സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശി

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. മരിച്ചത് വയനാട് സ്വദേശിയായ ആലി (73) ആണ്. ജൂലൈ 28നാണ് ആലിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അർബുദ രോഗബാധിതൻ കൂടിയായിരുന്നു ആലി.
https://www.facebook.com/Malayalivartha

























