Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സി.ബി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം; സി.ബി.ഐ എത്തുന്നതിന് മുമ്പ് ഫയലുകള്‍ പൊക്കി വിജിലന്‍സ്


സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍


കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ


പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ; ലൈഫ് പദ്ധതിയില്‍ തട്ടി സി.ബി.ഐ. വരുന്നതോടെ എന്‍.ഐഎ. വിട്ടുകളഞ്ഞ പലതും പൊങ്ങും


കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മന്ത്രിമാരായ തോമസ് ഐസക്കും എകെ ബാലനും സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല സിബിഐ കയറി വരുമെന്ന്

നാല്പതാം റാങ്കിന്റെ മാധുര്യവുമായി അശ്വതി! ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു... ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്‌ കഠിനമായി പരിശ്രമിച്ചു! ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ മിന്നും വിജയം സ്വന്തമാക്കി അശ്വതി

05 AUGUST 2020 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ്19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷ എഴുതുന്നതിന് മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ...

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത്

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പോള്‍ മലപോലെ വന്നിറങ്ങി സിബിഐ പുലിക്കുട്ടികള്‍

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... സമൂഹവ്യാപന സാധ്യത തടയാന്‍ ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം... ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ആരംഭിക്കാന്‍ ആലോചന,,,,

കേരളക്കരയെ ഒന്നടങ്കം ഞെട്ടിക്കുകയാണ് ഈപെൺകുട്ടി സിവില്‍ സര്‍വീസ് റാങ്ക് വന്നതോട് കൂടി കൊല്ലം ജില്ലക്കാരി 40ാം റാങ്ക് സ്വന്തമാക്കി ഇരട്ടമാധുര്യമാണ് സമ്മാനിക്കുന്നത്. ചിട്ടയായ പഠനത്തിലൂടെ കഠിനമായി പരിശ്രമിച്ച്‌ സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് കൊല്ലം ജില്ലക്കാരിയായ അശ്വതി ശ്രീനിവാസ്. വീട്ടുകാരുടേയും അധ്യാപകരുടേയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തന്നെ സിവില്‍ സര്‍വ്വീസ് നേട്ടം കൈവരിക്കാന്‍ പ്രാപ്തയാക്കിയതെന്ന് അശ്വതി പറയുന്നു. മെഡിക്കല്‍ പ്രൊഫഷനില്‍ നിന്നും 40ാം റാങ്ക് സ്വന്തമാക്കിയാണ് അശ്വതി സിവില്‍ സര്‍വീസിലേക്ക് നടന്നുകയറിയത്.

തന്റെ നാലാമത്തെ ശ്രമത്തിലാണ് അശ്വതി സ്വപ്നനേട്ടം സ്വന്തമാക്കിയത്. ചെറുപ്പം മുതല്‍ക്ക് സിവില്‍ സര്‍വീസ് സ്വപ്നം കണ്ടു വളര്‍ന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അശ്വതി പറയുന്നു. തനിക്ക് ഇഷ്ടമുള്ള പ്രൊഫഷന്‍ എന്ന നിലക്കാണ് മെഡിസിന്‍ തിരഞ്ഞെടുത്തതും പഠനം ആരംഭിച്ചതും. എന്നാല്‍ ഞാന്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന സമയത്താണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസ്സില്‍ കയറിപ്പറ്റുന്നതെന്നും അതിനുവേണ്ടി പരിശ്രമിക്കാമെന്ന് തീരുമാനിക്കുന്നതെന്നും അശ്വതി പറയുന്നു. സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹമുണ്ടാവാന്‍ പല കാരണങ്ങള്‍ ഉണ്ടായിരുന്നു. എന്റെ അച്ഛനും അമ്മയും സര്‍ക്കാര്‍ സര്‍വീസില്‍ ആണ്. അവരില്‍ നിന്നും സിവില്‍ സര്‍വീസിനെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്.

പിന്നെ സുഹൃത്തുക്കളില്‍ പലരും എന്‍ട്രന്‍സ് ക്രാക്ക് ചെയ്തതോടെയാണ് എനിക്കും സിവില്‍ സര്‍വീസ് എന്ന ആഗ്രഹം ജനിക്കുന്നതെന്ന് അശ്വതി കൂട്ടിച്ചേര്‍ത്തു. ഹൗസ് സര്‍ജന്‍സി കഴിഞ്ഞ ഉടനെ ഞാന്‍ സിവില്‍ സര്‍വീസിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ആദ്യത്തെ ഒരു വര്‍ഷം സെല്‍ഫ് പ്രിപ്പറേഷന്‍ ആയിരുന്നു.

പുസ്തകങ്ങള്‍ വാങ്ങി ഒറ്റയ്ക്ക് പഠിച്ചു. എന്നാല്‍ ആദ്യ ശ്രമത്തില്‍വിജയം കണ്ടെത്താന്‍ കഴിഞ്ഞില്ല. അതോടെ ചിട്ടയായ പഠനം ലക്ഷ്യമിട്ടുകൊണ്ട് തിരുവനന്തപുരത്തെ പരിശീലന കേന്ദ്രത്തില്‍ ചേര്‍ന്നു. ഇത്തവണ വിജയം നേടുന്നത് വരെയുള്ള എന്റെ എല്ലാ സിവില്‍ സര്‍വീസ് പരിശീലനങ്ങളും അവിടെ വച്ചായിരുന്നു. കൃത്യമായ സിലബസ്, ചിട്ടയായ പഠനം ഇതായിരുന്നു പിന്തുടര്‍ന്ന രീതി.

മനസ്സില്‍ ഒരു ആഗ്രഹമുണ്ടെങ്കില്‍, അത് സത്യസന്ധമാണെങ്കില്‍ വിജയിക്കും വരെ പരിശ്രമിച്ചുകൊണ്ടിരിക്കണമെന്ന് അശ്വതി വ്യക്തമാക്കി. അത്തരത്തില്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ് നാല്പതാം റാങ്കിന്റെ മധുരം. ഇത് എന്റെ നാലാമത്തെ പ്രിലിമിനറി എക്‌സാം ആണ്, രണ്ടാമത്തെ മെയിന്‍ എക്‌സാം ആണ്, ആദ്യത്തെ അഭിമുഖവും. വിജയം കാണും വരെ പരിശ്രമം തുടരും എന്ന മനസാണ് വിജയത്തിനുള്ള അടിസ്ഥാനമെന്നും അശ്വതി പറയുന്നു. സിവില്‍ സര്‍വീസ് ആസ്പിറന്റ് ആയ ഒരു വ്യക്തി എത്ര നേരം പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നത് തന്നെയാണ് പ്രധാനം.

എല്ലാ ദിവസവും ഒരേ പോലെ ആയിരിക്കുകയില്ല. അതിനാല്‍ താല്പര്യങ്ങള്‍ക്ക് അധിഷ്ഠിതമായി പഠിക്കണം. ഞാന്‍ ചില ദിവസങ്ങളില്‍ 14 മണിക്കൂര്‍ വരെ പഠിച്ചിട്ടുണ്ട്. എന്നാല്‍ വേറെ ചില ദിവസങ്ങളില്‍ പഠിക്കാന്‍ തീരെ താല്പര്യം തോന്നില്ല. അപ്പോള്‍ പഠനം നാല് മണിക്കൂര്‍ വരെയായി ചുരുങ്ങും. അതിനാല്‍ തന്നെ ദിവസവും എത്ര മണിക്കൂര്‍ പഠിക്കുന്നു എന്നതല്ല, എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാനം. ഒറ്റക്കുള്ള പഠനത്തേക്കാള്‍ ഏറെ അക്കാദമിയിലെ സുഹൃത്തുക്കളുമൊത്തുള്ള കാമ്ബയിന്‍ സ്റ്റഡീസ് ആണ് എനിക്ക് ഗുണകരമായിട്ടുള്ളതെന്നും അശ്വതി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈഫ് മിഷനില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമെന്ന് സി.ബി.ഐ; പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പുറത്ത്; വിദേശ സഹായം സ്വീകരിച്ചത് സര്‍ക്കാര്‍ പദ്ധതിലേക്ക്; അന്വേഷണം നിരീക്ഷിച്ച് അമിത് ഷാ; വേഗത്തില്‍ അന്വേഷണം പൂര  (4 minutes ago)

കോവിഡ്19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്സി പരീക്ഷ എഴുതുന്നതിന് മാര്‍ഗനിര്‍ദേശങ്ങളിങ്ങനെ...  (11 minutes ago)

ശ്മശാനത്തില്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിന് ഒരു രാത്രി മുഴുവന്‍ കാവലിരുന്ന് ഭാര്യ...  (41 minutes ago)

കോൺഗ്രസ് എംപിമാർ ഓടി ഒളിച്ചു എളമരം കാർഷിക ബിൽ കണ്ടു പകച്ചു  (55 minutes ago)

ബിനീഷ് കോടിയേരിക്കെതിരേ കേസെടുത്തു; കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ടത്താപ്പ്, സ്വത്ത് വകകൾ മരവിപ്പിക്കും,അനുമതിയില്ലാതെ കൈമാറ്റം ചെയ്യരുതെന്ന് കത്ത  (1 hour ago)

സ്‌നേഹിച്ച് കൊല്ലല്ലേ... ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടും കുരുക്കാനാകാത്തത് സ്വപ്നയുടെ രക്ഷപ്പെടുത്തല്‍; താന്‍ കാരണം ശിവശങ്കര്‍ സാറിനുണ്ടായ മാനഹാനിയ്ക്ക് പ്രായശ്ചിത്തമായി സ്വപ്ന നീങ്ങിയപ്പ  (1 hour ago)

കോഴിക്കോട് ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.... സമൂഹവ്യാപന സാധ്യത തടയാന്‍ ആരോഗ്യവകുപ്പിന്റേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നീക്കം... ജില്ലയില്‍ ഞായറാഴ്ച ലോക്ഡൗണ്‍ ആരംഭിക്കാന്‍ ആ  (1 hour ago)

അന്തരിച്ച ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന്.... ചെന്നൈയ്ക്ക് സമീപം റെഡ് ഹില്‍സിലുളള ഫാംഹൗസില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും  (1 hour ago)

ഐക്യരാഷ്ട്ര സഭാ ജനറല്‍ അസംബ്ലിയുടെ 75-ാം സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും... കശ്മീര്‍ വിഷയം ഉന്നയിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസംഗത്തിന് മോദ  (1 hour ago)

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം... ഭണ്ഡാരം കുത്തിതുറന്ന് ആദ്യം ഗണപതിഭഗവാന് കാണിക്കയര്‍പ്പിച്ച് തുടങ്ങി.... ഒരു മണിക്കൂറോളം കള്ളന്‍ ക്ഷേത്രത്തിനകത്ത്.... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്..  (2 hours ago)

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേ  (2 hours ago)

പഴയ സുരയല്ല... കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ കെ. സുരേന്ദ്രനെ വിലകുറച്ച് കണ്ട സഖാക്കള്‍ക്ക് ഉള്ള് പിടയ്ക്കുന്നു; 5 ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് പുറമേ സി.ബി.ഐ. കൂടി എത്തിയതോടെ എന്തു  (2 hours ago)

കുഴപ്പമായെന്നാ തോന്നണേ... ലൈഫ് മിഷന്‍ പദ്ധതിയില്‍ നാലര കോടിയുടെ കമ്മീഷന്‍ നടന്നെന്ന് ലൈവായി ബിഗ് ബ്രേക്കിംഗ് നല്‍കി കയ്യടി വാങ്ങിയ ജോണ്‍ ബ്രിട്ടാസിന്റെ നാക്ക് പൊന്നാകുന്നു; അതിനെ ഏറ്റെടുത്ത് ശരിവച്ച മ  (2 hours ago)

ആദ്യ ഭര്‍ത്താവ് നേരത്തെ മരിച്ചു.... ഫേസ്ബുക്കിലൂടെ ചിഞ്ചു പരിചയപ്പെട്ട ഉണ്ണികൃഷ്ണനൂമായി അമ്പലത്തില്‍ വച്ച് വിവാഹിതരായി, ഗര്‍ഭിണിയായതോടെ ഉണ്ണികൃ്ണന്റെ അമ്മ ഈ ബന്ധം അംഗീകരിച്ചില്ല... കുഞ്ഞെന്ന ബാദ്ധ്യത  (2 hours ago)

യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്ഥാന് ഇന്ത്യയുടെ താക്കീത്... കശ്മീര്‍ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാകിസ്ഥാന്‍ പ്രധാനമന്ത്രി വിമര്‍ശിച്ചു, ഇന്ത്യന  (3 hours ago)

Malayali Vartha Recommends