Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം


ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി  


കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത..ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തമായ ന്യൂനമർദം ചുഴലിക്കാറ്റായി മാറി.. കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു...


അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘം പിടിയിൽ..18 പേരെ അറസ്റ്റ് ചെയ്തു..അവസാന ആണി അടിക്കുന്നത് വരെ പ്രവർത്തിക്കുമെന്ന് അമിത് ഷാ..


കൊച്ചിയില്‍ വീണ്ടും നെടുമ്പാശേരി മോഡല്‍ അപകടം..അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ 17-കാരനായ മകന്‍ ഓടിച്ച ബെന്‍സ് കാറിടിച്ച് തട്ടുകട ഉടമ കൊല്ലപ്പെട്ടു..ബന്ധുക്കളോട് ജഡ്ജിയുടെ ഭീഷണി..

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

26 OCTOBER 2026 06:49 AM IST
മലയാളി വാര്‍ത്ത

സങ്കടമടക്കാനാവാതെ... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങാനൂർ നെല്ലിവിള ലേലപുരയിടം ലക്ഷ്മിനിവാസിൽ പി.രാജമ്മ(75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15- ഓടെയായിരുന്നു അപകടം സംഭവിച്ചത്.

പാചകം ചെയ്യുന്നതിനായി ഒരു അടുപ്പിൽനിന്ന് പത്രക്കടലാസ് ഉപയോഗിച്ച് മറ്റൊരു അടുപ്പിലേക്ക് തീപകരുമ്പോൾ വസ്ത്രത്തിൽ തീപിടിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ബേൺ ഐ.സി.യുവിൽ ചികിൽസയിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് മരണം സംഭവിച്ചത്.

ഭർത്താവ്: പരേതനായ അയ്യപ്പൻ.(റിട്ട: ബി.എസ്.എൻ.എൽ.) മക്കൾ: അനിത, അനിൽകുമാർ(സി.ആർ.പി.എഫ്.-സബ്ഇൻസ്പെക്ടർ- മണിപ്പുർ),അജിത( ഇ.എസ്.ഐ. നേഴ്സ്-ചാക്ക), മരുമക്കൾ: ശിവൻകുട്ടി(റിട്ട: എസ്.ബി.ഐ), രഞ്ചിനി( സി.ആർ.പി.എഫ്.- സബ്ഇൻസ്പെക്ടർ-പളളിപ്പുറം),സുനി(പ്രവാസി). സഞ്ചയനം വ്യാഴാഴ്ച 8.30-ന് നടക്കും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡിലെ ക്രൂരമർദ്ദനം; പഴവങ്ങാടി കാറ്ററിങ് തൊഴിലാളി കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം  (5 minutes ago)

സങ്കടക്കാഴ്ചയായി... ഗ്യാസ് അടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു  (15 minutes ago)

കൂടരഞ്ഞി- കക്കാടംപൊയിൽ റൂട്ടിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.. ഒരു മരണം, നിരവധി പേർക്ക് പരുക്ക്  (33 minutes ago)

ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്തമായ ചുഴലിക്കാറ്റ് മുന്നറിയിപ്പ്.... 'അര്‍ണബ്' ചുഴലിക്കാറ്റ് എത്തുന്നു, കര തൊടുക 28ന്, ഒഡിഷയിലും ആന്ധപ്രദേശിലും ജാഗ്രത ശക്തമാക്കി    (40 minutes ago)

ചേരാനല്ലൂര്‍ വാഹനാപകടം; 17കാരനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് ജയബാലകൃഷ്ണന്റെ കുടുംബം  (7 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സ ചെലവ് തടയാന്‍ സര്‍ക്കാര്‍  (7 hours ago)

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ ബന്ധം ഉപേക്ഷിച്ച സിഐക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

ഥാര്‍ വാങ്ങാന്‍ ബന്ധുവീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച 19 കാരന്‍  (7 hours ago)

17കാരിയെ ബന്ധുവീടിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ചേരാനല്ലൂര്‍ വാഹനാപകടം : ജഡ്ജിയുടെ മകനായ 17കാരനെ സ്‌റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചതില്‍ അടിയന്തര നടപടി  (8 hours ago)

ദിവ്യയെ തൊടുന്നോടാ ചാടിയിറങ്ങി ഗോവിന്ദൻ ദിവ്യക്ക് വേണ്ടി കൂട്ടനിലവിളി പാർട്ടി ആപ്പീസിൽ അടി പൊട്ടി  (8 hours ago)

നാളെത്തന്നെ അത് സംഭവിച്ചേക്കാം, ഇറാന് അവസാന മുന്നറിയിപ്പ്..! സൗദിയിൽ തീ മഴ യുദ്ധം തുടങ്ങി, ഹൂദികളെ മരുഭൂമിയിൽ കുഴിച്ചിടും  (8 hours ago)

കക്കാടംപൊയിലില്‍ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു  (8 hours ago)

ഇടത് ഭാഗത്ത്‌ കൂടി പോകേണ്ടിയിരുന്ന കാർ പെട്ടെന്ന് വലത്തേക്ക് വെട്ടിച്ചു 12 കാരിയെ ഇടിച്ചുതെറിപ്പിച്ചു 2 മണിക്കൂറിൽ മരണം..!  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍: കേസുകളുടെ എണ്ണം 13725 ആയി  (9 hours ago)

Malayali Vartha Recommends