Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

സ്വപ്ന ആളൊരു കേമി... സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന സുരേഷ് ശിവശങ്കറിന്റെ സഹായം തേടുന്നതിന് മുമ്പും മറ്റൊരു ദുരൂഹ സഹായം തേടിയിരുന്നതായി അന്വേഷണ സംഘം; രാജ്യദ്രോഹ കുറ്റം വരെ ആയേക്കാവുന്ന വിദേശ കറന്‍സി കടത്താനും സ്വപ്ന ശിവശങ്കറിന്റെ സഹായം തേടി

17 AUGUST 2020 08:55 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

എങ്ങനേയും സ്വര്‍ണക്കടത്ത് കേസില്‍ നിന്നും രക്ഷപ്പെടാനായി ശിവശങ്കര്‍ നെട്ടോട്ടം ഓടുമ്പോള്‍ വന്‍ കുരുക്കായി തെളിവുകള്‍ ഒന്നൊന്നായി പുറത്ത് വരുന്നു. ഭീകരബന്ധം ആരോപിക്കപ്പെടുന്ന സ്വര്‍ണക്കടത്തു കേസിനു മുന്‍പ് വന്‍തോതില്‍ വിദേശ കറന്‍സി രാജ്യത്തിനു പുറത്തേക്കു കടത്താനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സഹായം സ്വപ്ന സുരേഷ് തേടിയതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിഞ്ഞാല്‍ ശിവശങ്കറിനെ പൂട്ടാനുള്ള വലിയ തെളിവായി മാറും. സ്വര്‍ണക്കടത്ത് കേസില്‍ സ്വര്‍ണം വിട്ടുകിട്ടാനായി സ്വപ്ന സുരേഷ് സഹായം അഭ്യര്‍ത്ഥിച്ചിട്ടും താന്‍ വിളിക്കാതെ ഒഴിഞ്ഞുമാറിയെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതാണ് ശിവശങ്കറിനെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ശിവശങ്കര്‍ പറഞ്ഞിട്ടാണ് ബാങ്ക് ലോക്കര്‍ തുടങ്ങിയതെന്ന കണ്ടെത്തല്‍ ശിവശങ്കറിനെ കുഴക്കിയിട്ടുണ്ട്. ഈ ലോക്കറില്‍ നിന്നാണ് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു കുരുക്ക് മുറുകുന്നത്. അതും വിദേശ കറന്‍സി കടത്താനുള്ള സഹായം തേടല്‍.

ജൂണില്‍ പറന്ന വന്ദേഭാരത് വിമാനങ്ങളുടെ ദുബായിലേക്കുള്ള യാത്രയില്‍ 5 വിദേശികള്‍ക്കു ടിക്കറ്റ് ഉറപ്പാക്കാനാണു സ്വപ്ന ശിവശങ്കറിന്റെ സഹായം തേടിയത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്നു സ്വപ്ന സുരേഷ് ബന്ധപ്പെടുമ്പോള്‍ സഹായിക്കണമെന്നു വിമാനക്കമ്പനിയെ നേരിട്ട് അറിയിച്ചതും ശിവശങ്കറാണെന്നാണ് സൂചന.

ഈ സമയം സ്വപ്ന കോണ്‍സുലേറ്റിലെ ജോലി രാജിവച്ചു ശിവശങ്കറിന്റെ കീഴിലുള്ള സ്‌പേസ് പാര്‍ക്ക് പദ്ധതിയില്‍ ചേര്‍ന്നിരുന്നു. ഇത് അറിയാമായിരുന്നിട്ടും കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥയായി സ്വപ്നയെ പരിചയപ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കാന്‍ ശിവശങ്കറിനു കഴിഞ്ഞില്ല.

ഇന്ത്യയില്‍ നിന്നു ശേഖരിച്ച വിദേശ കറന്‍സി ലോക്ഡൗണ്‍ കാലത്തു വിദേശത്തേക്കു കടത്താന്‍ സ്വപ്ന വന്ദേഭാരത് സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയെന്ന മൊഴി അന്വേഷണ സംഘങ്ങള്‍ക്കു ലഭിച്ചതോടെയാണ് ഇതില്‍ ശിവശങ്കറിന്റെ പങ്കും പുറത്തുവരുന്നത്. കേരളത്തില്‍ കുടുങ്ങിയ യുഎഇ പൗരന്മാരെ നാട്ടിലെത്തിക്കാനാണു സ്വപ്ന സഹായം തേടിയതെന്നാണു ശിവശങ്കറിന്റെ നിലപാട്.

എന്നാല്‍, മലയാളികളെ തിരികെയെത്തിക്കാന്‍ പോയ വിമാനങ്ങളില്‍ 8 ബാഗേജുകള്‍ അടക്കം സ്വപ്ന കയറ്റിവിട്ട 5 പേരും യുഎഇ പൗരന്മാരായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. വിദേശ കറന്‍സി കടത്തിയതായി സംശയിക്കുന്ന ബാഗേജുകളുടെ പരിശോധനയിലും ദുരൂഹതയുണ്ട്.



സ്വര്‍ണക്കടത്തിന്റെ ഭാഗമായി നടത്തിയ കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണു പ്രതീക്ഷ. സ്വപ്ന വിദേശകറന്‍സി ശേഖരിച്ചതു സ്വര്‍ണക്കടത്തിനു മാത്രമാണെന്ന് ഇഡി കരുതുന്നില്ല. വിദേശ കറന്‍സി ശേഖരിക്കാന്‍ സഹായിച്ചവരെ ചോദ്യം ചെയ്യുന്നതു പൂര്‍ത്തിയായാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരും.

കഴിഞ്ഞ ദിവസം മണിക്കൂറുകളോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. അഞ്ചുമണിക്കൂറാണ് ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ നേരത്തേ നോട്ടിസ് നല്‍കിയിരുന്നു. വന്ദേഭാരത് വിമാനങ്ങളില്‍ സ്വപ്ന കടത്തിയത് 10 കോടി വിലമതിക്കുന്ന വിദേശ കറന്‍സി കേസുമായി ബന്ധപ്പെട്ടു നേരത്തേ കസ്റ്റംസും എന്‍ഐഎയും മണിക്കൂറുകളോളം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായുള്ള മാനസികസമ്മര്‍ദം ലഘൂകരിക്കാനാണ് സ്വപ്നയുടെ ഫ്‌ലാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നതെന്ന് ശിവശങ്കര്‍ എന്‍ഐഎയോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് വിശ്വസിക്കാവുന്നതല്ലെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. എന്തായാലും വിദേശ കറന്‍സിയില്‍ തട്ടി ശിവശങ്കരന്‍ വീഴുമോന്ന് കണ്ടറിയാം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (12 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (21 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (1 hour ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (3 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (3 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (3 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (6 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends