പയ്യാവൂരില്‍ മദ്യപിച്ചെത്തിയ ഇരുപതുകാരന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി

പയ്യാവൂരില്‍ അച്ഛന് ഇരുപതുകാരനായ മകനെ കുത്തിക്കൊന്നു. പയ്യാവൂര്‍ ഉപ്പുപടന്നയില്‍ ഷാരോണാണ് മരിച്ചത്. അച്ഛന് സജിയെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. മദ്യപിച്ചെത്തിയ സജി മകന് ഷാരോണുമായി വഴക്കിട്ടു.
ഇതിന് പിന്നാലെ സജി മകനെ കുത്തുകയായിരുന്നു. പരിക്കേറ്റ ഷാരോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഭാര്യ വിദേശത്താണ്. കൊലയ്ക്ക് ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
L"
https://www.facebook.com/Malayalivartha

























