Widgets Magazine 

26
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...


പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...


ദുബൈയിൽ ഷട്ടിൽ കളിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു.. ഉടന്‍ തന്നെ സി.പി.ആര്‍ നല്‍കുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല..


അതിർത്തികൾ അടച്ച പാക്കിസ്ഥാൻ, സ്വയം വെട്ടിലായതോടെ തീരുമാനം തിരുത്തി.."LPG കിട്ടാനില്ല വില 7500 രൂപ! വില 13,000 രൂപയിലേക്ക്..അതിർത്തി അടച്ച് 8 ന്റെ പണി ഒടുവിൽ മുട്ടുമടക്കി രാജ്യം..


ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

പി.എസ്.സി. പരീക്ഷാരീതിയില്‍ അടിമുടി മാറ്റം, സ്‌ക്രീനിങ്ങിനായി പൊതു പരീക്ഷ, റാങ്ക് ലിസ്റ്റ് തയാറാക്കാനായി മെയിന്‍ പരീക്ഷ

19 AUGUST 2020 07:26 AM IST
മലയാളി വാര്‍ത്ത

More Stories...

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...

ചേരാനല്ലൂർ അപകടം...പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി..കരഞ്ഞ് തളർന്ന് മക്കൾ..നീതിയില്ലെന്ന് ബന്ധുക്കൾ..

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ

പി.എസ്.സി. പരീക്ഷാരീതിയില്‍ അടിമുടി മാറ്റം വരുത്താന്‍ ആലോചിക്കുന്നു. തസ്തികകളിലേക്ക് ഒരേ വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിച്ചിരിക്കുന്നവയ്ക്ക് രണ്ടു ഘട്ടമായി പരീക്ഷ നടത്താനാണു തീരുമാനം. സ്‌ക്രീനിങ്ങിനായി ആദ്യം നടത്തുന്ന പൊതു പരീക്ഷയെഴുതി യോഗ്യത നേടുന്നവര്‍ക്കു മാത്രമേ റാങ്ക് ലിസ്റ്റ് തയാറാക്കാനായി നടത്തുന്ന മെയിന്‍ പരീക്ഷയെഴുതാന്‍ കഴിയൂ. സ്‌ക്രീനിങ് ടെസ്റ്റിലെ മാര്‍ക്ക് റാങ്ക് ലിസ്റ്റിനു കണക്കിലെടുക്കില്ല. തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാകും പ്രധാന പരീക്ഷയിലുണ്ടാകുക.

പുതിയ രീതി കൂടുതല്‍ അപേക്ഷകരുള്ള തസ്തികകളിലേക്കാകും തുടക്കത്തില്‍ സ്വീകരിക്കുന്നത്. അതോടെ പ്രധാന പരീക്ഷയെഴുതുന്നവരുടെ എണ്ണം കുറയുമെന്നും കാലതാമസമില്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നും പി.എസ്.സി. ചെയര്‍മാന്‍ എം.കെ. സക്കീര്‍ പറഞ്ഞു. ഒഴിവിന്റെ അഞ്ചിരട്ടി ഉദ്യോഗാര്‍ഥികളെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്ന രീതി മാറ്റില്ല.

സംസ്ഥാനത്ത് 2015-ല്‍ 68 ലക്ഷം ഉദ്യോഗാര്‍ഥികളുണ്ടായിരുന്നത് 2018-ല്‍ ഒരു കോടി കവിഞ്ഞു. ഇപ്പോഴുള്ളത് ഒന്നേകാല്‍ കോടിയാണ്. അതിനാലാണു കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നത്. കോവിഡ് കാലത്ത് പതിനൊന്നായിരത്തോളം നിയമന ശിപാര്‍ശ നല്‍കിയെന്നും ചെയര്‍മാന്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം അടിസ്ഥാന യോഗ്യതയുള്ളവര്‍ക്കായി വെവ്വേറെ തലത്തില്‍ പൊതുപരീക്ഷ, പ്രാഥമിക പട്ടികയില്‍ ഇടംനേടുന്നവര്‍ക്കായി അതത് തസ്തികയിലേക്ക് രണ്ടാം പരീക്ഷ, സെപ്റ്റംബര്‍ വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളിലേക്ക് ആദ്യ പൊതുപരീക്ഷ, സാങ്കേതിക വിദ്യാഭ്യാസ യോഗ്യത ആവശ്യമായ തസ്തികകള്‍ക്കും മെഡിക്കല്‍, എന്‍ജിനീയറിങ്, ഡ്രൈവിങ്, അധ്യാപക തസ്തികകള്‍ക്കും പൊതു പ്രാഥമിക പരീക്ഷയില്ല എന്നിവയാണ് പി.എസ്.സിയുടെ പ്രധാന തീരുമാനങ്ങള്‍.

മാറ്റിവച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍ നടത്തും. പുതുതായി അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കു പരീക്ഷ ഡിസംബര്‍ മുതല്‍. കെ.എ.എസ്. പ്രാഥമിക പരീക്ഷയുടെ ഫലം 26-ന്. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ; മായൻ്റെ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും!!!  (3 minutes ago)

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി ഭൗമയുടെ പുതിയ ലുക്ക്!!  (12 minutes ago)

'സുഹൈലിന്റെ കാർ സ്കൂട്ടറിൽ ഇടിച്ചു; ഞങ്ങൾ പേടിച്ചു': നെടുമ്പാശേരി കേസിൽ സുഹൈലിന് കുരുക്കായി ശബ്ദസന്ദേശം...  (57 minutes ago)

പിണറായി വിജയന്റെ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു; എഫ്‌ഐആർ നടപടികൾ പാടില്ലെന്ന് നിർദ്ദേശം...  (1 hour ago)

നവവധു ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു  (1 hour ago)

മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മുറുക്കിത്തുപ്പിയ 65കാരന്‍ ഷോക്കേറ്റ് മരിച്ചു  (2 hours ago)

Dubai നെഞ്ചുപൊട്ടി പ്രവാസി മലയാളികൾ  (2 hours ago)

Pakistan- അതിർത്തി അടച്ചുള്ള അഭ്യാസം ചീറ്റി!  (2 hours ago)

KochiAccident ജഡ്ജി ഹൈക്കോടതിക്ക് വിശദീകരണം നൽകണം  (2 hours ago)

രാജ്യത്ത് ആദ്യമായി സഹകരണ മേഖലയുടെ കീഴിൽ യാത്രാ വിമാന സർവീസ് ആരംഭിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ  (4 hours ago)

മലപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകന് ദാരുണാന്ത്യം, സുഹൃത്ത് പരുക്കേറ്റ് ആശുപത്രിയിൽ  (5 hours ago)

വളരെയധികം അനുകൂലവും സാമ്പത്തിക കാര്യങ്ങളിൽ മികച്ച പുരോഗതിയും നൽകുന്ന വാരക്ഷ്  (5 hours ago)

വഡോദരയിലെ ബിസിഎ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിൽ സിംബാബ്‌വെ വനിതകൾക്കെതിരെ 121 റൺസിന്റെ വമ്പൻ ജയത്തോടൊപ്പം ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ  (6 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം... പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും...  (6 hours ago)

സ്വര്‍ണവിലയില്‍ ഇന്നും നേരിയ മുന്നേറ്റം... പവന് 120 രൂപയുടെ വർദ്ധനവ്  (6 hours ago)

Malayali Vartha Recommends