Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

സ്വര്‍ണക്കടത്തുകാര്‍ ഞെട്ടിവിറക്കുന്നു; എന്‍.ഐ.എയുടെ കൈയില്‍ നിന്നു രക്ഷപ്പെടാന്‍ കസ്റ്റംസിന് മുന്നില്‍ കീഴടങ്ങുന്നു; യു.എ.പി.എയെ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട സ്വര്‍ണക്കടത്തുകാര്‍; എന്‍.ഐ.എ മാസാണ്

08 AUGUST 2020 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്

റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്

സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം

ഏഴു വർഷത്തിനു ശേഷം തടവുകാരുടെ വേതനത്തിൽ വർദ്ധനവ്

സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ...

സ്വര്‍ണക്കടത്ത് കേസ് എന്‍.ഐ.എ അന്വേഷിക്കാന്‍ എത്തിയതോടെ സ്വര്‍ണക്കടത്തുകാരുടെ ചങ്കിടിപ്പ് കൂടുകയാണ്. സാധാരണ കസ്റ്റംസും അതിനപ്പുറം ഇ.ഡി.യും മാത്രം അന്വേഷിച്ചിരുന്ന സ്വര്‍ണക്കടത്ത് കേസിലേക്ക് എന്‍.ഐ.എ.കൂടി വന്നതോടെ ഭയപ്പാടിലാണ് കേരളത്തിലെ സ്വര്‍ണക്കടത്ത് സംഘങ്ങള്‍. രാജ്യത്ത് ആദ്യമായാണ് സ്വര്‍ണക്കടത്ത് എന്‍.ഐ.എ. അന്വേഷിക്കുന്നത്. യു.എ.പി.എ. സെക്ഷന്‍ 15 പ്രകാരം രാജ്യത്തിന്റെ സാമ്പത്തികഭദ്രത തകര്‍ക്കുന്ന ഏതൊരു പ്രവൃത്തിയും തീവ്രവാദപ്രവര്‍ത്തനമായാണ് കാണുന്നത്. കേസില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്തിരിക്കുന്ന എല്ലാവരുടെയുംപേരില്‍ യു.എ.പി.എ. പ്രകാരമാണ് കേസെടുത്തത്. ഇതോടെ സ്വര്‍ണക്കടത്തുകാര്‍ നെട്ടോട്ടതിലായി.

സ്വര്‍ണക്കടത്തിന് എന്‍.ഐ.എ കേസെടുക്കുന്നത് രാജ്യവിരുദ്ധപ്രവര്‍ത്തനത്തിനായിരിക്കും. ചുമത്തുന്നത് യു.എ.പി.എ. സെക്ഷന്‍ 16, 17, 18 വകുപ്പുകളും. സെക്ഷന്‍ 15 പ്രകാരം സാമ്പത്തിക കുറ്റകൃത്യവും ഭീകരപ്രവര്‍ത്തനമാണെന്നാണ് എന്‍.ഐ.ഐ പറയുന്നത്. അതോടെ കള്ളക്കടത്തുകാര്‍ക്ക് ജാമ്യംകിട്ടാനുള്ള സാധ്യത വിരളമാകും. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ട ബാധ്യത അറസ്റ്റിലാകുന്നവര്‍ക്ക്. അഞ്ചു വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവുരെ കിട്ടാവുന്ന കുറ്റം. അതുകൊണ്ടു തന്നെ കസ്റ്റംസിന് പിടികൊടുത്താലും വേണ്ടില്ലെന്ന് സ്വര്‍ണക്കടത്തുകാര്‍ വിചരിക്കുന്നത്. കസ്റ്റംസാണ് സ്വര്‍ണം പിടിക്കുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്താലും 60 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ സ്വഭാവികജാമ്യം ലഭിക്കും. സ്വര്‍ണം കണ്ടുകെട്ടുമെങ്കിലും ജയില്‍ശിക്ഷ ലഭിക്കുന്നത് കുറവ്. കസ്റ്റംസ് ആക്ട് സെക്ഷന്‍ 136 പ്രകാരം പരമാവധി ശിക്ഷ ഏഴുവര്‍ഷം തടവ്. കുറ്റപത്രം കൊടുക്കുന്നതിന് മുന്‍പേ നികുതിയും പിഴയും അടച്ചാല്‍ ഇളവ് ലഭിക്കാം. കോഫേ പോസ ചുമത്തിയാലും ലഭിക്കുക ഒരു വര്‍ഷം തടവ്.

നയതന്ത്ര ബാഗിന് മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ സ്വര്‍ണകള്ളക്കടത്തുകാര്‍. എന്‍.ഐ.എ.യുടെ അന്വേഷണവഴിയില്‍പ്പെടാതിരിക്കാനാണ് ഈ നീക്കം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവര്‍ മുന്‍പില്ലാത്തവിധം മുന്‍കൂര്‍ ജാമ്യംതേടി ഹൈക്കോടതിയിലെത്തുന്നത് ഈ ഭീതിയുടെ ഭാഗമാണെന്ന് നിയമവൃത്തങ്ങള്‍ പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സംജുവിന്റെ ബന്ധു കോഴിക്കോട് എരഞ്ഞിക്കല്‍ സ്വദേശി ഷംസുദ്ദീന്‍ മുന്‍കൂര്‍ ജാമ്യംതേടി കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കസ്റ്റംസ് അറസ്റ്റ് ചെയ്ത മറ്റ് മൂന്നുപേരും ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നയതന്ത്ര ബാഗേജിന്റെ മറവില്‍ നടന്ന സ്വര്‍ണക്കടത്തുമായി ഏതെങ്കിലും ബന്ധമുള്ളവര്‍ സ്വയംസന്നദ്ധരായി കസ്റ്റംസിനു മുന്നില്‍ കീഴടങ്ങാന്‍ എത്തുന്നതായും വിവരമുണ്ട്. എന്‍.ഐ.എ.യുടെ അന്വേഷണം നടക്കുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് ഈ നീക്കമെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്  (8 minutes ago)

കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും  (12 minutes ago)

തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം  (24 minutes ago)

വേതന വർദ്ധനവ്.... ജയിലുകളിലെ തടവുകാരുടെ വേതനം 7വർഷത്തിനു ശേഷം കൂട്ടി  (42 minutes ago)

അദ്ധ്യാപക നിയമനങ്ങൾ തടഞ്ഞ് ഗവർണർ ആർ.വി ആർലേക്കർ..  (58 minutes ago)

പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും  (1 hour ago)

കേരള ശാസ്ത്രസാഹിത്യപരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ട്രഷററും ആയിരുന്ന വി ജി മനമോഹൻ അന്തരിച്ചു...  (1 hour ago)

അര്‍ത്തുങ്കല്‍ സെന്റ് ആന്‍ഡ്രൂസ് ബസലിക്കയിലെ തിരുനാള്‍ ദിനമായ ജനുവരി 20ന് പ്രാദേശിക അവധി....  (1 hour ago)

കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം അന്തരിച്ചു.  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞം ഡിവിഷനിലെ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകം  (2 hours ago)

കരമനയിലെ 14 കാരി വീടുവിട്ടിറങ്ങിയത് ടൂര്‍ പോകാന്‍ സമ്മതിക്കാത്തതിനെന്ന് പൊലീസ്  (8 hours ago)

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി  (8 hours ago)

പൊലീസില്‍ ചേരണമെന്ന ഭാര്യയുടെ ആഗ്രഹത്തിന് കൂട്ടുനിന്നു: ഭര്‍ത്താവിന്റെ പരമ്പരാഗത വേഷവിധാനം മാറ്റാത്തതിനാല്‍ ഡിവോഴ്‌സ് നോട്ടിസ് നല്‍കി ഭാര്യ  (8 hours ago)

ലവ് യൂ ടു മൂണ്‍ ആന്‍ഡ് ബാക്ക് ; പരാതിക്കാരി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലെ വരികള്‍ പ്രിന്റ് ചെയ്ത കപ്പ് പിടിച്ച് മുഖ്യമന്ത്രി  (9 hours ago)

മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവില്‍ കേസെടുത്ത് പൊലീസ്  (9 hours ago)

Malayali Vartha Recommends