലെ നിബന്ധനകള്‍ ഇറാന്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതോടെ ഇത് പ്രാബല്യത്തില്‍ വരും. ആണവപദ്ധതികള്‍ സംബന്ധിച്ച് ഇറാനും അമേരിക്കയുമുള്‍പ്പെട്ട വന്‍ശക്തികളും തമ്മില്‍ 12 വര്‍ഷമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് ഇതോടെ വിരാമമായി.
ധാരണ പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര എണ്ണവിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. എണ്ണവില ന്യൂയോര്‍ക്കില്‍ 49.14 ഡോളറിലേക്കാണ് ഇടിഞ്ഞത്. ധാരണ പ്രഖ്യാപിച്ചശേഷം ഇറാനില്‍ ജനങ്ങള്‍ തെരുവില്‍ ആഹ്ലാദപ്രകടനം നടത്തി. ധാരണയെ ഒട്ടുമിക്ക വിദേശരാജ്യങ്ങളും നേതാക്കളും അഭിനന്ദിച്ചപ്പോള്‍ ഇസ്രായേല്‍ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തി. ധാരണയെ ഇന്ത്യയും സ്വാഗതം ചെയ്തു. സമാധാനപരമായി പ്രശ്‌നം പരിഹരിക്കണമെന്നായിരുന്നു എക്കാലവും ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
യുഎസ് അടക്കം ആറു ലോക രാജ്യങ്ങളുമായി വ്യാഴാഴ്ച ഒപ്പുവച്ച ആണവനിയന്ത്രണകരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഇറാന്‍ പ്രതിജ്ഞാബദ്ധമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി. എന്നാല്‍ കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ഒരുദിനം മറ്റൊരുവഴി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചാല്‍ ഇറാനും മറ്റുമാര്‍ഗങ്ങള്‍ ഉണ്ടെന്നും റൂഹാനി മുന്നറിയിപ്പുനല്‍കി. ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് ഇറാന്‍ പ്രസിഡന്റ് നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ഇറാനുമായി ഉണ്ടായ ആണവധാരണയെ ഇന്ത്യ സ്വാഗതം ചെയ്തു. ജൂണ്‍ 30 ആകുമ്പൊഴേക്കും സമഗ്രമായ ഉടമ്പടിയുണ്ടാകാന്‍ ഇതു വഴിയൊരുക്കുമെന്നു വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ആണവോര്‍ജം ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം മാനിച്ചുകൊണ്ട് പ്രശ്‌നം സമാധാനപരമായി പരിഹരിക്കണമെന്ന നിലപാടാണ് എക്കാലത്തും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നതെന്നു വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends