Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ബാലരാമപുരം കൈത്തറി തൊഴിലാളികള്‍ മാസ്‌ക് നിര്‍മാണത്തിലേക്ക്; തുടര്‍ച്ചയായി രണ്ടും വര്‍ഷമായി വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട ഓണക്കാലം കൊറോണക്കാലത്തില്‍ തിരിച്ചു പിടിക്കാനൊരങ്ങി കൈത്തറി തൊഴിലാകള്‍; രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വിവിധ സംഘടകള്‍ക്കുമായി വന്‍ തോതില്‍ മാസ്‌ക് നിര്‍മിക്കുന്നു

02 JULY 2020 12:48 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായി രണ്ടു വെള്ളപ്പൊക്കാലം കൈത്തറി തൊഴിലാളികളുടെ ഓണക്കാലത്തെ കച്ചവടം ഇല്ലാതാക്കിയിരുന്നു. തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷം കോറോണകൂടി വന്നതോടെ അതീവ ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയ സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുകയാണ് മാസ്‌ക് നിര്‍മാണം. ബാലരാമപുരത്തെ കൈത്തറി ഗ്രാമങ്ങളിലെ സ്ത്രീ കൈത്തോഴിലാളികളാണ് മാസ്‌ക് നിര്‍മാണത്തിലൂടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ശ്രമിക്കുന്നത്. വന്‍കിട സ്ഥാപനങ്ങളുടെയും ആരോഗ്യ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെയും മാസ്‌ക് നിര്‍മാണത്തിനായി ലഭിക്കുന്ന വലിയ ഓഡറുകളിലാണ് ഇവരുടെ പ്രതീക്ഷ.

രണ്ടു ദുരന്തകാലം കടന്നു പോയപ്പോള്‍ 400 വര്‍ഷത്തെ പാരമ്പര്യമുള്ള കൈത്തറി മേഖല പ്രതിസന്ധിയിലായിരുന്നു. കോറോണ ഈ വര്‍ഷത്തെ ഓണക്കാല കച്ചവടവുമില്ലാതാക്കുമെന്ന സ്ഥിതിയില്‍ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ബാലരാപുരത്തെ ഒരു കൂട്ടം സ്ത്രീകള്‍ മാസ്‌ക് നിര്‍മാണത്തിലേക്ക് കടന്ന്. കൈത്തറി മുണ്ടിന്റെ തുണി ഉപയോഗിച്ചാണ് ഇവരുടെ മാസ്‌ക് നിര്‍മാണം. 15 പേരാണ് ഈ കൂട്ടത്തിലുള്ളത്. ഇവര്‍ നിര്‍മിക്കുന്ന മാസ്‌കില്‍ വിവിധ എംബ്ലോയറി വര്‍ക്കും ചെയ്യുന്നുണ്ട് ഇതുതന്നെയാണ് ഈ മാസുകളെ വ്യത്യസ്തമാക്കുന്നത്. ഇതിനൊപ്പം എന്‍ 95 മാസ്‌കുകളുടെ ക്വാളിറ്റി ഉറപ്പാക്കാന്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ വിലയുടെ കാര്യത്തില്‍ എന്‍ 95 മാസ്‌കുകളെക്കാള്‍ കുറവാണെന്നതുമാണ് കുടുതല്‍ പേരെ കൈത്തറി മാസ്‌ക്കുകളിലേക്ക് ആകര്‍ഷിക്കുന്നത്.

പഞ്ചായത്തു തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ ചിച്ന്നം പതിപ്പിച്ച മാസ്‌കുകള്‍ നിര്‍മിക്കുന്നതിന് നിരവധി പേര്‍ സംഘത്തെ സമീപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാര്‍ട്ടി ചിച്‌നങ്ങള്‍ പതിച്ച മാസ്‌കുകള്‍ ഉപയോഗിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറെടുക്കുകയാണ്. ഇത്തരം വന്‍കിട ഓഡറുകളിലാണ് ഇവരുടെ പ്രതീക്ഷ. കൂടാതെ വിവിധ സംഘടനകളും അവരുടെ ലോഗോ പതിപ്പിച്ച മാസ്‌കുകള്‍ നിര്‍മിക്കുന്നതിനുവേണ്ടി സംഘത്തെ സമീപിക്കുന്നുണ്ട്. നാലു മീറ്റര്‍ നീളമുള്ള ഒരു മുണ്ട് നിര്‍മ്മിച്ചല്‍ പരമാവധി 500 രൂപയാണ് തെഴിലാളിക്ക് ലഭിക്കുന്ന ഒരു ദിവസത്തെ കൂലി. എന്നാല്‍ നിലവില്‍ നിര്‍മിക്കുന്ന മാസ്‌ക് ഒന്നിന് 60 രൂപ നിരക്കില്‍ വിപണിയില്‍ വില്‍ക്കാനാണ് സംഘം ശ്രമിക്കുന്നത്. പി.എം 2.5 മാസ്‌കിന് 250 രൂപ നിരക്കുള്ളപ്പോള്‍ ഈ വില അധികമാകില്ലെന്നാണ് പദ്ധതിയുടെ കോര്‍ഡിനേറ്ററായ അഭിനീഷ് പറയുന്നത്. നിലവില്‍ 1000 മാസ്‌ക് വച്ച് നിര്‍മിക്കാല്‍ സംഘത്തിന് സാധിക്കുന്നുണ്ട്. കൂടുതല്‍ കൈത്തറി തൊഴിലാളികളെ ഉള്‍പ്പെടുത്തി പദ്ധതി കൂടുതല്‍ വിപൂലികരിക്കാനാനുള്ള തയാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (6 minutes ago)

ഏറ്റവും കൂടുതൽ പോളിങ് വൈക്കം നിയമസഭ മണ്ഡലത്തിൽ; ഏറ്റവും കുറവ് പോളിങ് കടുത്തുരുത്തി നിയമസഭ മണ്ഡലത്തിൽ;കോട്ടയം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 65.59 ശതമാനം പോളിങ്ങ്  (14 minutes ago)

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (8 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (8 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (8 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (8 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (8 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (8 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (8 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (8 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (8 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (8 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (9 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (15 hours ago)

Malayali Vartha Recommends