Widgets Magazine
11
Aug / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!


കഴിഞ്ഞ രണ്ടു ദിവസമായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു... എന്നിലൂടെ ആര്‍ക്കും രോഗം പകരാതിരിക്കാന്‍ പോകുന്നു, മുങ്ങി' എന്ന കുറിപ്പ് എഴുതിവെച്ച്‌ കടന്നു കളഞ്ഞ ആരോഗ്യപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി; നാടിന് നൊമ്പരമായി ആരോഗ്യ ഡയറക്ടറേറ്റിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാർ


രഹസ്യ വിവരത്തെ തുടർന്ന് പോലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ഭയാനകം... പാലക്കാട് ലോഡ്ജില്‍ 'അനാശാസ്യം', പിടിയിലായ യുവതിക്ക് കോവിഡ് പോസറ്റീവ്; പിടിയിലായ സംഘവും പിടികൂടിയ പൊലീസുകാരും കൂട്ട നിരീക്ഷണത്തിൽ


കുടുംബ വഴക്കിനിടെ യുവതിയുടെ പരാക്രമം ഭർത്താവിന്റെ നെഞ്ചത്ത്... മുടിയില്‍ പിടിച്ചുവലിച്ചിട്ടും തീർന്നില്ല! നിലത്തുവീണ ഭര്‍ത്താവിന്റെ നെഞ്ച് ചവിട്ടിപൊളിച്ച് യുവതി; പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പുറത്ത് വന്നത് ഭയാനകം... അമ്പരന്ന് നാട്ടുകാർ


പ്രത്യേകമായ ഒരു കൂട്ടുകെട്ടിന്റെ അകത്ത്, സൗഹൃദസംഘമെന്ന് പുറമെ പറഞ്ഞാലും അത് വേറൊരു രീതിയിലുള്ളതായിരുന്നു... അതില്‍ മണി വീണുപോയി... അസുഖമുണ്ടായിരുന്നു, എന്നാല്‍ മണിയെ ഇങ്ങനൊരു ക്ളൈമാക്‌സില്‍ എത്തിച്ചത് മറ്റൊന്ന്! ആരാധകരെ ഞെട്ടിച്ച് കൊണ്ട് മണിയുടെ മരണത്തെക്കുറിച്ച് തുറന്ന് പറച്ചിൽ...

കേന്ദ്ര സര്‍ക്കാര്‍ രണ്ടും കല്‍പിച്ച്; സ്വര്‍ണക്കടത്ത് കേസ് രാജ്യന്തരഅതിര്‍ത്തികള്‍ കടക്കും; എന്‍.ഐ.എ സംഘം യു.എ.ഇയില്‍ എത്തും; അജിത് ഡോവല്‍ യു.എ.ഇ പ്രതിനിധികളുമായി സംസാരിച്ചു; ഇസ്ലാമിക് സ്റ്റേറ്റ് ബന്ധവും അന്വേഷിക്കും

11 JULY 2020 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാരിന് എതിരായ വാര്‍ത്തകളുടെയും ചോദ്യങ്ങളുടെയും പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ ക്കെതിരെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന സൈബര്‍ ആക്രമണം അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന് എന്‍ഐഎ സംഘം യുഎഇയിലെത്തി, എന്‍ഐഎയ്ക്ക് നിര്‍ണായകം

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; മലയോര മേഖലയില്‍ ജാഗ്രത തുടരണം

അവരെ കൈയൊഴിയുകയില്ല; രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ആദ്യഗഡു ; ദുരന്തം നേരിട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കുമെന്ന് മുഖ്യമന്ത്രി

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം രാജ്യന്തര അതിര്‍ത്തികള്‍ കടക്കുമെന്ന് സൂചന. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്‍.ഐ.എയുടെ അന്വേഷണത്തില്‍ ഇതിനോടകം തന്നെ ഇടപെട്ടു കഴിഞ്ഞു. എന്‍.ഐ.എയുടെ അന്വേഷണം യു.എ.ഇലേക്ക വ്യാപിക്കുന്നത് സംബന്ധിച്ച് അദ്ദേഹം യു.എ.ഇയിലെ അന്വേഷണ എജന്‍സിയുമായി സംസാരിച്ചതായിയാണ് വിവരം. കള്ളക്കടത്തിലെ മുഴുവന്‍ കണ്ണികളെയും പിടികൂടുന്നതിന് എവിടെ നിന്നും സ്വര്‍ണ വന്നുവെന്നും ആരിലേക്കക്കാണ് സ്വര്‍ണം പോകുന്നതെന്നും അറിയേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി എന്‍.ഐ.എ അന്വേഷണം യു.എ.ഇലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. ഇതിനോടകം തന്നെ യു.എ.ഇയും അന്വേഷണം പ്രഖ്യാപിച്ചുണ്ട്. അതുകൊണ്ട് തന്നെ യു.എ.ഇ അന്വേഷണത്തോട് സഹകരിക്കുമെന്ന് അജിത് ഡോവലിന് ഉറപ്പു നല്‍കിട്ടുണ്ട്.

ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവും കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസും വിവരങ്ങള്‍ തേടിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ ഭീകര ബന്ധം ഉള്‍പ്പെടെ കേന്ദ്രം സംശയിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണത്തിന്റെ ഉറവിടം സംബന്ധിച്ചും എന്‍.ഐ.എ അന്വേഷണം നടത്തും. ഇതിന് മുമ്പ് രാജ്യത്ത് പിടിക്കപ്പെട്ട സ്വര്‍ണക്കടത്ത് പരിശോധിക്കുമ്പോള്‍ നല്ലൊരു ശതമാനം വരുന്നത് യു.എ.ഇയില്‍ നിന്നാണ്. ഇതില്‍ തന്നെ 80 ശതമാനവും കേരളത്തിലെ വിമാനത്താവളം വഴിയും. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് കേന്ദ്ര എജന്‍സിയുടെ നിലപാട്.

കൂടാതെ അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐ.എസ്.) പങ്കും എന്‍.ഐ.എ അന്വേഷിക്കും. ഐ.എസിന്റെ ദക്ഷിണേന്ത്യാ ഘടകവുമായി സ്വര്‍ണം കടത്തിയവര്‍ക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം. കേരളത്തില്‍ ഇതിനുമുമ്പ് എത്തിയ സ്വര്‍ണം ഏതു വഴികളിലൂടെ പോയെന്നും ആരൊക്കെ ഉപയോഗിച്ചെന്നും അതില്‍ ഭീകരസംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമാകും. അഫ്ഗാനിസ്താനിലെ കാബൂള്‍ സര്‍വകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ആശയപ്രചാരണം നടത്തി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി അന്താരാഷ്ട്ര രഹസ്യ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍നിന്ന് അഫ്ഗാനിലേക്കു പോയി കാണാതായ മലയാളികളില്‍ ചിലരും ഇത്തരം ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റില്‍ ഉള്‍പ്പെട്ടതായി സൂചനയുണ്ട്.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തുകാര്‍ക്ക് തമിഴ്‌നാടുമായുള്ള ബന്ധവും എന്‍.ഐ.എ. അന്വേഷിക്കും. തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം ചെന്നൈയിലേക്കാണു കൊണ്ടുപോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഈ സ്വര്‍ണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോള്‍ എന്‍.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടില്‍ എന്‍.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള ഏഴു തീവ്രവാദികള്‍ക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. തമിഴ്‌നാട് പോലീസ് വര്‍ഷങ്ങളായി തിരയുന്ന ഹാജാ ഫക്രുദ്ദീന്‍ ഉള്‍പ്പെടെയുള്ള ഏഴുപേരാണിത്. ഐ.എസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തത് ഹാജാ ഫക്രുദ്ദീന്റെ നേതൃത്വത്തിലാണെന്ന് എന്‍.ഐ.എ. കണ്ടെത്തിയിരുന്നു. ഇവരുടെ റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എന്‍.ഐ.എ. കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ; മലയോര മേഖലയില്‍ ജാഗ്രത തുടരണം  (7 hours ago)

ഇലക്‌ട്രിക് കട്ടര്‍ തട്ടി കഴുത്തറ്റു; ചോരയില്‍ കുളിച്ച്‌ മോഷ്ടാവ്  (8 hours ago)

വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാന്‍ ഒരുങ്ങി കുവൈറ്റ്  (8 hours ago)

2020 അവസാനത്തോടെ ഒരു ലക്ഷം പ്രവാസികൾ പുറത്ത് ! നിർണായക തീരുമാനവുമായി കുവൈറ്റ്  (8 hours ago)

ഷാരൂഖ് ഖാന്റെ നാല് നില ഓഫീസ് കെട്ടിടം കൊവിഡ് ഐസിയു ആക്കി; 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണെന്ന് ഡോക്ടര്‍മാര്‍  (8 hours ago)

ഇനി വൈദ്യൂതി മുടങ്ങില്ല... മുന്‍കൂട്ടി അറിയിക്കാതെ വൈദ്യുതി വിതരണം തടസപ്പെട്ടാല്‍ ഉപഭോക്താവിന് നഷ്ടപരിഹാരം  (8 hours ago)

അവരെ കൈയൊഴിയുകയില്ല; രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം ആദ്യഗഡു ; ദുരന്തം നേരിട്ടവരെ പുനരധിവസിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും ആലോചിക്കുമെന്ന് മുഖ്യമന  (9 hours ago)

അതിനു വയ്യ !! തര്‍ക്കങ്ങളുടെ ഒടുക്കം മിക്കപ്പോഴും പരസ്പരം ഉള്ള മുറിപ്പെടുത്തലില്‍ ചെന്ന് കലാശിക്കും !!  (9 hours ago)

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി; കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു  (9 hours ago)

മു​ഖ്യ​മ​ന്ത്രി എ​ന്ന വാ​ക്കി​നോ​ടാ​ണ് പ്ര​ശ്നം ; ചെന്നിത്തല പ​ഴ​യ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ കൂ​ടി ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്നു​ണ്ടോ എ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്  (9 hours ago)

വ്യക്തിപരമായ അധിക്ഷേപവും സ്വകാര്യതകളിലേക്കുള്ള നുഴഞ്ഞുകയറ്റവും ആധുനിക സമൂഹത്തിനു യോജിക്കുന്നതല്ല; ജീവനക്കാരനോട് വിശദീകരണം ചോദിച്ച്‌ ദേശാഭിമാനി  (10 hours ago)

എല്ലാ മാദ്ധ്യമപ്രവര്‍ത്തകരെയും വിലയ്ക്ക് വാങ്ങാനാവില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് കെ.സുരേന്ദ്രന്‍  (10 hours ago)

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കൈ​കാ​ര്യം ചെ​യ്തു ക​ള​യാ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല; മു​ഖ്യ​മ​ന്ത്രി  (10 hours ago)

ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  (10 hours ago)

ആലപ്പുഴ ജില്ലയില്‍നിന്ന് എത്തുന്നവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുങ്ങി  (11 hours ago)

Malayali Vartha Recommends