സ്വാതന്ത്യ ദിനത്തില്‍ സോഷ്യല്‍ മീഡിയ കീഴടക്കിയ കൊച്ചുമിടുക്കി
സ്വാതന്ത്യ ദിനത്തില്‍ ഇന്ദിര ഗാന്ധിയുടെ വേഷ പകര്ച്ചയില് എത്തി സോഷ്യല്‍ മീഡിയ കീഴടക്കിയ കൊച്ചുമിടുക്കിയുടെ ചിത്രം വൈറലാകുന്നു. നാലുവയസുകാരിയായ നന്ദൂട്ടി എന്ന് വിളിക്കുന്ന ആഗ്നേയ അഭിനന്ദ് ആണ് ആധുനികചരിത്രത്തിലെ ശ്രദ്ധേയരായ വനിതാ ഭരണാധികാരികളിലൊരാളായി കരുതപ്പെടുന്ന ഇന്ദിരാഗാന്ധിയുടെ രൂപഭാവങ്ങളോടെ എത്തിയത്. തിരുവനന്തപുരം കാര്യവട്ടം സ്വദേശികളായ അഭിനന്ദ് ആര്യ ബാബു ദമ്ബതികളുടെ മകളാണ് ആഗ്നേയ.
https://www.facebook.com/Malayalivartha